നാമൊന്നായ്

കൊറോണയെന്നൊരു വൈറസ്
ലോകം മുഴുവനും നിറയുന്നു
തുരത്താം തുരത്താം കൊറോണയെ

ഭയമല്ല വേണ്ടത് കൂട്ടരെ
ജാഗ്രതയോടെ പോരാടാം
കൈ കഴുകി മുഖം മറച്ച്-
അകലം പാലിച്ചൊന്നാകാം

നീങ്ങണം കരുതലോടെ നാം
ആരോഗ്യ സന്നദ്ധ പ്രവ൪ത്തകരോടൊപ്പം
താങ്ങിടാം കൂടെയുള്ളവരെയും
തുരത്തിടാം കൊറോണയാം മഹാമാരിയെ

ഏയ്ഞ്ചലിൻ മരിയ
1 ബി ബി എം എൽ പി എസ് വലിയവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത