അങ്ങ് ചൈനയിൽ നിന്നും പുറപ്പെട്ട്
ലോകം മൊത്തം ചുററികറങ്ങി ,
നമ്മുടെ നാട്ടിലും വന്നെത്തി
കോറോണ എന്ന ഭീകരൻ
വീട്ടിലിരിക്കണം , നാട്ടിലിറങ്ങരുത്
നാട്ടിലിറങ്ങിയാൽ മാസ്ക് ധരിക്കണം ,
ഇടയ്ക്കിടെ സോപ്പിട്ട് കൈയും കഴുകേണം
ഇതൊക്കെ ചെയ്താൽ നമുക് തുരത്താം
കോറോണയെന്ന ഭീകരനെ..