ബി. എഫ്. എം. എൽ. പി. എസ് മറുകിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം

ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്നമാണ് വായു മലിനീകരണം. നാം കത്തിക്കുന്ന പ്ലാസ്റ്റിക്കുകൾ, ഫാക്ടറികളിലും വാഹനങ്ങളിലും നിന്ന് പുറം തള്ളുന്ന പുക എന്നിവ വായു മലിനീകരണത്തിന് മുഖ്യ പങ്ക് വഹിക്കുന്നു. ഇത് കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നു. മരങ്ങൾ നശിപ്പിക്കുന്നതു മൂലം ഓക്സിജന്റെ ലഭ്യത കുറയുന്നു. പാരിസ്ഥിതികമായ പ്രത്യാഖാതം ഇവ ഉണ്ടാക്കുന്നു. വരും തലമുറക്കാരായ നാം വായു, ജലം, മണ്ണ് ഇവ മലിനമാകാതെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്.

മിൽഹ.എം.ജെ
3 A ബി.എഫ്.എം. എൽ.പി.എസ്. മറുകിൽ നെയ്യാറ്റിൻകര കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം