ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്/അക്ഷരവൃക്ഷം/കൊറോണ കാലം

കൊറോണ കാലം

അലഞ്ഞു നടന്നിരുന്ന ആളുകളേ
ഒതുക്കി നിർത്തിയ കൊറോണ
നാട്ടിൽ ആരുമില്ല
റോഡിൽ ആരുമില്ല
വീട്ടിലാണേങ്കിൽ ആളുകൾ
നാട്ടിൽ കൊറോണ വീട്ടിൽ കൊറോണ
ലോകം മുഴുവൻ നോക്കിയാൽ കൊറോണ
ഓരോ നാടും ഓരോ രാജ്യവും
തിന്ന് തിന്ന് നടക്കും കൊറോണ
എന്ന് വന്നു എന്ന് പോകുകമെന്ന് അറിയാതെ.....
ഈ ലോത്തെ മുഴുവൻ തന്നിൽ ഒതുക്കിയത് കൊറോണ
എന്തായാലും ഒന്നുറപ്പാ ഒരു നാൾ
ഞങ്ങൾ അതി ജീവിക്കും ഈ കൊറോണയെ......
  

ഫൈഹ എം
1 എ ബി.വൈ.കെ.ആർ.എച്ച്.എസ്. കടുങ്ങാത്തുകുണ്ട്,മലപ്പുറം,താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത