ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/നാടിന്റെ പോരാട്ടം

നാടിന്റെ പോരാട്ടം

ഇന്നിതാ കൂട്ടരേ
നമ്മുടെ കേരളം
തന്നിതാ നിന്നിതാ പോരാടുന്നു (2)
വീഥികൾ നിശ്ചലം
വീടുകൾ ചഞ്ചലം
നാടാകെ നിന്നിതാ പോരാടുന്നു (2)
ലോകാന്തരം താണ്ടി
നാശം വിതച്ചിടാൻ
കൊറോണ വ്യാധി എത്തിടുന്നു (2)
ജാഗ്രതയോടെ നാം
വീട്ടിലിരുന്നിതാ
വൈറസിനെതിരെ പോരാടിടാം(2)

 

ഐശ്വര്യ വിനേഷ് ഡി
VII B ബി.ബി.ജി.എച്ച്.എസ്സ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത