ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/സൗരയൂഥം
സൗരയൂഥം
സൗരയൂഥത്തിൽ സൂര്യനും സൂര്യനെ വലം വെക്കുന്ന 8 ഗ്രഹങ്ങളും ആണുള്ളത്. 2006 ഓഗസ്റ്റ് 24 വരെ 9 ഗോളങ്ങൾ ഗ്രഹ പദ്ധതിയുണ്ടായിരുന്നു. 2006 പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് കൊണ്ട് ഇപ്പോൾ എട്ട് ഗ്രഹങ്ങൾ ആണുള്ളത്. ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, neptune, എന്നിവയാണ ആ എട്ട് ഗ്രഹങ്ങൾ. സൗര യുദ്ധത്തിൻറെ കേന്ദ്രം വും സൗരയൂഥത്തിലെ ഏറ്റവും വലിയ നക്ഷത്രമാണ് സൂര്യൻ. ഐ എ യു യുടെ പുതിയ നിർവചനമനുസരിച്ച് ഒരു ചോദ്യ വസ്തു ഗ്രഹം ആണെങ്കിൽ 3 മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം ഒന്ന് അത് സൂര്യനെ വലം വച്ചു കൊണ്ടിരിക്കണം. 2 ഗോളിയ രൂപം പ്രാപിക്കാനുള്ള പിണ്ഡവും വ്യാസവും ഉണ്ടായിരിക്കണം 3 അതിൻറെ ഭ്രമണം പദത്തിൻറെ അതിർത്തി പാലിക്കണം സൂര്യനെ വലം വെക്കുന്ന 8 ഗ്രഹങ്ങളെ കുറിച്ച് എനിക്ക് അറിയാവുന്ന കുറച്ചു കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം സൂര്യൻറെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹമാണ് ബുദ്ധൻ സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ആണ് ബുദ്ധൻ ബുധൻ സൂര്യനെ ഏറ്റവും വേഗത്തിൽ വരും വെക്കുകയും ചെയ്യും കൂടാതെ ബുധനും ശുക്രനും ഉപഗ്രഹങ്ങൾ ഇല്ല ഭൂമിയിലെ 88 ദിവസമാണ് ബുധനിലെ ഒരുവർഷം ബുധനിൽ ആണെങ്കിൽ അന്തരീക്ഷം ഇല്ല ബുധൻ ഗ്രഹം മെർക്കുറി എന്നാണ് ഇംഗ്ലീഷിൽ അറിയപ്പെടുന്നത് പകൽ സമയത്ത് ബുധനിലെ ചൂട് 400 ഡിഗ്രി സെൽഷ്യസ് വരെയാണ് സൂര്യനോട് നേരെയുള്ള രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ ഭൂമിയുടെ ദിന ഏതാണ്ട് സമാധാനമുള്ള വലിപ്പമാണ് ശുക്ര ഗ്രഹത്തിന് ഉള്ളത് ശുക്രനെ പ്രഭാതനക്ഷത്രം പ്രദോഷ നക്ഷത്രം എന്നിങ്ങനെ അറിയപ്പെടുന്നു ശുക്രൻ ഏറ്റവും തിളക്കമുള്ള ഗ്രഹം ആണ് ശുക്രനിൽ സൂര്യൻ ഉദിക്കുന്നത് പടിഞ്ഞാറു അസ്തമിക്കുന്നത് കിഴക്കും ആണ് ഏറ്റവും ചൂട് കൂടിയ ഗ്രഹം ആണ് ശുക്രൻ ശുക്രനെ അന്തരീക്ഷ ഊഷ്മാവ് നാം 150 ഡിഗ്രി സെൽഷ്യസിന് മേലെയാണ് ശുക്രനെ അന്തരീക്ഷത്തിലെ പ്രധാന ഘടകം കാർബൺ ഡാ ഓക്സൈഡാണ് ഇംഗ്ലീഷിലെ പേര് വീനസ് എന്നാണ് സൗരയൂഥത്തിലെ ആറാമത്തെ വലിയ ഗ്രഹമാണ് ശുക്രൻ ഭൂമിയിലെ 224 ദിവസമാണ് ശുക്രനിലെ ഒരു വർഷം സൂര്യനിൽ നിന്നും അകലത്തിൽ മൂന്നാമതുള്ള ഗ്രഹമാണ് ഭൂമി ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം ആണ് ഭൂമി ജീവൻ ഓക്സിജൻ നിറഞ്ഞ അന്തരീക്ഷം ജലസമൃദ്ധി എന്നിവ ഭൂമിയിലെ ഉള്ളൂ സൗരയുഥത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ ഗ്രഹമാണ് ചൊവ്വ ഭൂമിയെ നീലഗ്രഹം എന്നറിയപ്പെടുന്നു ചൊവ്വയെ ചുവന്ന ഗ്രഹം എന്ന് വിളിക്കാറുണ്ട് കാർബൺഡയോക്സൈഡ് വാതകമാണ് ചൊവ്വയിൽ അന്തരീക്ഷത്തിൽ കൂടുതൽ ചൊവ്വയിലെ മണ്ണിൽ ഇരുമ്പിന് സാധ്യത ഉള്ളതിനാൽ ചുവപ്പു നിറത്തിൽ കാണപ്പെടുന്നത് മാസ് എന്നാണ് ചൊവ്വ ഗ്രഹത്തെ ഇംഗ്ലീഷിൽ അറിയപ്പെടുന്നത് ഭൂമിയിലെ 687 ദിവസങ്ങളാണ് ചൊവ്വയിലെ ഒരു വർഷം ആഗ്രഹത്തിന് രണ്ട് ഉപഗ്രഹങ്ങൾ ആണുള്ളത് സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം വ്യാഴവട്ടം എന്നറിയപ്പെടുന്ന 12 വർഷമാണ് ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹമാണ് വ്യാഴം കേരളത്തിന് 65 ഗ്രഹങ്ങൾ ഉണ്ട് ശരീരത്തിലെ രണ്ടാമത്തെ വലിയ ഗ്രഹമാണ് ശനി ആകർഷകമായ വലയങ്ങൾ ശനിയുടെ പ്രത്യേകതയാണ് ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഗ്രഹമാണ് ശനി വലിപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള ഗ്രഹമാണ് യുറാനസ് നെപ്ട്യൂൺ ഇംഗ്ലീഷിലും മലയാളത്തിലും ഒരേ പേരിലാണ് അറിയപ്പെടുന്നത്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |