ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/കുഞ്ഞി പൂച്ച

കുഞ്ഞി പൂച്ച


പൂച്ചേ പൂച്ചേ നീയെന്താ
മ്യാവൂ മ്യാവൂ കരയുന്നേ
കാച്ചിയ പാലു കുടിക്കാനോ
പൊരിച്ച മീൻ തിന്നാനോ
ചേട്ടൻ വന്നാൽ അടി കിട്ടും
പൂച്ചേ വേഗം ഓടിക്കോ

 

നന്ദു കൃഷ്ണ
3 B ബി ഇ എം എൽ പി സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത