മഴയിൽ മുത്തുകൾ വിതറുന്നു മരവും ചെടിയും നമിക്കുന്നു തൊടിയും മുറ്റവും കുളിരുന്നു കുളവും കിണറും നിറയുന്നു പുഴയിൽ മീനുകൾ നീന്തുകയാണ് വയലിൽ ഞാറുകൾ ഉണരുകയാണ് തവളകളാടി പാടുകയാണ് മഴയും ആർത്ത് ചിരിക്കുകയാണ്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത