സ്കൂൾ ക്ലബുകളും എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരി ഉപയോഗിച്ചാലുണ്ടാകുന്ന ദോഷങ്ങളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണക്ലാസും ചിത്രപ്രദർശനവും നടത്തി.