LK Main Home
LK Portal
LK Help
ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 26 - 05 -2025 തിങ്കളാഴ്ച നടന്നു. പെരിങ്ങമ്മല ഇഖ്ബാൽ എച്ച് .എസ് .എസിലെ അസീല ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം നൽകി .സ്കൂളിലെ കൈറ്റ് മാസ്റ്റർ എസ്. അനിൽകുമാർ പങ്കെടുത്തു .കൈറ്റ് മിസ്ട്രസ് ഓ .ബിന്ദു ടീച്ചർ, പെരിങ്ങമ്മല ഇഖ്ബാൽ എച്ച്എസ്എസിലെ ഷീജ ബീഗം ടീച്ചർ എന്നിവരും സന്നിഹിതരായിരുന്നു .റീൽ നിർമ്മാണം ,വീഡിയോ നിർമ്മാണം എന്നിവയിലാണ് പരിശീലനം നൽകിയത്. 17 കുട്ടികളും നന്നായി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു .രാവിലെ 9. 30ന് ആരംഭിച്ച ക്ലാസ് വൈകുന്നേരം നാലരയ്ക്ക് അവസാനിച്ചു. രാവിലെയും വൈകുന്നേരവും കുട്ടികൾക്ക് ലഘുഭക്ഷണം നൽകി
| 42031-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 42031 |
|---|
| അംഗങ്ങളുടെ എണ്ണം | 18 |
|---|
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
|---|
|
| 11-06-2025 | 167391 |
|---|