അനുമോദന സമ്മേളനം 2021-22

2020-21 എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനു വേണ്ടിയുള്ള സമ്മേളനം DEO PRASEENA MADAM ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്കുള്ള Motivational class JCI International Trainer Benny Kurian നയിച്ചു.