ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കേരളമേ നീ നിന്റെ ചന്തം ആർക്കുകൊടുത്തൂ.... കേര നിറയുമീ ചന്തമേ നീ അപ്രത്യക്ഷമായോ പച്ചപ്പ് വീശിയെത്തുന്ന കറ്റേ നീ എങ്ങനെ ഒാടി ഒാടിയെത്തുന്നു ചങ്ങാതിയായ മഴയും ശിശരവും എനിതിനു നീ മറയ്ക്കുന്നു. നന്മനിറയുമീ ഭീമിസദസ്സിൽ എന്തിനു നീ ഒറ്റയായിമാറുന്നു?
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത