ഗവ.ട്രൈബൽ എച്ച്.എസ്. മറ്റത്തുകാട്./എന്റെ ഗ്രാമം

mattathukkad

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ മട്ടത്തൂക്കാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. അട്ടപ്പാടിയിലെ ഷോളയൂർ ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശം ആണ് മട്ടത്തൂക്കാട്. മണ്ണാർക്കാടിൽ നിന്നും 50 കി.മീ. ആയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

solayur ഒരു മലയോര താലൂക്കാണ് അട്ടപ്പാടി.അട്ടപ്പാടി താലൂക്കിൽ അഗളി, ഷോളയൂർ, പുതൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ പാലക്കയം ഒഴികെ) ചേർത്ത് പൊതുവെ അറിയപ്പെടുന്ന പേരാണ് അട്ടപ്പാടി.അട്ടപ്പാടിയിലെ ഷോളയൂർ ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശം ആണ് മട്ടത്തൂക്കാട്

പ്രധാന പൊതു സ്ഥാപനങ്ങൾ

college

  • ഏരീസ് പോളിടെക്നിക് കോളേജ്
  • സർക്കാർ ITI അട്ടപ്പാടി

ശ്രദ്ധേയരായ വ്യക്തികൾ

  നഞ്ചിയമ്മ (ജനനം 1 ജനുവരി 1958[അവലംബം ആവശ്യമാണ്]) കേരളത്തിലെ ഒരു ആദിവാസി സമൂഹത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ ഗായികയാണ്. 2020-ൽ അയ്യപ്പനും കോശിയും എന്ന മലയാള സിനിമയിൽ പിന്നണി പാടിയതിന് ശേഷമാണ് അവർ ജനശ്രദ്ധ നേടിയത്.[1][2] ചിത്രത്തിൻ്റെ ടൈറ്റിൽ ഗാനം "കലക്കഥ" ഇരുള ഭാഷയിൽ എഴുതിയതും ജേക്സ് ബിജോയ് സംഗീതം നൽകിയതും യൂട്യൂബിൽ റിലീസ് ചെയ്തതിന് ശേഷം ജനപ്രീതി നേടി. ഒരു മാസത്തിനുള്ളിൽ 10 ദശലക്ഷത്തിലധികം വ്യൂസ് ഗാനത്തിന് ലഭിച്ചു.

ആരാധനാലയങ്ങൾ

 

  • മല്ലീശ്വരം ക്ഷേത്രത്തിലെ 'മല്ലീശ്വരൻ' എന്ന പർവതശിഖരം
  • ഹോറെബ് മാർത്തോമ്മാ ചർച്ച്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

 

  • കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, അട്ടപ്പാടി
  • രാജീവ് ഗാന്ധി മെമ്മോറിയൽ കോളേജ് അട്ടപ്പാടി

ചിത്രശാല

 

അവലംബം

http://www.maplandia.com/india/kerala/palakkad-palghat/attappadi/

https://travelsetu.com/guide/attappadi-tourism/map-view