പൂർണ്ണ വലിപ്പം(970 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 179 കെ.ബി., മൈം തരം: image/jpeg)

ááഓണാഘോഷം ഈ വർഷത്തെ ( 2023-24) വളരെ വിപുലമായ രീതിയിൽ നടന്നു . ഓണാഘോഷത്തോടനുബന്ധിച്ചു സ്കൂളും പരിസരവും തലേ ദിവസം തന്നെ വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തിരുന്നു . അന്നേ ദിവസം രാവിലെ പത്തു മണിക്കു കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഓണാഘോഷം ആരംഭിച്ചു .തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി അൻ സജിത റസ്സൽ ഓണപ്പരിപടികൾ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർമാർ ,പി ടി എ പ്രസിഡൻറ് , എസ് എം സി , രക്ഷിതാക്കൾ , അധ്യാപകർ ,നാട്ടുകാർ എന്നിവർ പങ്കെടുത്തു . കുട്ടികൾക്ക് സ്കൂൾ അങ്കണത്തിൽ ഊഞ്ഞാലുകൾ കെട്ടി , അത്തപൂക്കള മൽത്സരം നടത്തി . അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഓണസദ്യക്കുള്ള വിഭവങ്ങൾ തയ്യാറാക്കി . ഓണപ്പാട്ട് , തിരുവാതിര പുലിക്കളി , വടംവലി എന്നിവ നടത്തി ഈ വർഷത്തെ ഓണാനുഭവം കുട്ടികൾക്ക് വേറിട്ട അനുഭവമായി .

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:57, 15 ഒക്ടോബർ 202321:57, 15 ഒക്ടോബർ 2023-ലെ പതിപ്പിന്റെ ലഘുചിത്രം970 × 1,280 (179 കെ.ബി.)Govthssmylachal (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:WhatsApp_Image_2023-10-15_at_5.18.27_PM.jpg&oldid=1971648" എന്ന താളിൽനിന്ന് ശേഖരിച്ചത്