പൂർണ്ണ വലിപ്പം(2,560 × 1,920 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.47 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം⧼Colon⧽ 1935 ല് സ്ക്കൂള് പ്രവര്ത്തനം ആരംഭിച്ചുവെങ്കിലും 1937ല് ആണ് സ്ക്കൂളിന് അംഗീകാരം കിട്ടിയത് . 1945ല് ചാക്കു, ലോനകുട്ടി എന്നിവരില് നിന്നും വെള്ളാങ്കലില് അബ്ദു സാഹിബ് സ്ക്കൂള് എറ്റെടുത്തു. സ്ക്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റര് വാറുണ്ണി അറയ്ക്കല് ആയിരുന്നു. 1950 മുതല് വി.സി ലാസര് മാസ്റ്റര് ഈ വിദ്യാലയം ഏററെടുത്തു. 1964 വെന്മേനാട് ഹൈസ്ക്കൂള് നിലവില് വരുന്നതുവരെ ഈ പ്രദേശത്തുള്ള മിക്കകുട്ടികളും പഠനം നിര്ത്തുകയായിരുന്നു. ഹൈസ്ക്കൂള് വന്നതോടുകൂടി കു്ികള് തുടര് വിദ്യാഭ്യാസത്തിനു പോയിതുടങ്ങി. 1975 നു ശേഷം ഒരു വിധം എല്ലാ കുട്ടികളും യു.പി.യിലേക്കും ഹൈസ്ക്കൂളിലേക്കും പോയിതുടങ്ങി. 1980 നു ശേഷമാണ് എല്ലാ പെണ്കുട്ടികളും ഹൈസ്ക്കൂളിലേക്ക് പോകുവാന് തുടങ്ങിയത്. 70 വര്ഷങ്ങള്ക്കു മുന്പ് സ്ഥാപിതമായ ഈ വിദ്യാലയം പുരോഗതിയുടെ മുന്നേറുകയാണ്. കാലാനുസൃതമായ മാറ്റങ്ങള് ഉള്കൊള്ളുവാന് തയ്യാറായികൊണ്ട് അദ്ധ്യപകരും രക്ഷാകര്ത്താക്കളും ഒരു മിച്ച് പ്രവര്ത്തിക്കുന്നു 1999ല് ആരംഭിച്ച ബുള്ബുള് കലാകായിക രംഗങ്ങളില് ഈ വിദ്യാലയത്തിലെ കലാകായിക രംഗങ്ങളില് ഈ വിദ്യാലയത്തിലെ കുട്ടികള് മുല്ലശ്ശേരി ഉപജില്ലയില് വളരെ മുന്പന്തിയില് നില്ക്കുന്നു.
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

1937-01-26 09:10:15

രചയിതാവ്

24409

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

⧼wm-license-self-one-license⧽
ഘടകം:Message box/imbox.css താളിൽ ഉള്ളടക്കം ഒന്നുമില്ല.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:55, 28 ജനുവരി 201716:55, 28 ജനുവരി 2017-ലെ പതിപ്പിന്റെ ലഘുചിത്രം2,560 × 1,920 (1.47 എം.ബി.)24409 (സംവാദം | സംഭാവനകൾ)User created page with UploadWizard

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:20170126_091015.jpg&oldid=302327" എന്ന താളിൽനിന്ന് ശേഖരിച്ചത്