Ghsselavally
ജൂൺ 19 വായനമാസാചരണം വായന പ്രതിജ്ഞയോടു കൂടി ആരംഭിച്ചു .പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് വിദ്യാർഥികൾ കവിതാലാപനവും നടത്തി .വിവിധ ഭാഷകളിലെ വായന മത്സരം സംഘടിപ്പിക്കുക ഉണ്ടായി .ഓരോ ദിവസവും വൈവിധ്യമായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട് .