Ajaysunilps
സ്ക്കൂൾ പാർലിമെൻ്ററി ഇലക്ഷൻ 29 ജൂലൈ 2023, സ്ക്കൂൾ തല ഇലക്ഷൻ സംഘടിപ്പിച്ചു. വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിലെ നേതാക്കന്മാരെ തിരഞ്ഞെടുത്തു. സ്ക്കൂൾ സോഷ്യൽ ക്ലബ്ബും ലിറ്റിൽ കൈറ്റിസും ചേർന്ന് അദ്ധ്യാപകർക്ക് പരിശീലനം നൽകുകയും, എൻസിസി എസ്പിസി കഡെറ്റ്സിൻെ്റ അകമ്പടിയോടെ ക്ലാസുകൾ പോളിങ്ങ്ബൂത്തുകളാക്കി മാറ്റി, ഇലക്ഷൻ മാനദണ്ഡങ്ങൾ പാലിച്ച് വിജയകരമായി സംഘടിപ്പിച്ചു.