47343
സ്കൂൾ നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ യോഗാദിനം ആചരിച്ചു. യോഗ പരിശീലകയായ ശ്രീമതി ശ്രുതി സുരേന്ദ്രൻ കുട്ടികൾക്ക് യോഗ പരിശീലനം നൽകി, യോഗയുടെ പ്രാധാന്യത്തെ പറ്റി വ്യക്തമാക്കി കൊടുത്തു. ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ റോയി ജോസഫ് സ്വാഗതവും ശ്രീമതി ദീപ എൻ ജെ നന്ദിയും രേഖപ്പെടുത്തി. വർഗ്ഗം:47343 ,എന്റെ വിദ്യാലയം