19327a
added [[Category:വിദ്യാലയ ചരിത്ര സംക്ഷിപ്തം. 1962 ൽ കെ.ടി.അലവിക്കുട്ടി, കെ.ഇ. ബാവു ഹാജി എന്നിവർ സൗജന്യമായി നൽകിയ 75 സെന്റ് സ്ഥലത്ത് സ്കൂൾ ആരംഭിച്ചു. 1970 ൽ മൂന്ന് ക്ലാസ് റൂമുകളുള്ള ഒരു ബിൽഡിങ്ങു കൂടി ഉണ്ടാക്കി. ഈ കാലയളവിൽ സ്കൂളിന്റെ മുഖ്യ സാരഥി ശ്രീ ഇസ്മായിൽ മാസ്റ്റർ ആയിരുന്നു. പിന്നീട് 1986 ൽ 4 ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഉള്ള ഒരു കെട്ടിടം അന്നത്തെ ഉപമുഖ്യമന്ത്രിയായിരുന്ന കെ. ഔഖാദർ കുട്ടി നഹ സാഹിബ് സ്കൂളിന് സമർപ്പിച്ചു. 2001 ൽ DPEP യുടെ സഹായത്തോടെ ജലക്ഷാമം പരിഹരിക്കുന്നതിനായി കു...
(ചെ.)