"നാടൻകലകൾ താൾ 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,818 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 സെപ്റ്റംബർ 2010
തിരുത്തലിനു സംഗ്രഹമില്ല
('# അര്‍ജുനനൃത്തം :-ദക്ഷിണകേരളത്തിലെ ഭദ്രകാളിക്…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
# അര്‍ജുനനൃത്തം :-ദക്ഷിണകേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍ കണ്ടുവലരുന്ന ഒരു അനുഷ്ഠാനകല.
# അര്‍ജുനനൃത്തം :-ദക്ഷിണകേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍ കണ്ടുവലരുന്ന ഒരു അനുഷ്ഠാനകല
# ആദിത്യ പൂജ :- കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലും തെക്കേമലബാറില്‍ ചിലയിടങ്ങളിലും നിലവിലുള്ള അനുഷ്ഠാനകല.
 
# ആദിത്യ പൂജ :- കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലും തെക്കേമലബാറില്‍ ചിലയിടങ്ങളിലും നിലവിലുള്ള അനുഷ്ഠാനകല.അര്‍ക്ക പ്രീതിക്കായി നടത്തുന്ന പൂജാകര്‍മ്മങ്ങളെയാണ് ഉദയന്‍ പൂജ എന്ന് പറയുന്നത്. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, തെക്കേ മലബാര്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ഉദയന്‍ പൂജയ്ക്ക് പാടത്തുപൂജ എന്നും പറയാറുണ്ട്.രണ്ടാം വിളവെടുപ്പിനു ശേഷം വയലൊരുക്കി പന്തലിട്ട് അലങ്കരിച്ചാണ് ആദിത്യ പൂജ നടത്തുന്നത്. പ്രകുതിയെ ആധാരമാക്കി നടത്തുന്ന ഈ പൂജയില്‍ മധുരക്കള്ളില്‍ കുഴച്ചുണ്ടാക്കുന്ന അപ്പം മുഖ്യ നിവേദ്യമാണ്.നേദ്യം കൈയിലേന്തി സൂര്യനഭിമുഖമായി നിന്ന് കീര്‍ത്തനങ്ങളും സ്തുതികളും പാടി ആദിത്യ ദേവനെ പ്രീതിപ്പെടുത്തുകയാണ് പൂജയുടെ ലക്ഷ്യം.ഈ സന്ദര്‍ഭത്തില്‍ കുഷ്ണപ്പരുന്ത് അന്തരീക്ഷത്തില്‍ പറക്കുമെന്നാണ് വിശ്വാസം. മീനം, മേടം, മാസങ്ങളില്‍ നടത്തുന്ന ഈ പൂജ പത്താം ഉദയത്തോടെ അവസാനിക്കും.
 
# ഏഴിവട്ടംകളി :- പാലക്കാട്ടു ജില്ലയില്‍ പ്രചാരമുള്ള ഒരു അനുഷ്ഠാനകല. പാണന്മാരാണ് ഇതില്‍ ഏര്‍പ്പെടുന്നത്.
# ഏഴിവട്ടംകളി :- പാലക്കാട്ടു ജില്ലയില്‍ പ്രചാരമുള്ള ഒരു അനുഷ്ഠാനകല. പാണന്മാരാണ് ഇതില്‍ ഏര്‍പ്പെടുന്നത്.
# ഏഴാമുത്തിക്കളി :- ഹാസ്യരസ പ്രധാനമായ ഒരു വിനോദകല. കലാരൂപത്തില്‍ ചോദ്യോത്തരങ്ങളടങ്ങിയ പാട്ടുകളാണധികവും.
# ഏഴാമുത്തിക്കളി :- ഹാസ്യരസ പ്രധാനമായ ഒരു വിനോദകല. കലാരൂപത്തില്‍ ചോദ്യോത്തരങ്ങളടങ്ങിയ പാട്ടുകളാണധികവും.
200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/99835" എന്ന താളിൽനിന്ന് ശേഖരിച്ചത്