"നാടൻകലകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 സെപ്റ്റംബർ 2010
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 24: വരി 24:
# തീയ്യാട്ട് :- പ്രാചീനമായ ഒരു അനുഷ്ഠാനകല. അയ്യപ്പന്‍തീയ്യാട്ട്, ഭദ്രകാളിതീയ്യാട്ട് എന്നിങ്ങനെ തീയ്യാട്ട് രണ്ടുതരം.

# തെയ്യം :-  ദൈവങ്ങളെ ആരാധിച്ചു കൊണ്ടാരംഭിക്കുന്ന തെയ്യം കളി വടക്കേമലബാറില്‍ ഏറെ പ്രചാരം സിന്ധിച്ചിട്ടുള്ള അനുഷ്ഠാനകല.തെയ്യം.കോലത്തുനാടെന്നറിയപ്പെടുന്ന വടക്കന്‍ കേരളത്തിന്റെ തനത് ആചാരം. തെയ്യത്തിന്റെ വേഷഭൂഷാദിളിലും, ഭാവങ്ങളിലും ചടുലമായ സംഗീതത്തലും, അതിമാനുഷികതയിലും ഉപരി തെയ്യത്തെ ഒരു തനത് ആചാരമാക്കുന്നത് സാധാരണക്കാരന്‍ തെയ്യത്തിനോട് പെരുമാറുന്ന രീതിയാണ്‍. അവന്‍ തന്റെ കൊച്ചു കൊച്ചു നൊമ്പരങ്ങളും, പരിഭവങ്ങളും തെയ്യത്തോട് ഉണറ്ത്തിക്കുന്നു. ആവശ്യങ്ങള്‍ ഉന്നയിക്കുന്നു. നാമൊക്കെ കൊച്ചു കുട്ടികളായിരുന്നപ്പോള്‍ മാതാപിതാക്കളോട് കൊച്ചുമനസിലെ മോഹങ്ങള്‍ ഉണര്‍ത്തിച്ചിരുന്ന അതേ നിഷ്ക്കളങ്കതയോടും അവകാശത്തോടും ഉറപ്പോടും കൂടെ. നമ്മുടെ നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെയും സാമുദായിക സൌഹാര്‍ദ്ദത്തിന്റെയും പ്രതീകം കൂടെയാണ്‍ തെയ്യങ്ങള്‍. ഉദാഹരണത്തിന്‍ മുയ്യത്തെ പെരുങ്കളിയാട്ടത്തിന്‍ ആവശ്യമായ പഞ്ചസാര നല്‍കുന്നത് സമീപത്തെ മുസ്ലീം കുടുമ്പങ്ങളുടെ അധികാരമാണ്‍. ഭൂതകാലത്തില്‍ നിന്നും പാടങ്ങള്‍ ഉള്‍ക്കൊണ്ട് വര്‍ഗ്ഗീയതയെ പുകച്ച് പുറത്ത് ചാടിച്ച് വെറും മനുഷ്യനാവാന്‍ ഈ കാഴ്ചകള്‍ക്ക് നമ്മെ പ്രേരിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.

[[ചിത്രം:mgm theyyam.jpg]]
   
# ദഫ്മുട്ട് :- മുസ്ലീം വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപം.   

200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/99822" എന്ന താളിൽനിന്ന് ശേഖരിച്ചത്