തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
# തിറ :- ധനുമാസത്തിലും മേടമാസത്തിലുമായി കാവുകളില്‍ സംഘടിപ്പിക്കുന്ന നാടോടികലാരൂമാണ്. നൃത്തപ്രധാനമായ അനുഷ്ഠാനകലയാണ് തിറ. തെയ്യം പോലെ മലബാറിലെ ചിലയിടങ്ങളില്‍ കെട്ടിയാടുന്ന നാടന്‍കലയാണിത്. ധനുമാസത്തിലും മേടമാസത്തിലുമാണ് തിറയാട്ടം നടത്തുന്നത്. മൂന്നുദിവസം നീണ്ടുനില്‍ക്കുന്നതാണിത്. കോഴിക്കോട് ജില്ലയിലാണ് തിറയാട്ടം ഏറെ പ്രചാരത്തിലിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ പൂതം എന്നും കോഴിക്കോട് ജില്ലയില്‍ തിറയെന്നും കണ്ണൂര്‍ ജില്ലയില്‍ തെയ്യമെന്നും കാസര്‍കോഡിനപ്പുറം ഭൂതമെന്നുമാണ് പേര്. കടലുണ്ടിക്കടുത്തുള്ള പേടിയാട്ടുത്സവത്തോടെ ആരംഭിക്കുന്ന തിറയുത്സവം മൂന്നിയൂര്‍ കാളിയാട്ടത്തോടെ അവസാനിക്കും. അരിച്ചാന്ത്, കരിപ്പൊടി, മഞ്ഞള്‍പൊടി, ചുണ്ണാമ്പ്, മനയോല തുടങ്ങിയവ ഉപയോഗിച്ചുള്ള മുഖത്തെഴുത്തും ചുവന്ന വസ്ത്രവും വലിയ മുടി എന്നറിയപ്പെടുന്ന കിരീടങ്ങളും കാല്‍ച്ചിലമ്പും കുരുത്തോലയുടെ അലങ്കാരവുമെല്ലാം വ്യത്യസ്തമായ രീതിയില്‍ സന്നിവേശിപ്പിച്ചാണു തെയ്യത്തെ ചമയിപ്പിക്കുന്നത്. വണ്ണാന്‍, പെരുമണ്ണാന്‍, മുന്നൂറ്റാന്‍, പാണന്‍, അഞ്ഞൂറ്റാന്‍, വേലന്‍, മലയന്‍, കോപ്പാളന്‍, ചിങ്ങത്താന്‍, കളനാടി എന്നീ സമുദായക്കാരാണ് സാധാരണയായി തെയ്യം കെട്ടിയാടുന്നത്. പരദേവത, ഗുളികന്‍, ഘണ്ടാകര്‍ണന്‍, കാളി, കുട്ടിച്ചാത്തന്‍, മുത്തപ്പന്‍, കതിവന്നൂര്‍ വീരന്‍, കടവാങ്കോട്ട മാക്കം തുടങ്ങിയവയുടെ തെയ്യങ്ങള്‍ മലബാറില്‍ പ്രസിദ്ധമാണ്. വടക്കന്‍പാട്ടിലെ പ്രധാന നായകരായ തച്ചോളി ഒതേനനും കപ്പള്ളി പാലാട്ട് കോമനും കറ്റോടി രയരപ്പനും തേവര്‍ വെള്ളനുമെല്ലാം മറ്റുള്ള ദേവതമാരോടൊപ്പം കടത്തനാട്ടില്‍ കെട്ടിയാടപ്പെടുന്നുണ്ട്. നാലുതരം ദേവതാരപങ്ങളാണു തെയ്യങ്ങളായി ആടുന്നത്. ഒന്ന്, പുരാണങ്ങളിലെ ദൈവങ്ങള്‍, രണ്ട്, അഭൌമ ജനനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നവര്‍, മൂന്ന്, മനുഷ്യന്‍ മരിച്ചതിനുശേഷം ദൈവികത്വം കല്പിക്കപ്പെടുന്നവര്‍, നാല്, കാരണവന്മാര്‍, പരദേവതയും കാളിയുമൊക്കെ പുരാണങ്ങളിലെ ദേവതാ സങ്കല്പങ്ങളാണ്. ഗുളികന്‍, ഘണ്ടാകര്‍ണന്‍, എന്നിവ അഭൌമ ജനനം വഴി ദേവതാരൂപം കൈകൊള്ളുന്നതിന് ഉദാഹരണമാണ്. കുട്ടിച്ചാത്തനും കതിവന്നൂര്‍ വീരനും മുത്തപ്പനുമെല്ലാം മരിച്ചതിനു ശേഷം ദൈവികത്വം കല്പിക്കപ്പെടുന്നതാണ്. ഒതേനനും മറ്റും കാരണവന്മാര്‍ എന്ന നിലയ്ക്കാണ് കെട്ടിയാടുന്നത്. | # തിറ :- ധനുമാസത്തിലും മേടമാസത്തിലുമായി കാവുകളില്‍ സംഘടിപ്പിക്കുന്ന നാടോടികലാരൂമാണ്. നൃത്തപ്രധാനമായ അനുഷ്ഠാനകലയാണ് തിറ. തെയ്യം പോലെ മലബാറിലെ ചിലയിടങ്ങളില്‍ കെട്ടിയാടുന്ന നാടന്‍കലയാണിത്. ധനുമാസത്തിലും മേടമാസത്തിലുമാണ് തിറയാട്ടം നടത്തുന്നത്. മൂന്നുദിവസം നീണ്ടുനില്‍ക്കുന്നതാണിത്. കോഴിക്കോട് ജില്ലയിലാണ് തിറയാട്ടം ഏറെ പ്രചാരത്തിലിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ പൂതം എന്നും കോഴിക്കോട് ജില്ലയില്‍ തിറയെന്നും കണ്ണൂര്‍ ജില്ലയില്‍ തെയ്യമെന്നും കാസര്‍കോഡിനപ്പുറം ഭൂതമെന്നുമാണ് പേര്. കടലുണ്ടിക്കടുത്തുള്ള പേടിയാട്ടുത്സവത്തോടെ ആരംഭിക്കുന്ന തിറയുത്സവം മൂന്നിയൂര്‍ കാളിയാട്ടത്തോടെ അവസാനിക്കും. അരിച്ചാന്ത്, കരിപ്പൊടി, മഞ്ഞള്‍പൊടി, ചുണ്ണാമ്പ്, മനയോല തുടങ്ങിയവ ഉപയോഗിച്ചുള്ള മുഖത്തെഴുത്തും ചുവന്ന വസ്ത്രവും വലിയ മുടി എന്നറിയപ്പെടുന്ന കിരീടങ്ങളും കാല്‍ച്ചിലമ്പും കുരുത്തോലയുടെ അലങ്കാരവുമെല്ലാം വ്യത്യസ്തമായ രീതിയില്‍ സന്നിവേശിപ്പിച്ചാണു തെയ്യത്തെ ചമയിപ്പിക്കുന്നത്. വണ്ണാന്‍, പെരുമണ്ണാന്‍, മുന്നൂറ്റാന്‍, പാണന്‍, അഞ്ഞൂറ്റാന്‍, വേലന്‍, മലയന്‍, കോപ്പാളന്‍, ചിങ്ങത്താന്‍, കളനാടി എന്നീ സമുദായക്കാരാണ് സാധാരണയായി തെയ്യം കെട്ടിയാടുന്നത്. പരദേവത, ഗുളികന്‍, ഘണ്ടാകര്‍ണന്‍, കാളി, കുട്ടിച്ചാത്തന്‍, മുത്തപ്പന്‍, കതിവന്നൂര്‍ വീരന്‍, കടവാങ്കോട്ട മാക്കം തുടങ്ങിയവയുടെ തെയ്യങ്ങള്‍ മലബാറില്‍ പ്രസിദ്ധമാണ്. വടക്കന്‍പാട്ടിലെ പ്രധാന നായകരായ തച്ചോളി ഒതേനനും കപ്പള്ളി പാലാട്ട് കോമനും കറ്റോടി രയരപ്പനും തേവര്‍ വെള്ളനുമെല്ലാം മറ്റുള്ള ദേവതമാരോടൊപ്പം കടത്തനാട്ടില്‍ കെട്ടിയാടപ്പെടുന്നുണ്ട്. നാലുതരം ദേവതാരപങ്ങളാണു തെയ്യങ്ങളായി ആടുന്നത്. ഒന്ന്, പുരാണങ്ങളിലെ ദൈവങ്ങള്‍, രണ്ട്, അഭൌമ ജനനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നവര്‍, മൂന്ന്, മനുഷ്യന്‍ മരിച്ചതിനുശേഷം ദൈവികത്വം കല്പിക്കപ്പെടുന്നവര്‍, നാല്, കാരണവന്മാര്‍, പരദേവതയും കാളിയുമൊക്കെ പുരാണങ്ങളിലെ ദേവതാ സങ്കല്പങ്ങളാണ്. ഗുളികന്‍, ഘണ്ടാകര്‍ണന്‍, എന്നിവ അഭൌമ ജനനം വഴി ദേവതാരൂപം കൈകൊള്ളുന്നതിന് ഉദാഹരണമാണ്. കുട്ടിച്ചാത്തനും കതിവന്നൂര്‍ വീരനും മുത്തപ്പനുമെല്ലാം മരിച്ചതിനു ശേഷം ദൈവികത്വം കല്പിക്കപ്പെടുന്നതാണ്. ഒതേനനും മറ്റും കാരണവന്മാര്‍ എന്ന നിലയ്ക്കാണ് കെട്ടിയാടുന്നത്. | ||
# തീയ്യാട്ട് :- പ്രാചീനമായ ഒരു അനുഷ്ഠാനകല. അയ്യപ്പന്‍തീയ്യാട്ട്, ഭദ്രകാളിതീയ്യാട്ട് എന്നിങ്ങനെ തീയ്യാട്ട് രണ്ടുതരം. | # തീയ്യാട്ട് :- പ്രാചീനമായ ഒരു അനുഷ്ഠാനകല. അയ്യപ്പന്‍തീയ്യാട്ട്, ഭദ്രകാളിതീയ്യാട്ട് എന്നിങ്ങനെ തീയ്യാട്ട് രണ്ടുതരം. | ||
# തെയ്യം :- ദൈവങ്ങളെ ആരാധിച്ചു കൊണ്ടാരംഭിക്കുന്ന തെയ്യം കളി വടക്കേമലബാറില്‍ ഏറെ പ്രചാരം സിന്ധിച്ചിട്ടുള്ള അനുഷ്ഠാനകല. | # തെയ്യം :- ദൈവങ്ങളെ ആരാധിച്ചു കൊണ്ടാരംഭിക്കുന്ന തെയ്യം കളി വടക്കേമലബാറില്‍ ഏറെ പ്രചാരം സിന്ധിച്ചിട്ടുള്ള അനുഷ്ഠാനകല.തെയ്യം.കോലത്തുനാടെന്നറിയപ്പെടുന്ന വടക്കന്‍ കേരളത്തിന്റെ തനത് ആചാരം. തെയ്യത്തിന്റെ വേഷഭൂഷാദിളിലും, ഭാവങ്ങളിലും ചടുലമായ സംഗീതത്തലും, അതിമാനുഷികതയിലും ഉപരി തെയ്യത്തെ ഒരു തനത് ആചാരമാക്കുന്നത് സാധാരണക്കാരന്‍ തെയ്യത്തിനോട് പെരുമാറുന്ന രീതിയാണ്‍. അവന്‍ തന്റെ കൊച്ചു കൊച്ചു നൊമ്പരങ്ങളും, പരിഭവങ്ങളും തെയ്യത്തോട് ഉണറ്ത്തിക്കുന്നു. ആവശ്യങ്ങള്‍ ഉന്നയിക്കുന്നു. നാമൊക്കെ കൊച്ചു കുട്ടികളായിരുന്നപ്പോള്‍ മാതാപിതാക്കളോട് കൊച്ചുമനസിലെ മോഹങ്ങള്‍ ഉണര്‍ത്തിച്ചിരുന്ന അതേ നിഷ്ക്കളങ്കതയോടും അവകാശത്തോടും ഉറപ്പോടും കൂടെ. നമ്മുടെ നാടിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെയും സാമുദായിക സൌഹാര്‍ദ്ദത്തിന്റെയും പ്രതീകം കൂടെയാണ്‍ തെയ്യങ്ങള്‍. ഉദാഹരണത്തിന്‍ മുയ്യത്തെ പെരുങ്കളിയാട്ടത്തിന്‍ ആവശ്യമായ പഞ്ചസാര നല്‍കുന്നത് സമീപത്തെ മുസ്ലീം കുടുമ്പങ്ങളുടെ അധികാരമാണ്‍. ഭൂതകാലത്തില്‍ നിന്നും പാടങ്ങള്‍ ഉള്‍ക്കൊണ്ട് വര്‍ഗ്ഗീയതയെ പുകച്ച് പുറത്ത് ചാടിച്ച് വെറും മനുഷ്യനാവാന്‍ ഈ കാഴ്ചകള്‍ക്ക് നമ്മെ പ്രേരിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു. | ||
# ദഫ്മുട്ട് :- മുസ്ലീം വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപം. | # ദഫ്മുട്ട് :- മുസ്ലീം വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപം. | ||
# തിമബലി :- ദുര്‍മന്ത്രവാദികളായ മലയന്‍, പാണര്‍ തുടങ്ങിയ വര്‍ഗക്കാര്‍ നടത്തുന്ന ബാധോച്ചാടനപരമായ ഒരു ബലികര്‍മ്മം. | # തിമബലി :- ദുര്‍മന്ത്രവാദികളായ മലയന്‍, പാണര്‍ തുടങ്ങിയ വര്‍ഗക്കാര്‍ നടത്തുന്ന ബാധോച്ചാടനപരമായ ഒരു ബലികര്‍മ്മം. |