തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<font color=brown> <font size=2> | <font color=brown> <font size=2> | ||
== നാടന്‍ കലകള്‍ == | == നാടന്‍ കലകള്‍ == | ||
# അയനിപ്പാട്ട് :- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളില്‍ ഒരിനം. | # അയനിപ്പാട്ട് :- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളില്‍ ഒരിനം. | ||
# അയ്യപ്പന്‍ തീയ്യാട്ട് :- അയ്യപ്പന്‍കാവുകളിലും ബ്രഫ്മാലയങ്ങളിലും തീയാടി നമ്പ്യാന്‍മാര്‍ നടത്തുന്ന അനുഷ്ഠാനകല. | # അയ്യപ്പന്‍ തീയ്യാട്ട് :- അയ്യപ്പന്‍കാവുകളിലും ബ്രഫ്മാലയങ്ങളിലും തീയാടി നമ്പ്യാന്‍മാര്‍ നടത്തുന്ന അനുഷ്ഠാനകല. | ||
# അലാമിക്കളി :- ഉത്തരകേരളത്തില്‍ നിലവിലുള്ള ഒരു അനുഷ്ഠാനകല. | # അലാമിക്കളി :- ഉത്തരകേരളത്തില്‍ നിലവിലുള്ള ഒരു അനുഷ്ഠാനകല. | ||
വരി 26: | വരി 21: | ||
# ചവിട്ടുനാടകം :- കേരളത്തിലം ക്രിസ്താനികളുടെ ഒരു ദൃശ്യകല. കഥകളിയിലെ ചില അംഗങ്ങളോട് സാദൃശ്യം. | # ചവിട്ടുനാടകം :- കേരളത്തിലം ക്രിസ്താനികളുടെ ഒരു ദൃശ്യകല. കഥകളിയിലെ ചില അംഗങ്ങളോട് സാദൃശ്യം. | ||
# തിരുവാതിരക്കളി :- ഇത് സ്ത്രീകളുടെ മാത്രമായ കലയാണ്. | # തിരുവാതിരക്കളി :- ഇത് സ്ത്രീകളുടെ മാത്രമായ കലയാണ്. | ||
# തിറ :- ധനുമാസത്തിലും മേടമാസത്തിലുമായി കാവുകളില്‍ സംഘടിപ്പിക്കുന്ന നാടോടികലാരൂമാണ്. | # തിറ :- ധനുമാസത്തിലും മേടമാസത്തിലുമായി കാവുകളില്‍ സംഘടിപ്പിക്കുന്ന നാടോടികലാരൂമാണ്. നൃത്തപ്രധാനമായ അനുഷ്ഠാനകലയാണ് തിറ. തെയ്യം പോലെ മലബാറിലെ ചിലയിടങ്ങളില്‍ കെട്ടിയാടുന്ന നാടന്‍കലയാണിത്. ധനുമാസത്തിലും മേടമാസത്തിലുമാണ് തിറയാട്ടം നടത്തുന്നത്. മൂന്നുദിവസം നീണ്ടുനില്‍ക്കുന്നതാണിത്. കോഴിക്കോട് ജില്ലയിലാണ് തിറയാട്ടം ഏറെ പ്രചാരത്തിലിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ പൂതം എന്നും കോഴിക്കോട് ജില്ലയില്‍ തിറയെന്നും കണ്ണൂര്‍ ജില്ലയില്‍ തെയ്യമെന്നും കാസര്‍കോഡിനപ്പുറം ഭൂതമെന്നുമാണ് പേര്. കടലുണ്ടിക്കടുത്തുള്ള പേടിയാട്ടുത്സവത്തോടെ ആരംഭിക്കുന്ന തിറയുത്സവം മൂന്നിയൂര്‍ കാളിയാട്ടത്തോടെ അവസാനിക്കും. അരിച്ചാന്ത്, കരിപ്പൊടി, മഞ്ഞള്‍പൊടി, ചുണ്ണാമ്പ്, മനയോല തുടങ്ങിയവ ഉപയോഗിച്ചുള്ള മുഖത്തെഴുത്തും ചുവന്ന വസ്ത്രവും വലിയ മുടി എന്നറിയപ്പെടുന്ന കിരീടങ്ങളും കാല്‍ച്ചിലമ്പും കുരുത്തോലയുടെ അലങ്കാരവുമെല്ലാം വ്യത്യസ്തമായ രീതിയില്‍ സന്നിവേശിപ്പിച്ചാണു തെയ്യത്തെ ചമയിപ്പിക്കുന്നത്. വണ്ണാന്‍, പെരുമണ്ണാന്‍, മുന്നൂറ്റാന്‍, പാണന്‍, അഞ്ഞൂറ്റാന്‍, വേലന്‍, മലയന്‍, കോപ്പാളന്‍, ചിങ്ങത്താന്‍, കളനാടി എന്നീ സമുദായക്കാരാണ് സാധാരണയായി തെയ്യം കെട്ടിയാടുന്നത്. | ||
പരദേവത, ഗുളികന്‍, ഘണ്ടാകര്‍ണന്‍, കാളി, കുട്ടിച്ചാത്തന്‍, മുത്തപ്പന്‍, കതിവന്നൂര്‍ വീരന്‍, കടവാങ്കോട്ട മാക്കം തുടങ്ങിയവയുടെ തെയ്യങ്ങള്‍ മലബാറില്‍ പ്രസിദ്ധമാണ്. വടക്കന്‍പാട്ടിലെ പ്രധാന നായകരായ തച്ചോളി ഒതേനനും കപ്പള്ളി പാലാട്ട് കോമനും കറ്റോടി രയരപ്പനും തേവര്‍ വെള്ളനുമെല്ലാം മറ്റുള്ള ദേവതമാരോടൊപ്പം കടത്തനാട്ടില്‍ കെട്ടിയാടപ്പെടുന്നുണ്ട്. നാലുതരം ദേവതാരപങ്ങളാണു തെയ്യങ്ങളായി ആടുന്നത്. ഒന്ന്, പുരാണങ്ങളിലെ ദൈവങ്ങള്‍, രണ്ട്, അഭൌമ ജനനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നവര്‍, മൂന്ന്, മനുഷ്യന്‍ മരിച്ചതിനുശേഷം ദൈവികത്വം കല്പിക്കപ്പെടുന്നവര്‍, നാല്, കാരണവന്മാര്‍, പരദേവതയും കാളിയുമൊക്കെ പുരാണങ്ങളിലെ ദേവതാ സങ്കല്പങ്ങളാണ്. ഗുളികന്‍, ഘണ്ടാകര്‍ണന്‍, എന്നിവ അഭൌമ ജനനം വഴി ദേവതാരൂപം കൈകൊള്ളുന്നതിന് ഉദാഹരണമാണ്. കുട്ടിച്ചാത്തനും കതിവന്നൂര്‍ വീരനും മുത്തപ്പനുമെല്ലാം മരിച്ചതിനു ശേഷം ദൈവികത്വം കല്പിക്കപ്പെടുന്നതാണ്. ഒതേനനും മറ്റും കാരണവന്മാര്‍ എന്ന നിലയ്ക്കാണ് കെട്ടിയാടുന്നത്. | |||
# തീയ്യാട്ട് :- പ്രാചീനമായ ഒരു അനുഷ്ഠാനകല. അയ്യപ്പന്‍തീയ്യാട്ട്, ഭദ്രകാളിതീയ്യാട്ട് എന്നിങ്ങനെ തീയ്യാട്ട് രണ്ടുതരം. | # തീയ്യാട്ട് :- പ്രാചീനമായ ഒരു അനുഷ്ഠാനകല. അയ്യപ്പന്‍തീയ്യാട്ട്, ഭദ്രകാളിതീയ്യാട്ട് എന്നിങ്ങനെ തീയ്യാട്ട് രണ്ടുതരം. | ||
# തെയ്യം :- ദൈവങ്ങളെ ആരാധിച്ചു കൊണ്ടാരംഭിക്കുന്ന തെയ്യം കളി വടക്കേമലബാറില്‍ ഏറെ പ്രചാരം സിന്ധിച്ചിട്ടുള്ള അനുഷ്ഠാനകല. | # തെയ്യം :- ദൈവങ്ങളെ ആരാധിച്ചു കൊണ്ടാരംഭിക്കുന്ന തെയ്യം കളി വടക്കേമലബാറില്‍ ഏറെ പ്രചാരം സിന്ധിച്ചിട്ടുള്ള അനുഷ്ഠാനകല. |