"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /വിദ്യാരംഗം കലാ സാഹത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
വിലമതിക്കാനാവാത്ത ഓണസമ്മാനം</font><br />
വിലമതിക്കാനാവാത്ത ഓണസമ്മാനം</font><br />


കാര്യമായ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ തന്നെ, കുട്ടികളിലെ ഭാവനാ വിലാസവും , സൃഷ്ട്യൂന്മുഖതയും വെളിച്ചത്തുകൊണ്ടുവരുവാന്‍ ഏറ്റവും ഉചിതമായഒരു പ്രവര്‍ത്തനമാണ് 'അടിക്കുറിപ്പ് നിര്‍മ്മാണം.' അടിക്കുറിപ്പ് തയ്യാറാക്കാന്‍ നല്‍കുന്ന ചിത്രത്തിന്റെ തെരഞ്ഞെടുപ്പാണ് ഈ പ്രവര്‍ത്തനത്തിന്റെ മര്‍മ്മം. ചിത്രം തന്നില്‍ ഉണര്‍ത്തിയ ഭാവങ്ങള്‍ , ചിത്രം നമ്മോടു സംസാരിക്കിന്നത് തുടങ്ങി ചിത്രത്തിന്റെ ആത്മാവു കണ്ടെത്തല്‍ വരെയുള്ള കാര്യങ്ങള്‍ കുട്ടികള്‍ തയ്യാറാക്കുന്ന അടിക്കുറിപ്പുകളില്‍ ഉണ്ടാകും .ഒരേ കാര്യത്തെ ഓരോ കുട്ടിയും ഓരോ രീതിയിലാണ് ദര്‍ശിക്കുന്നതെന്ന് ; കുറേക്കൂടി ഗഹനമായി പറഞ്ഞാല്‍ , “ നമ്മള്‍ യഥാര്‍ത്ഥത്തില്‍ എന്താണോ അതാണ് നാം നമുക്കു ചുറ്റും പ്രക്ഷേപിക്കുന്നത് എന്ന സത്യം അനുഭവിച്ചറിയാന്‍ ഓരോ കുട്ടിക്കും അവസരം നല്‍കുന്ന പ്രവര്‍ത്തനമാണിത്. പൂക്കോട്ടുംപാടം G.H.S.S. ല്‍ 2010 – ലെ ഓണാഘോഷങ്ങളുടെ ഭാഗമായി അടിക്കുറിപ്പ് നിര്‍മ്മാണത്തിന് ഒരു ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി. തല്‍സമയം സമീപത്തു  വെച്ചിരുന്ന പെട്ടിയില്‍ കുട്ടികള്‍ തയ്യാറാക്കിയിട്ട 300 – ല്‍ പരം അടിക്കുറിപ്പുകള്‍ ഓരോന്നും വായിച്ചുനോക്കിയപ്പോള്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അധ്യാപകര്‍ക്ക് അമ്പരപ്പും , അഭിമാനവും ഒക്കെയാണ് തോന്നിയത്. മുരുകന്‍ എന്ന കര്‍ഷകന്‍  സ്വന്തം വീട്ടുവളപ്പില്‍നിന്ന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതും , മാതൃഭൂമി ദിനപത്രത്തില്‍ ' നിന്റെ വമ്പൊന്നും എന്നോടുവേണ്ട ' എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചതുമായ ചിത്രവും , അതിന് പൂക്കോട്ടും പാടം ജി. എച്ച് . എസ്. എസ്സിലെ ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ തയ്യാറാക്കിയ  അടിക്കുറിപ്പുകളില്‍ ചിലതു ശ്രദ്ധിക്കുക.
കാര്യമായ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ തന്നെ, കുട്ടികളിലെ ഭാവനാ വിലാസവും , സൃഷ്ട്യൂന്മുഖതയും വെളിച്ചത്തുകൊണ്ടുവരുവാന്‍ ഏറ്റവും ഉചിതമായഒരു പ്രവര്‍ത്തനമാണ് 'അടിക്കുറിപ്പ് നിര്‍മ്മാണം.' അടിക്കുറിപ്പ് തയ്യാറാക്കാന്‍ നല്‍കുന്ന ചിത്രത്തിന്റെ തെരഞ്ഞെടുപ്പാണ് ഈ പ്രവര്‍ത്തനത്തിന്റെ മര്‍മ്മം. ചിത്രം തന്നില്‍ ഉണര്‍ത്തിയ ഭാവങ്ങള്‍ , ചിത്രം നമ്മോടു സംസാരിക്കിന്നത് തുടങ്ങി ചിത്രത്തിന്റെ ആത്മാവു കണ്ടെത്തല്‍ വരെയുള്ള കാര്യങ്ങള്‍ കുട്ടികള്‍ തയ്യാറാക്കുന്ന അടിക്കുറിപ്പുകളില്‍ ഉണ്ടാകും .ഒരേ കാര്യത്തെ ഓരോ കുട്ടിയും ഓരോ രീതിയിലാണ് ദര്‍ശിക്കുന്നതെന്ന് ; കുറേക്കൂടി ഗഹനമായി പറഞ്ഞാല്‍ , “ നമ്മള്‍ യഥാര്‍ത്ഥത്തില്‍ എന്താണോ അതാണ് നാം നമുക്കു ചുറ്റും പ്രക്ഷേപിക്കുന്നത് എന്ന സത്യം അനുഭവിച്ചറിയാന്‍ ഓരോ കുട്ടിക്കും അവസരം നല്‍കുന്ന പ്രവര്‍ത്തനമാണിത്. പൂക്കോട്ടുംപാടം G.H.S.S. ല്‍ 2010 – ലെ ഓണാഘോഷങ്ങളുടെ ഭാഗമായി അടിക്കുറിപ്പ് നിര്‍മ്മാണത്തിന് ഒരു ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി. തല്‍സമയം സമീപത്തു  വെച്ചിരുന്ന പെട്ടിയില്‍ കുട്ടികള്‍ തയ്യാറാക്കിയിട്ട 300 – ല്‍ പരം അടിക്കുറിപ്പുകള്‍ ഓരോന്നും വായിച്ചുനോക്കിയപ്പോള്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ അധ്യാപകര്‍ക്ക് അമ്പരപ്പും , അഭിമാനവും ഒക്കെയാണ് തോന്നിയത്. മുരുകന്‍ എന്ന കര്‍ഷകന്‍  സ്വന്തം വീട്ടുവളപ്പില്‍നിന്ന് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതും , മാതൃഭൂമി ദിനപത്രത്തില്‍ ' നിന്റെ വമ്പൊന്നും എന്നോടുവേണ്ട ' എന്ന അടിക്കുറിപ്പോടെ പ്രസിദ്ധീകരിച്ചതുമായ ചിത്രവും , അതിന് പൂക്കോട്ടും പാടം ജി. എച്ച് . എസ്. എസ്സിലെ ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ തയ്യാറാക്കിയ  അടിക്കുറിപ്പുകളില്‍ ചിലതു ശ്രദ്ധിക്കുക.<br />
[[ചിത്രം:adikkuripp.jpg]]<br />
494

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/99762" എന്ന താളിൽനിന്ന് ശേഖരിച്ചത്