"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{SchoolFrame/Header2}}
{{Schoolwiki award applicant}}{{VHSSchoolFrame/Header}}
{{prettyurl|Name of your school in English}}
[[എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/ചരിത്രം|കൂടുതലറിയാൻ]]{{prettyurl|S. S. M.V .H S. S Edakkazhiyur }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=എടക്കഴിയൂർ
പേര്=|
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
സ്ഥലപ്പേര്=എടക്കഴിയൂർ|
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
|സ്കൂൾ കോഡ്=24076
റവന്യൂ ജില്ല=തൃശൂ൪|
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=24076|‌‌‌‌‌‌‌‌‌‌‌‌
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=1968|
|വിക്കിഡാറ്റ ക്യു ഐഡി=Q64088786
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=32070301201
സ്ഥാപിതവർഷം=1968|
|സ്ഥാപിതദിവസം=
സ്കൂൾ വിലാസം=എസ് എസ് എം എച്ച് എസ് എടക്കഴിയൂർ, <br/>തൃശൂ൪|
|സ്ഥാപിതമാസം=
പിൻ കോഡ്=680515 |
|സ്ഥാപിതവർഷം=1968
സ്കൂൾ ഫോൺ=04872615881|
|സ്കൂൾ വിലാസം=
സ്കൂൾ ഇമെയിൽ=എസ് എസ് എം എച്ച് എസ് @gmail.com|
|പോസ്റ്റോഫീസ്=എടക്കഴിയൂർ
സ്കൂൾ വെബ് സൈറ്റ്=|
|പിൻ കോഡ്=680515
ഉപ ജില്ല=ചാവക്കാട്|
|സ്കൂൾ ഫോൺ=0487 2615881
<!-- എയ്ഡഡ് -->
|സ്കൂൾ ഇമെയിൽ=ssmvhss@gmail.com
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ വെബ് സൈറ്റ്=rpees.org
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -  -->
|ഉപജില്ല=ചാവക്കാട്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നയൂർ
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വാർഡ്=13
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
|നിയമസഭാമണ്ഡലം=ഗുരുവായൂർ
പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
|താലൂക്ക്=ചാവക്കാട്
മാദ്ധ്യമം=മലയാളം‌ / ഇംഗ്ലഷ്‍ |-
|ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട്
ആൺകുട്ടികളുടെ എണ്ണം=727|
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം=668|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=1395|
|പഠന വിഭാഗങ്ങൾ1=LP
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ2=UP
പ്രിൻസിപ്പൽ= |
|പഠന വിഭാഗങ്ങൾ3=HS
പ്രധാന അദ്ധ്യാപകൻ=ബെന്നികൈതാരത്ത്|
|പഠന വിഭാഗങ്ങൾ4=HSS
പി.ടി.. പ്രസിഡണ്ട്= ഹംസ മാസ്ററർ|
|പഠന വിഭാഗങ്ങൾ 5=V H S E
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|സ്കൂൾ തലം=8 മുതൽ 12 വരെ
ഗ്രേഡ്=2|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂൾ ചിത്രം=.jpg‎|
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2170|അദ്ധ്യാപകരുടെ എണ്ണം 1-10=49
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സജിത്ത്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷീൻ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീന സി സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഹംസ അമ്പലത്തുവീട്ടിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=റംല
|സ്കൂൾ ചിത്രം=Ssmvhss.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂ൪  ജില്ലയുടെ ‍പടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്  സീതി സാഹിബ് മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ .
തൃശൂ൪  ജില്ലയുടെ ‍പടിഞ്ഞാറുഭാഗത്തു,ചാവക്കാട്  വിദ്യാഭ്യാസ ഉപ ജില്ലയിൽ, സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്  സീതി സാഹിബ് മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ .
== ചരിത്രം ==
== ചരിത്രം ==
        
        


വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് ‍വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെനിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ
സാഹിബ്  പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച  സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ‍ ഫിഷറീസ് ഹൈസ്കൂൾ‍‍‍,എടക്കഴിയൂർ‍‍.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂൾകെട്ടിടം  തകർ‍‍ന്നു വിഴുകുയും തുടർ‍‍‍‍‍‍ന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട്  നേരിടുകയും സ്കുൾ നടത്തിപ്പ് പ്ര യാസകരമാവുകയും  ചെയ്തു. ഈ സാഹചര്യ ത്തിൽ ട്രസ്ററിന്റെ മെമ്പറായിരുന്ന  അന്തരിച്ച മാനേജർ‍‍ ആർ.പി.മൊയ്തുട്ടി സാഹിബ്  ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ  അദ്ദേഹത്തിന്റെ  സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു.
     


സ്കൂളിന്റെ ആരംഭശയിൽ എട്ടാം ക്ലാസ്സ് 2ഡിവിഷനും 3അദ്ധ്യാപകരുമായി തുടങ്ങി.1987ൽ മാനേജർ‍‍ ആർ.പി.മൊയ്തുട്ടി സാഹിബിന്റെ അശ്രന്ത പരിശ്രമത്തിന്റെ ഫലമായി വി എച്ച് എസ് ഇ കോഴ്സ് അനുവദിക്കുകയും ഈ പ്രദേശത്തിന്റെ പ്രത്യേകത പരിഗണിച്ച് കബ്യൂട്ടർ സയൻസും മെഡിക്കൽ ലാബ്കോഴ്സും ലഭിക്കുകയും ഉണ്ടായി. മാനേജറുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി 1998-99 വർഷത്തിൽ പ്ലസ്റ്റുവിന് അംഗികാരം ലഭിച്ചു സ്ഹൈസ്കൂൾ പടിപടിയായി ഉയർന്നു വന്നു. ഈ ഹൈസ്കൂളിൽ‍‍ ഇന്ന് 30ഡിവിഷനും 48അദ്ധ്യാപകരും 1600-ഓളംകുട്ടികളും ഉണ്ട്.പുരേഗതിയിൽ നിന്നും പുരേഗതിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന സ്ഥാപനം ഉപ്പോൾ 50ാം വർഷത്തിൽ കടന്നിരിക്കുന്നു.  
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് ‍വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ് പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച  സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ‍ ഫിഷറീസ് ഹൈസ്കൂൾ‍‍‍,എടക്കഴിയൂർ‍‍.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂൾകെട്ടിടം  തകർ‍‍ന്നു വിഴുകുയും തുടർ‍‍‍‍‍‍ന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട്  നേരിടുകയും സ്കുൾ നടത്തിപ്പ് പ്രയാസകരമാവുകയും  ചെയ്തു. ഈ സാഹചര്യത്തിൽ ട്രസ്ററിന്റെ മെമ്പറായിരുന്ന  അന്തരിച്ച മാനേജർ‍‍ ആർ.പി.മൊയ്തുട്ടി സാഹിബ്  ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ  അദ്ദേഹത്തിന്റെ  സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളായ ആർ.പി ബഷീർ,ആർ.പി സിദ്ദീഖ്, ആർ.പി അബ്ദുൾ ഹക്കീം എന്നിവരടങ്ങുന്ന ട്രസ്റ്റാണ് സ്ഥാപനത്തിനെ നയിച്ചു കൊണ്ടിരിക്കുന്നത്. [[എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/ചരിത്രം|കൂടുതലറിയാൻ]]
 
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്ക ർ 64 സെൻറ് ഭൂമിയിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറിക്ക് 88 ക്ലാസ് മുറികളും വി എച്ച് എസ് ഇ  8 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഒരു ഏക്കർ 64 സെൻറ് ഭൂമിയിലാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറിക്ക് 88 ക്ലാസ് മുറികളും വി എച്ച് എസ് ഇ  8 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 65: വരി 85:


*  ക്ലബ്  പ്രവർത്തനങ്ങൾ.
*  ക്ലബ്  പ്രവർത്തനങ്ങൾ.
* ആർ പി മൊയ്തുട്ടി ഫൗണ്ടേഷൻ ചാരിറ്റി  ക്ലബ്
*പരിസ്ഥിതി  ക്ലബ്
*പരിസ്ഥിതി  ക്ലബ്
*ഗാന്ധി ദർശൻ
*ഗാന്ധി ദർശൻ
*ഹെൽത്ത്  ക്ലബ്
*ഹെൽത്ത്  ക്ലബ്
*  ഐ ടി ക്ലബ്
*  ഐ ടി ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
*സോഷ്യൽ ക്ലബ്
*സോഷ്യൽ ക്ലബ്
*എസ് പി സി
*ലിറ്റിൽ കൈറ്റ്സ്


== മാനേജ്മെന്റ്==   
== മാനേജ്മെന്റ്==   
വരി 105: വരി 127:
|2008-2011
|2008-2011
|വത്സല ടീച്ചർ"1"
|വത്സല ടീച്ചർ"1"
|-
|2011-2015
|റൈന  കെ കൊച്ചുണ്ണി
|-
|2015-2018
|വി ഓ ജെയിംസ്
|-
|2018-2020
|കെ എൽ ജൂലിയ  
|-
|2020-2021
|ബെന്നി കൈതാരത്ത്
|-
|2021-
|റീന സി സി
|}
== നേട്ടങ്ങൾ  ==
[[പ്രമാണം:Safna Sidheek.jpg|പകരം=First prize in Dub smash conducted by EFFELS - Revenue District Level Competition|ലഘുചിത്രം|219x219ബിന്ദു|സഫ്ന സിദ്ധീഖ് (9 E)  first prize in Dub smash - Revenue District Level Competition of EFFELS]]
[[പ്രമാണം:Marwa 9.jpg|ലഘുചിത്രം|223x223ബിന്ദു|മർവ കെ .എം വരച്ച ചിത്രം ' Report of the Kerala Expenditure Review Committee' കവർ ചിത്രം ആയി തിരഞ്ഞെടുത്തു ]]
* സഫ്ന സിദ്ധീഖ് (9 E)  first prize in Dub smash - Revenue District Level Competition of EFFELS
* മർവ കെ .എം വരച്ച ചിത്രം ' Report of the Kerala Expenditure Review Committee' കവർ ചിത്രം ആയി തിരഞ്ഞെടുത്തു
* സർഗവസന്തം - 2021 ,കേരള സർക്കാർ -വനിതാ ശിശു വികസന വകുപ്പ് വകുപ്പിൻ്റെയും UNICEF ൻ്റെയും സംയുക്താഭിമുഖ്യത്തിൽ  കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മത്സരങ്ങളിൽ "I can" മത്സരത്തിൽ ജില്ലാതലത്തിൽ[[പ്രമാണം:Ananthakrishnan.jpeg|ലഘുചിത്രം|സർഗവസന്തം - 2021 ,കേരള സർക്കാർ -വനിതാ ശിശു വികസന വകുപ്പ് വകുപ്പിൻ്റെയും UNICEF ൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഓൺലൈൻ മത്സരത്തിൽ I Can മത്സരത്തിൽ ജില്ലാ തലത്തിൽ ,അനന്ത കൃഷ്ണൻ രണ്ടാം സ്ഥാനത്തിന് അർഹനായി ]]ANANTHA KRISHNAN രണ്ടാം സമ്മാനത്തിന് അർഹനായി.
* [[പ്രമാണം:Capping Ceremony.jpeg|ലഘുചിത്രം|SSMVHSS എടക്കഴിയൂർ സ്കൂളിൽ STUDENTS POLICE CADET ആദ്യബാച്ച് വിദ്യാർത്ഥികൾക്കുള്ള CAPPING CEREMONY.]]STUDENTS POLICE CADET ആദ്യബാച്ച് വിദ്യാർത്ഥികൾക്കുള്ള CAPPING CEREMONY.<br />




വരി 111: വരി 158:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 16 ന് തൊട്ട് ത്തിൽ നിന്നും 5കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു.       
|----
* നിന്ന്  20 കി.മി.  അകലം


|}
* NH 16 നിന്നും 5കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു.
|}
 
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
* ചാവക്കാട് ജംഗ്ഷനിൽ നിന്നും ഏകദേശം 5.6 കിലോമീറ്റർ  ദൂരം .
11.071469, 76.077017, MMET HS Melmuri
* എറണാകുളം ഭാഗത്തുനിന്നും വരുമ്പോൾ ,ചാവക്കാട് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഏകദേശം 5.6 കിലോമീറ്റർ  ദൂരം പിന്നിട്ടാൽ എടക്കഴിയൂർ  ജംഗ്ഷനിൽ നിന്നും ഇടത്തേക് തിരിഞ്ഞാൽ സ്‌കൂൾൽ എത്താം .
</googlemap>
* കുന്നംകുളം ഭാഗത്തുനിന്നും വരുമ്പോൾ ചാവക്കാട് ജംഗ്ഷനിൽ നിന്ന് വലത്തേക് തിരിഞ്ഞു ഏകദേശം 5.6 കിലോമീറ്റർ  ദൂരം പിന്നിട്ട്, എടക്കഴിയൂർ  ജംഗ്ഷനിൽ നിന്നും ഇടത്തേക് തിരിഞ്ഞാൽ സ്‌കൂൾൽ എത്താം .
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
 
 
{{#multimaps:10.619123,75.994763
|zoom=18}}


<!--visbot  verified-chils->
<!--visbot  verified-chils->-->
258

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/991709...2453855" എന്ന താളിൽനിന്ന് ശേഖരിച്ചത്