ജി.ഡബ്ല്യു.എൽ.പി,എസ്.പുറത്തൂർ (മൂലരൂപം കാണുക)
22:21, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 സെപ്റ്റംബർ 2020History
No edit summary |
(History) |
||
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
[[മലപ്പുറം]] ജില്ലയിലെ, [[തിരൂർ]] ഉപജില്ലയിലെ കടലോര ഗ്രാമമായ [[പുറത്തൂരിൽ]] സ്ഥിതിചെയ്യുന്ന ഒരു കുഞ്ഞു വിദ്യാലയം | |||
1955 ൽ ആണ് ഈ വിദ്യാലയം തുടങ്ങിയത്. അന്ന് ഇത് ഹരിജൻ വിദ്യാലയം ആയിരുന്നു. | |||
തദ്ദേശീയരുടെ ശക്തമായ ഇടപെടലുകളിലൂടെ, താൽക്കാലിക ഷെഡിൽ തുടങ്ങിയ ഈ വിദ്യാലയത്തിന്, ഇന്ന് നല്ല കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട് | |||
ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളിലായി ഇന്ന് 128 കുട്ടികൾ പഠിക്കുന്നു. | |||
ഇതിൽ എസ്.സി വിഭാഗത്തിൽ നിന്നുള്ള 63 കുട്ടികളും 30 മുസ്ലിം കുട്ടികളും 35 പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള കുട്ടികളുമാണ് | |||
ആറ് അധ്യാപക തസ്തികയും ഒരു പി.ടി.സി.എം തസ്തികയും നിലവിലുണ്ട്. | |||
ഇതിൽ രണ്ടു തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. | |||
ശക്തമായ [[സാമൂഹിക പിന്തുണ]]യാണ് ഈ കടലോര വിദ്യാലയത്തിൻറെ കരുത്ത് | |||