"സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട (മൂലരൂപം കാണുക)
13:19, 9 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 64: | വരി 64: | ||
വിദ്യാഭ്യാസമേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന കത്തോലിക്കാ സമുദായത്തിന് സ്കൂള്‍ അനുവദിക്കുക പ്രയാസമുള്ള സാഹചര്യത്തില്‍ ശ്രീ.പി.ശങ്കരന്‍ന്പ്യാര്‍ താല്‍ക്കാലിക വിദ്യാഭ്യാസ ഡയറക്ടറായി നിയമിതനായി. ഈ സമയം സെന്റ് മേരീസ് സ്കൂള്‍ വീണ്ടും തുടങ്ങാന്‍ ഇടവകയിലെ പ്രമുഖര്‍ തീരുമാനിച്ചു. താല്‍ക്കാലിക ഡയറക്ടര്‍ക്ക് പുതുതായി ഒന്നും അനുവദിക്കാനുള്ള അധികാരം ഇല്ലാതിരുന്നിട്ടും ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് ഉണ്ടായിരുന്ന സ്കൂളിന്റെ തുടര്‍ച്ചയെന്നോണം സെന്റ്മേരിസ് മിഡില്‍ സ്കൂള്‍ തുടങ്ങാന്‍ അദ്ദേഹം അനുവാദം നല്‍കി. | വിദ്യാഭ്യാസമേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന കത്തോലിക്കാ സമുദായത്തിന് സ്കൂള്‍ അനുവദിക്കുക പ്രയാസമുള്ള സാഹചര്യത്തില്‍ ശ്രീ.പി.ശങ്കരന്‍ന്പ്യാര്‍ താല്‍ക്കാലിക വിദ്യാഭ്യാസ ഡയറക്ടറായി നിയമിതനായി. ഈ സമയം സെന്റ് മേരീസ് സ്കൂള്‍ വീണ്ടും തുടങ്ങാന്‍ ഇടവകയിലെ പ്രമുഖര്‍ തീരുമാനിച്ചു. താല്‍ക്കാലിക ഡയറക്ടര്‍ക്ക് പുതുതായി ഒന്നും അനുവദിക്കാനുള്ള അധികാരം ഇല്ലാതിരുന്നിട്ടും ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് ഉണ്ടായിരുന്ന സ്കൂളിന്റെ തുടര്‍ച്ചയെന്നോണം സെന്റ്മേരിസ് മിഡില്‍ സ്കൂള്‍ തുടങ്ങാന്‍ അദ്ദേഹം അനുവാദം നല്‍കി. | ||
ഗവണ്‍മെന്റ് നിര്‍ദ്ദേശമനുസരിച്ച് വിദ്യാലയത്തിന്റെ പേര് സെന്റ്മേരിസ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്നാക്കി. ഇന്നത്തെ എസ്.എസ്.എല്‍.സി. പോലെ അന്ന് ഏഴാം ക്ലാസില്‍ പബ്ലിക് പരീക്ഷയായിരുന്നു. 1946-ല്‍ സെന്റ്മേരിസ് സ്കൂളില്‍ നിന്ന് പരീക്ഷയെഴുതിയ 100 ശതമാനം വിദ്യാര്‍ത്ഥികളും പാസ്സായി. മാത്രമല്ല 3 ഫസ്റ്റ് ക്ലാസ്സുകളും കിട്ടി. ഈ കാലഘട്ടത്തില്‍ ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളിന്റെ ഒന്നായിരുന്നു ഈ വിദ്യാലയം. | ഗവണ്‍മെന്റ് നിര്‍ദ്ദേശമനുസരിച്ച് വിദ്യാലയത്തിന്റെ പേര് സെന്റ്മേരിസ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്നാക്കി. ഇന്നത്തെ എസ്.എസ്.എല്‍.സി. പോലെ അന്ന് ഏഴാം ക്ലാസില്‍ പബ്ലിക് പരീക്ഷയായിരുന്നു. 1946-ല്‍ സെന്റ്മേരിസ് സ്കൂളില്‍ നിന്ന് പരീക്ഷയെഴുതിയ 100 ശതമാനം വിദ്യാര്‍ത്ഥികളും പാസ്സായി. മാത്രമല്ല 3 ഫസ്റ്റ് ക്ലാസ്സുകളും കിട്ടി. ഈ കാലഘട്ടത്തില്‍ ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളിന്റെ ഒന്നായിരുന്നു ഈ വിദ്യാലയം. | ||
1980 -ല്‍ ഫാ.ജോണ്‍ വാഴപ്പിള്ളിയുടെ നേതൃത്വത്തില്‍ പള്ളിക്കമ്മിറ്റിയും പി.ടി.യും ഇടവക ജനതയുമെല്ലാം കൂട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി സെന്റ്മേരിസ് അപ്പര്‍ പ്രൈമറി സ്കൂള്‍ ഹൈസ്കുളായി ഉയര്‍ന്നു.1987 -ല്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ആദ്യബാച്ചായി എഴുതിയ 28 വിദ്യാര്‍ത്ഥികളും 100 ശതമാനംവിജയം കൈവരിച്ചു. | 1980 -ല്‍ ഫാ.ജോണ്‍ വാഴപ്പിള്ളിയുടെ നേതൃത്വത്തില്‍ പള്ളിക്കമ്മിറ്റിയും പി.ടി.യും ഇടവക ജനതയുമെല്ലാം കൂട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി സെന്റ്മേരിസ് അപ്പര്‍ പ്രൈമറി സ്കൂള്‍ ഹൈസ്കുളായി ഉയര്‍ന്നു.1987 -ല്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ആദ്യബാച്ചായി എഴുതിയ 28 വിദ്യാര്‍ത്ഥികളും 100 ശതമാനംവിജയം കൈവരിച്ചു. 2010-ല്‍ എത്തിനില്‍ക്കുന്പോള്‍ എല്ലാ തലത്തിലും വിജയസോപാനത്തില്‍ എത്തിനില്‍ക്കുന്ന സെന്റ് മേരിസ് വിദ്യാലത്തെയാണ് കാണുവാന്‍ കഴിയുന്നത്. | ||
വരി 74: | വരി 74: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ലൈബ്രറി. | |||
കേരള വിദ്യാഭ്യാസവകുപ്പ് ലൈബ്രറിനവീകണപദ്ധതി പ്രഖാഭിച്ചപോള്‍തന്നെഫണ്ട്സമാഹരണം പുസ്തക സാമഹരണം | |||
എന്നിവ വിദ്യാര്‍ത്ഥികളുടെയും പോതുജനങ്ങളുടേയും സഹകരണത്തോടെ സംഘടിപ്പികുവാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതുപ്രകാരം എന്റെ ഒരു പുസ്തകം സ്കൂള്‍ ലൈബ്രറിയ്ക്ക് എന്ന ലോഗോ ഉയര്‍ത്തിപ്പിടിച്ചുള്ള പുസ്തകസാമഹരണയജ്ഞം സംഘടിപ്പിക്കപ്പെട്ടു.ആയതിന്റെ വിദ്യാഭ്യാസതല ഉദ്ഘാടനം ഈ വിദ്യാലത്തില്‍ വച്ചാണ് നടന്നത്. | |||
ഏകദേശം 18000ലധികം വില വരുന്ന 100-ത്തോളം പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് ശേഖരിച്ചു. ഈ പ്രഖ്യാപിച്ചപ്പോള്‍തന്നെ ഓരോ വിദ്യാര്‍ത്ഥിക്കും സാമൂഹ്യ പ്രസക്തിയുള്ള ഒരു മഹത്തായ യജ്ഞത്തില്‍ ഭാഗഭാക്കുകളാകാനുള്ള അവസരം ലഭിച്ചു.ഈ വിദ്യാലയത്തില്‍ സമഗ്രമായ ഒരു ലൈബ്രറി പ്രവര്‍ത്തിക്കുന്നത്തില്‍ 4145 പുസ്തകങ്ങള്‍ ഉണ്ട്.അതില്‍ എസ്.എസ്.എ ഫണ്ട് മുഖേന വാങ്ങിയ പുസ്തകങ്ങള്‍ മറ്റ് വിവിധ മാര്‍ഗങ്ങളിലെ ലഭ്യമായ പുസ്തകങ്ങളും ഉള്‍പ്പെടുന്നു. | |||
ഇന്നത്തെ സ്കൂള്‍ ലൈബ്രറി | |||
1.രാവിലെ 9മണിമുതല്‍ വൈകീട്ട് 4.30 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. | |||
2. ആയിരത്തോളം റഫറന്‍സ് ഗ്രന്ഥങ്ങള്‍ | |||
3.സന്പുര്‍ണ്ണമായി കന്പ്യൂട്ടര്‍വത്കരിച്ചിരിക്കുന്നതിനാല്‍ ശീഘ്രഗതിയോടെയും കാര്യക്ഷമമായും പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. | |||
ഇത്തരത്തില്‍ കേരള വിദ്യാഭ്യാസവകുപ്പ് വിഭാവനം ചെയ്തരീതിയില്‍ അക്ഷരാര്‍ത്ഥത്തില്‍ സ്കൂള്‍ ലൈബ്രറി സജ്ജീകരിക്കുവാന്‍ കഴിഞ്ഞു എന്നത് മഹത്തായ ഒരു നേട്ടമാണ്. | |||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. |