ഗവ.മോഡൽ.വി എച്ച്.എസ്സ്.എസ്സ്.നാട്ടകം (മൂലരൂപം കാണുക)
14:56, 8 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2010→ചരിത്രം
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയില്‍ സ്തിതി ചെയ്യുന്നു .ജില്ല ആസ്ഥാനത്തുനിന്നും 3 കി.മീ. അകലെയുള്ള ഈ സരസ്വതി വിദ്യാലയം ജില്ലയിലെ ഏറ്റവും പുരാതനമായ | കോട്ടയം ജില്ലയില്‍ സ്തിതി ചെയ്യുന്നു .ജില്ല ആസ്ഥാനത്തുനിന്നും 3 കി.മീ. അകലെയുള്ള ഈ സരസ്വതി വിദ്യാലയം ജില്ലയിലെ ഏറ്റവും പുരാതനമായ | ||
സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണ്. | സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാണ്. | ||
സ്കൂള്‍ | ഒരു സ്കൂളിന്റെ അഭാവം പരിഹരിക്കുന്നതിന് മറിയപ്പള്ലിയിലും പരിസരത്തുമുള്ള പൗരന്മാര് | ||
കൂടിയാലോചിച്ചതിന്റെ ഫലമായി "മറിയപ്പള്ളി പരമശിവ | |||
വിലാസം" സംഘത്തിന്റെ ആഭിമുഖ്യത്തിലും അണലക്കാട്ടില്ലത്ത് ശ്രീ.സുബ്രഹ്മണ്യന് നമ്പൂതിരിയുടെ | |||
മാനേജ്മെന്റിലും 1104 ഇടവമാസം 8-നു സ്കൂള്‍ | |||
ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. മാനേജര്‍ ശ്രീ.സുബ്രഹ്മണ്യന് നമ്പൂതിരിയുടെ മരണശേഷം | |||
അണലക്കാട്ടില്ലത്ത് ശ്രീ. കൃഷ്ണന് നമ്പൂതിരി മാനേജരായി. | |||
19 വര്‍ഷം ഒരു എയിഡഡ് സ്കൂളായി തുടര്‍ന്നശേഷം സ്കൂള്‍ | |||
ഗവണ്മെന്റിലേയ്ക്ക് സറണ്ടര്‍ ചെയ്തു . അങ്ങനെ നാട്ടകം | |||
ഗവണ്മെന്റ് പ്രൈമറി സ്കൂള്‍ ഉണ്ടായി. | |||
7 സെന്റ് സ്ഥലത്ത് ഓലക്കെട്ടിടത്തില്‍ | |||
തുടങ്ങിയ സരസ്വതി ക്ഷേത്രം , ഹൈസ്കൂള്‍ ആയി | |||
പിന്നീട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയായി ഇന്ന് | |||
നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.............. | |||
സ്കൂളിനെ സംബന്ധിച്ച പ്രധാന തിയതികള്‍ | |||
. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |