പി.എം.വി.എൽ.പി.എസ്. പെരിങ്ങര (മൂലരൂപം കാണുക)
15:06, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
==മികവുകൾ== | ==മികവുകൾ== | ||
1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വെള്ളിയാഴ്ചതോറും വായനാമുറിയിൽ നിന്നും പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ അധ്യാപകർ ശ്രദ്ധ കാണിക്കുകയും അവ കുട്ടികൾക്ക് വീട്ടിൽ കൊടുത്തുവിടുകയും വായനാ കുറിപ്പുകൾ തയ്യാറാക്കിക്കുകയും ചെയ്യുന്നു. | |||
LSS പരീക്ഷയിൽ തുടർച്ചയായി 2 വർഷങ്ങളിലും ഓരോ കുട്ടികൾക്ക് വീതം സ്കോളർഷിപ്പ് ലഭിച്ചു. കൂടാതെ ഉപജില്ലാ കലോത്സവത്തിൽ നാടോടിനൃത്തത്തിന് A ഗ്രേഡും രണ്ടാം സ്ഥാനവും ലഭിച്ചു. വിദ്യാർത്ഥി - വിദ്യാർത്ഥിനികളുടെ സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യമാക്കി പഠന ഇതര പ്രവർത്തനങ്ങൾക്ക് മതിയായ സ്ഥാനം നൽകുന്നുണ്ട്. | |||
വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള ഉല്ലാസഗണിതം, ഗണിതവിജയം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി ചെയ്തു വരുന്നുണ്ട്. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == |