"ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GLPS Kunnakkavu}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}<gallery>
പ്രമാണം:18716-MLP-KUNJ-ABINAV.resized.jpg|ABINAV
</gallery>{{prettyurl|GLPS Kunnakkavu}}


{{Infobox AEOSchool
{{Infobox School
| പേര്=ഗവ.എൽ.പി.സ്കൂൾ,കുന്നക്കാവ്
|സ്ഥലപ്പേര്=കുന്നക്കാവ്  
| സ്ഥലപ്പേര്=കുന്നക്കാവ്
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=18716
| സ്കൂൾ കോഡ്= 18716
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64564537
| സ്ഥാപിതവർഷം= 1895
|യുഡൈസ് കോഡ്=32050500401
| സ്കൂൾ വിലാസം= ഗവ.എൽ.പി.സ്കൂൾ,കുന്നക്കാവ്
|സ്ഥാപിതദിവസം=
കുന്നക്കാവ് (പി.ഒ),
|സ്ഥാപിതമാസം=
| പിൻ കോഡ്= 679340
|സ്ഥാപിതവർഷം=1896
| സ്കൂൾ ഫോൺ= 04933230140
|സ്കൂൾ വിലാസം=ജി എൽ പി എസ് കുന്നക്കാവ്  
| സ്കൂൾ ഇമെയിൽ= glpskkv@gmail.com
|പോസ്റ്റോഫീസ്=കുന്നക്കാവ്  
| സ്കൂൾ വെബ് സൈറ്റ്=  
|പിൻ കോഡ്=679340
| ഉപ ജില്ല= പെരിന്തൽമണ്ണ
|സ്കൂൾ ഫോൺ=
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ ഇമെയിൽ=glpskkv@gmail.com
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= എൽ പി  
|ഉപജില്ല=പെരിന്തൽമണ്ണ
| പഠന വിഭാഗങ്ങൾ2=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഏലംകുളം,
| പഠന വിഭാഗങ്ങൾ3=  
|വാർഡ്=9
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ലോകസഭാമണ്ഡലം=മലപ്പുറം
| ആൺകുട്ടികളുടെ എണ്ണം= 171
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ
| പെൺകുട്ടികളുടെ എണ്ണം= 185
|താലൂക്ക്=പെരിന്തൽമണ്ണ
| വിദ്യാർത്ഥികളുടെ എണ്ണം= 356
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ
| അദ്ധ്യാപകരുടെ എണ്ണം= 15
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= അബ്ദുൽ അലി.എൻ         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= മുഹമ്മദാലി കെ
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 18716_1.jpg
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=197
|പെൺകുട്ടികളുടെ എണ്ണം 1-10=220
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സരള കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിദ്ധീഖ്
|എം.പി.ടി.. പ്രസിഡണ്ട്=ഡോ.ആയിഷ
|സ്കൂൾ ചിത്രം= 18716_1.jpg
|size=350px
|caption=
|ലോഗോ=18716 logo.jpeg
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ആമുഖം|ആമുഖം]] ==
മലപ്പുറം ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിൽ കുന്നക്കാവ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ കുന്നക്കാവ്. പ്രായത്തിൽ മുത്തശ്ശിയെങ്കിലും കർമ്മത്തിൽ യുവത്വം കൈവിടാത്ത കുന്നക്കാവ് ഗവണ്മെന്റ് എൽ പി സ്‌കൂൾ. ഒരു ഗ്രാമം മുഴുവൻ നെഞ്ചിലേറ്റിയ വിദ്യാലയം. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ വിദ്യാലയത്തിൽ 550 നടുത്ത് കുട്ടികൾ പഠിക്കുന്നുണ്ട്. 2021 - 2022 അധ്യയന വർഷത്തിൽ ഒന്ന് മുതൽ നാല് വരെ മലയാളം മീഡിയം ഇംഗ്ളീഷ് മീഡിയം വിഭാഗത്തിൽ 16 ഡിവിഷനുകളിലായി 417 കുട്ടികൾ പഠിക്കുന്നു. പ്രൈമറി വിഭാഗത്തിൽ 18 അധ്യാപകരും ഒരു പി ടി സി എമ്മും ജോലിചെയ്യുന്നു. പി ടി എ യുടെ നേതൃത്വത്തിലുള്ള പ്രീപ്രൈമറി വിഭാഗത്തിൽ 4 അധ്യാപകരും ഒരു ആയയും ഉണ്ട്.
== [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ചരിത്രം|ചരിത്രം]] ==


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കുന്നക്കാവ് ഗവ. എൽ. പി സ്‌കൂൾ. ജില്ലയിലെ ശതാബ്ദി പിന്നിട്ട അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത്. മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻറെ കാലത്തു ആരംഭിച്ച ഈ വിദ്യാലയത്തിന് 120 വർഷത്തോളം പഴക്കമുണ്ട്. മലയങ്ങാട് പ്രദേശത്തു പ്രവർത്തിച്ചിരുന്ന മദ്രസ-സ്‌കൂളും ശ്രീ കറുത്ത വാരിയം ശിവക്ഷേത്രത്തോടു അനുബന്ധിച്ചു പ്രവർത്തിച്ചിരുന്ന വിദ്യാലയവും കൂട്ടിച്ചേർത്തു 1895ൽ ഈ വിദ്യാലയം ആരംഭിച്ചു. കുന്നക്കാവ് പുതുമന കേശവൻ നമ്പൂതിരിപ്പാട് സംഭാവന ചെയ്ത കെട്ടിടത്തിലാണ് ക്‌ളാസ്സുകൾ ആരംഭിച്ചത്. പിന്നീട് UP സ്‌കൂളായും തുടർന്ന് ഹൈസ്സ്‍കൂൾ ആയും 2000 ത്തിൽ ഹയർ സെക്കന്ററി സ്‌കൂളായും വിദ്യാലയം ഉയർത്തപ്പെട്ടു.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കുന്നക്കാവ് ഗവ. എൽ. പി സ്‌കൂൾ. ജില്ലയിലെ ശതാബ്ദി പിന്നിട്ട അപൂർവം വിദ്യാലയങ്ങളിൽ ഒന്നാണിത്. മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻറെ കാലത്തു ആരംഭിച്ച ഈ വിദ്യാലയത്തിന് 126 വർഷത്തോളം പഴക്കമുണ്ട്. [[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/ചരിത്രം|കൂടുതൽ വായനക്ക്]]
 
ഇതിനിടെ കുട്ടികളുടെ ആധിക്യം കൊണ്ടും പഠനനിലവാരം ഉയർത്താനും ഭരണപരമായ സൗകര്യത്തിനുമായി LP സ്‌കൂളിൽ സ്വതന്ത്ര ചുമതയുള്ള HM നിയമിച്ചു ഹൈസ്‌കൂളിൽ നിന്നും വേർപെടുത്തി പ്രവർത്തിച്ചു വരുന്നു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
5 കെട്ടിടങ്ങളിലായി 15 ക്ലാസ് റൂമുകളും ഒരു സ്റ്റേജും വിദ്യാലയത്തിൽ ഉണ്ട്. പുതുതായി പ്രീ-പ്രൈമറി വിഭാഗം കൂടി ആരംഭിച്ചതോടെ കൂടുതൽ ക്ലാസ്റൂമുകൾ ആവശ്യമായി വന്നിട്ടുണ്ട്.  
നിലവിൽ 3 കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. പഴയ രണ്ട് കെട്ടിടങ്ങൾ പൊളിച്ചു നീക്കി 6 ക്ലാസ് മുറികളുള്ള ഒരു പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി വരുന്നു. പ്രീ-പ്രൈമറി വിഭാഗം കൂടി ഉള്ളതു കൊണ്ട് കൂടുതൽ ക്ലാസ്റൂമുകൾ ആവശ്യമായി വന്നിട്ടുണ്ട്. രണ്ട് ബ്ലോക്കുകളിലായി കുട്ടികൾക്ക് ടോയ് ലറ്റ് സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. കെട്ടിടങ്ങൾക്ക് ന‍ടുവിലായി ഉള്ള ചെറിയ മുറ്റമാണ് കുട്ടികളുടെ കളിസ്ഥലം. സ്കൂൾ സ്ഥലത്തിന് ഏറ്റവും കിഴക്ക് ഭാഗത്തായി അടുക്കളയും കിണറും സ്ഥിതി ചെയ്യുന്നു.
[[പ്രമാണം:18716-School.jpeg|നടുവിൽ|ലഘുചിത്രം]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പ്രീ-പ്രൈമറി പ്രവർത്തനങ്ങൾ
നിരവധി പഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്ന സ്‌കൂൾ ആണ് ജി എൽ പി സ്‌കൂൾ കുന്നക്കാവ്.
എ- 011-12 വർഷം മുതൽ പ്രീ-പ്രൈമറി ആരംഭിച്ചു. 25-ൽ താഴെ കുട്ടികളെയും കൊണ്ട് തുടങ്ങിയത് നിലവിൽ 130 കുട്ടികളും, 4 ടീച്ചറും, 1 ആയയും ഉൾപ്പെടുന്നതാണ്. ശമ്പളം, ഉച്ചഭക്ഷണം, യൂനിഫോം, പുസ്തകം എന്നിവ പി.ടി.എ നൽകി വരുന്നു. പഠന നിലവാരം മെച്ചപ്പെടുത്താനും അഡ്മിഷൻ ഉയർത്താനും പ്രീ-പ്രൈമറി മുഖേന സാധിക്കുന്നു.
 
'''എ - പ്രീ-പ്രൈമറി'''
 
'''ബി- സ്കോളർഷിപ്പ് പരീക്ഷകൾ'''


*  ബി- സ്കോളർഷിപ്പ് പരീക്ഷകൾ : എൽ.എസ്.എസ് ന് പ്രത്യേകം പരിശീലനം നൽകി വരുന്നു. ഒഴിവു ദിവസങ്ങളിലും ഇടവേളകളും പ്രയോജനപ്പെടുത്തുന്നു. മേഖലകൾ തിരിച്ച് ചുമതലാ വിഭജനം നടത്തുന്നു. എസ്.എസ്.ജി സഹായം നേടുന്നു. സമ്മാനങ്ങൾ നൽകുന്നു. ക്വിസ് മത്സരങ്ങൾ, പത്ര ക്വിസ് ദിനാചരണം, ക്വിസ് ഗണിത ക്വിസ്, ഭാഷാ ക്വിസ്, വായനാ ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. പി.ടി.എ സമ്മാനങ്ങളും റിഫ്റഷ്മെൻറുകളും നൽകുന്നു.2015-ലെ എൽ.എസ്.എസ് പരീക്ഷയിൽ 5 പേർ സ്കോളർഷിപ്പ് നേടി. 15 വർഷം തുടർച്ചയായി ലഭിച്ചിരിക്കുന്നു. 2015-ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ കുന്നക്കാവ് എച്ച്.എസ്.ലെ 12 എ-പ്ലസ് കളിൽ 9 എണ്ണവും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ എച്ച്.എസ്.എസ്.ലെ 6 എ-പ്ലസ് കളിൽ 4 ഉം ജി.എൽ.പി സ്കൂൾ കുന്നക്കാവിലെ പൂർവ്വ വിദ്യാർത്ഥികൾ.
'''സി - മേളകൾ'''


* സി- മേളകൾ - കലാ കായിക പ്രവർത്തിപരിചയ മേളകളിൽ തുടർച്ചയായി മികച്ച വിജയങ്ങളും ഓവർ ഓൾ കിരീടങ്ങളും.  
'''ഡി - പി.ടി.എയുടെ ഇടപെടലുകൾ മൂലം സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ.'''


*ഡി- പി.ടി.എയുടെ ഇടപെടലുകൾ മൂലം സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ.
'''ഇ - ക്ലബ്ബ് പ്രവർത്തനങ്ങൾ'''
കലാ കായിക പ്രവർത്തി പരിചയ മേളയിൽ ഉയർന്ന സ്ഥാനം പഞ്ചായത്ത് തലത്തിലും ഉപജില്ലയിലും കലാമേളയിൽ ഒന്നാം സ്ഥാനം. മികച്ച വിദ്യാലയത്തിനുള്ള ഉപജില്ലാ ഉഹാരം മലപ്പുറം ജില്ലാ കിഡ്നി വെൽഫെയർ ഫണ്ട് വിഭവസഹാമരണത്തിൽ തുടർച്ചയായി ട്രോഫികൾ. വർഷങ്ങളായി സ്ഥിരം പാഠപുസ്തക കമ്മറ്റി അംഗത്വം, എസ്.ആർ.ജി അംഗത്വം പഞ്ചായത്ത് നോഡൽ സ്കൂൾ പദവി.


ക്ലബ്ബ് പ്രവർത്തനങ്ങൾ
'''എഫ് - പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ'''
വിശദാംശങ്ങൾ :  ഇംഗ്ലീഷ് ക്ലബ്ബ്, ഇംഗ്ലീഷ് അസംബ്ലി, ഇംഗ്ലീഷ് ബാല സംഘ ഹരിത ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നൽകുന്നു.
ക്ലബ്ബ് - ബുൾ ബുൾ (സ്കൗട്ട്) സാമൂഹ്യസേവന സന്ദേശം നൽകുന്നു.
സയൻസ് - സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ - പാരിസ്ഥിക അവബോധം സമൂഹത്തിന് ഹെൽത്ത് ക്ലബ്ബ്- ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ സമൂഹത്തിലെത്തിക്കുന്നു. ഡ്രൈഡേ, ആയരണം, പോളിയോ സന്ദേശം, മഴക്കാല രോഗങ്ങൾ, മലിനീകരണം എന്നീ വിഷയങ്ങളിൽ സന്ദർഭോചിതമായി ഇടപെടുന്നു. പ്ലാസ്റ്റിക് മലിനീകരണ ബോധവൽക്കരണം - കുടിവെള്ള മലിനീകരണം സർവ്വേ എന്നിവ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹവുമായി ബന്ധപ്പെടുന്നു. വായനാ ക്ലബ്ബ് - വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ.


*ഇ- ക്ലബ്ബ് പ്രവർത്തനങ്ങൾ
'''ജി  - പോഷകാഹാരം'''
വിശദാംശങ്ങൾ : ഹരിത ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി സന്ദേശം സമൂഹത്തിന് നൽകുന്നു.
ബുൾ ബുൾ (സ്കൗട്ട്) സാമൂഹ്യസേവന സന്ദേശം നൽകുന്നു.
സയൻസ് - സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ - പാരിസ്ഥിക അവബോധം സമൂഹത്തിന് ഹെൽത്ത് ക്ലബ്ബ്- ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ സമൂഹത്തിലെത്തിക്കുന്നു. ഡ്രൈഡേ, ആയരണം, പോളിയോ സന്ദേശം, മഴക്കാല രോഗങ്ങൾ, മലിനീകരണം എന്നീ വിഷയങ്ങളിൽ സന്ദർഭോചിതമായി ഇടപെടുന്നു. പ്ലാസ്റ്റിക് മലിനീകരണ ബോധവൽക്കരണം - കുടിവെള്ള മലിനീകരണം സർവ്വേ എന്നിവ പാഠഭാഗവുമായി ബന്ധപ്പെട്ട് സമൂഹവുമായി ബന്ധപ്പെടുന്നു.
വായനാ ക്ലബ്ബ് - വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തൽ- അമ്മ വായന തുടങ്ങിയവ.


*എഫ് - പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ :
'''എച്ച് - ശുചിത്വവും സ്കൂൾ സൗന്ദര്യവൽക്കരണവും'''
വിശദാംശങ്ങൾ : പി.ടി.എ പഠന രീതി പരിചയപ്പെടുത്തൽ, ക്ലാസ് ഒബ്സർവ്വേഷൻ, അഭിപ്രായ പ്രകടന സ്ഥാന പഠനനേട്ടം വിലയിരുത്തൽ, വർക്ക് ഷീറ്റുകളും പഠന പ്രവർത്തനങ്ങളും പരിചയപ്പെട്ട ഉൽപന്ന പ്രദർശനം, സ്വർഗ്ഗവേള, എച്ച്.ബി പരിചയപ്പെടൽ, പാഠ ഭാഗം മുൻകൂട്ടി പരിചയപ്പെടൽ.


*ജി - പോഷകാഹാരം
'''ജി - ആരോഗ്യം'''
ഗുണനിലവാരമുള്ളതും, പോഷകാഹാര സമൃദ്ധവുമായ ഭക്ഷണം നൽകിവരുന്നു .ഓരോ കെട്ടിട വരാന്തകളിലും തിളപ്പിച്ചാറിയ വെള്ളം വെക്കുന്നു. ഓരോ ക്ലാസിലേക്കും പ്രത്യേകം പാത്രങ്ങൾ, ബക്കറ്റുകൾ, പാചകപ്പുരയിലെക്ക് വൈദ്യുതി, വെള്ളം. കുടിവെള്ളത്തിന് പ്രത്യേകം മോട്ടോർ, ടാങ്ക്, കിണറിലെ വെള്ളം ക്ലോറിനൈസ് ചെയ്യൽ, പാത്രങ്ങൾ വൃത്തിയാക്കൽ,  വേസ്റ്റ് വാട്ടർകുഴി, കൈകഴുകാൻ പ്രത്യേകം സൗകര്യം. പ്രവേശനോത്സവം-സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ദിനം, വാർഷികാഘോഷം, ശിശുദിനം തുടങ്ങി പ്രധാന ദിനങ്ങളിലും ഓണം, ബക്രീദ്, ക്രിസ്തുമസ് എന്നീ ദിനത്തോടനുബന്ധിച്ച് വിശേഷ ഭക്ഷണവും നൽകി. മുട്ട, പാൽ, ഉച്ച ഭക്ഷണം എന്നിവ നൽകി വരുന്നു. രക്ഷിതാക്കളിൽ നിന്നും നാളികേരം, പച്ചക്കറി എന്നിവയും ലഭിച്ച വരുന്നു. സ്പെഷ്യൽ സലാഡുകൾ നൽകാറുണ്ട്.


*എച് - ശുചിത്വവും സ്കൂൾ സൗന്ദര്യവൽക്കരണവും
[[ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായനക്ക്]]
പെയിൻറിംഗ്-കെട്ടിടം, മതിൽ, ഗേറ്റ് തുടങ്ങിയവ. ദിവസവും അടിച്ചു വൃത്തിയാക്കൽ, ടൈൽസ് ഇട്ട ക്ലാസ് മുറികൾ ആഴ്ചയിൽ ഒരിക്കൽ തുടക്കൽ, മുറ്റം ഇൻറർലോക്കിംഗ്, ചുമർ ചിത്രങ്ങൾ, ഇൻറർലോക്കിൽ അസംബ്ലിക്കുള്ള പ്രത്യേകം ലൈനുകൾ, ഗണിത ഭാഷാ പഠന സൗകര്യ. കിണർ ക്ലോറിനൈസേഷൻ, കിണർ ആൾമറ പുനരുദ്ധാരണം, കക്കൂസ്, മൂത്രപ്പുര ദിനേന ക്ലീനിംഗ്, ഗേൾസ് ഫ്രണ്ട്ലിടോയ്ലേറ്റ്,  റാമ്പുകൾ, തണൽ മരങ്ങൾ, കളിസ്ഥലം, സ്ലൈഡ്, ഊഞ്ഞാൽ, മരം വെച്ച് പിടിപ്പിക്കൽ, ക്ലാസ്റൂം ലൈബ്രറികൾ ചിട്ടയായി വെക്കുന്നു. ഫയലുകൾ ഭംഗിയായി സൂക്ഷിക്കുന്നു.  


*ജി - ആരോഗ്യം
കലാകായിക പ്രവർത്തനങ്ങൾ
വിശദാംശങ്ങൾ : കലാ-കായിക പ്രവർത്തിപരിചയത്തിൽ പരിശീലനം നൽകുന്നു. പുറമെ നിന്നുള്ള രക്ഷിതാക്കളെ കണ്ടെത്തി സഹായം ഉറപ്പ് വരുത്തുന്നു. കലാകാരന്മാരെ ആദരിക്കലും അഭിമുഖവും നടത്തി.


മെഡിക്കൽ ക്യാമ്പ്
വിശദാംശങ്ങൾ : ലയൻസ് ക്ലബ്ബ് പെരിന്തൽമണ്ണ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും കണ്ണ് പരിശോധന നടത്തി. പൊതുജനങ്ങൾക്കായി ഋ്യല ഇമാു ദന്തൽ ക്യാമ്പ് - ബ്ലഡ് ഡൊനേഷൻ എന്നിവക്ക് സ്കൂൾ വേദിയായി.


കൗൺസിലിംഗ്, ബോധവൽക്കരണ ക്ലാസ്സുകൾ
വിശദാംശങ്ങൾ : കൗൺസിലിംഗും ആരോഗ്യബോധവൽക്കരണ ക്ലാസ്സും നടത്തി.കുട്ടികളെ മന ശാസ്ത്രപരമായി സമീപിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നടത്തി.
*[[{{PAGENAME}}/നേർകാഴ്ച്ച|നേർകാഴ്ച്ച]]
*[[{{PAGENAME}}/നേർകാഴ്ച്ച|നേർകാഴ്ച്ച]]


== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
സമസ്ത മേഖലകളിലും പ്രതിഭകളെ വാർത്തെടുക്കാൻ നമ്മുടെ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്.126 വർഷത്തോളം  പഴക്കമുള്ള ഈ വിദ്യാലയത്തിൽ പ്രശസ്തരായ നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഉണ്ട്.  ലഭിച്ച വിവരങ്ങളെ ചില മേഖലകളാക്കി  തിരിച്ച് പട്ടികയാക്കി താഴെ നൽകുന്നു. ഇതിൽ പൂർണമായും എല്ലാവരെയും ഉൾപെടുത്താൻ കഴിഞ്ഞിട്ടില്ല.
{| class="wikitable sortable mw-collapsible mw-collapsed"
|+
!അധ്യാപകർ
!ഡോക്ടറേറ്റ് ലഭിച്ചവർ
!ഡോക്ടേഴ്‌സ്
!എൻജിനീയർമാർ
!ജേർണലിസം/ മീഡിയ
!സിനിമ രംഗം
!സംഗീത രംഗം
!പഞ്ചായത്ത് പ്രസിഡന്റ്/മെമ്പർ
!അഡ്വക്കേറ്റുകൾ
!മറ്റുമേഖലകൾ
|-
|വി മരക്കാർ മാസ്റ്റർ
വി മമ്മദ് മാസ്റ്റർ
അബ്ദുൽ അലി മാസ്റ്റർ
കുഞ്ഞു മുഹമ്മദ് മാസ്റ്റർ
എൻ മൊയ്‌ദുട്ടി മാസ്റ്റർ
പി ഉമ്മർ മാസ്റ്റർ
പി അബ്ദുറഹ്മാൻ മാസ്റ്റർ
ശിവശങ്കരൻ മാസ്റ്റർ
എം വി സുബ്രഹ്മണ്യൻ മാസ്റ്റർ
വി ഉമ്മർ മാസ്റ്റർ
സംഗീത ടീച്ചർ
അബ്ദുൽ സമ്മദ് മാസ്റ്റർ
അബ്ദുൽ ഷുക്കൂർ മാസ്റ്റർ
ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ
സൽമ ടീച്ചർ
നസീമ ടീച്ചർ
|ഡോ. നിഷാദ്
ഡോ. വി സുമ്പുല
|ഡോ. റബീഹ്
ഡോ. അബ്ദുൽ ഗഫൂർ
ഡോ. ഫർസാന
ഡോ. ജംഷീദ്
|കെ നാരായണൻ
കെ മുഹമ്മദ്
ഷെഫീഖ്
കെ യൂസഫ്
പി ബാബു
പി പി ഫൈസൽ
പുതുമന നിലീന
|ശ്രീധിൻ
നൗഷാദ് കെ
അജ്മൽ പി
|എ ടി അബു
അർജുൻ
വിമൽ രാജ്
|ഉബൈദ് കുന്നക്കാവ്
|കെ ആയിഷ
വി കെ ഹംസ
എം മുഹമ്മദ് എന്ന വാപ്പു
രമ്യ
സൽമ
|അഡ്വ. ശങ്കരൻ
അഡ്വ.വി പി ജലീൽ
അഡ്വ.എം എ നിർമ്മൽ
|കുറ്റിക്കോടൻ യൂസഫ്
(ഓവർസിയർ)
ഷാജഹാൻ ഖുറൈശ്ശി
(ഓഡിറ്റർ)
സി മുഹമ്മദാലി
(കാലിക്കറ്റ് യൂണിവേഴ്സിറ്റി)
എം അപ്പുണ്ണി നായർ
(മിലിറ്ററി)
എം ശങ്കുണ്ണി നായർ
(മിലിറ്ററി)
പി അയ്യപ്പൻ
(മിലിറ്ററി)
കെ കേളപ്പൻ
(മിലിറ്ററി)
|}
== മുൻ സാരഥികൾ ==
നിരവധി പ്രഥമാധ്യാപകരുടെ സേവനം ലഭിച്ച വിദ്യാലയമാണ് കുന്നക്കാവ് ഗവണ്മെന്റ് എൽ പി സ്‌കൂൾ. മുൻസാരഥികളെ മുഴുവനായി ഉൾപെടുത്താൻ കഴിഞ്ഞിട്ടില്ല. ലഭിച്ച വിവരങ്ങളെ പട്ടികയാക്കി താഴെ നൽകുന്നു.
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പ്രധാന അദ്ധ്യാപകന്റെ പേര്
!കാലഘട്ടം
|-
|1
|എ എം വി ഭട്ടതിരിപ്പാട്
|
|-
|2
|പി കൃഷ്ണൻ
|
|-
|3
|പി രമാദേവി
|
|-
|4
|സി ബി ഗിരിജ
|
|-
|5
|രമ ടീച്ചർ
|1996-2002
|-
|6
|സുബ്രഹ്മണ്യൻ മാസ്റ്റർ
|2002- 2003
|-
|7
|ഗിരിജ ടീച്ചർ
|2003 - 2012
|-
|8
|സുഭാഷ് മാസ്റ്റർ
|2012 - 2015
|-
|9
|അബ്ദുൾ അലി മാസ്റ്റർ
|2015 - 2017
|-
|10
|പങ്കജാക്ഷൻ മാസ്റ്റർ
|2017- 2020
|-
|11
|സരള ടീച്ചർ
|2020 -
|}
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.903738, 76.247542 | width=400px  zoom=13 }}
'''അടുത്ത നഗരപ്രദേശങ്ങൾ : പെരിന്തൽമണ്ണ, ചെർപ്പുളശ്ശേരി'''
 
'''ബസ്സ് മാർഗം :'''
 
·       പെരിന്തൽമണ്ണയിൽ നിന്ന് മുതുകുറുശ്ശി ഭാഗത്തേക്കുള്ള ബസ്സിൽ കയറി (10 km) കുന്നക്കാവ് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.
 
·       ചെർപ്പുളശ്ശേരിയിൽ നിന്ന് മുതുകുറുശ്ശി വഴി പെരിന്തൽമണ്ണ ഭാഗത്തേക്കുള്ള ബസ്സിൽ കയറി (10 km) കുന്നക്കാവ് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.
 
'''ട്രെയിൻ മാർഗം :'''


<!--visbot  verified-chils->
·       ഷൊർണൂർ-നിലമ്പൂർ പാതയിൽ ചെറുകര റയിൽവേ സ്റ്റേഷനിൽ ഇറങ്ങി മുതുകുറുശ്ശി ഭാഗത്തേക്കുള്ള ബസ്സിൽ കയറി (7 km) കുന്നക്കാവ് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.{{Slippymap|lat= 10.903738|lon= 76.247542 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/984598...2536756" എന്ന താളിൽനിന്ന് ശേഖരിച്ചത്