സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട് (മൂലരൂപം കാണുക)
12:08, 2 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
== ചരിത്രം == | == ചരിത്രം == | ||
കുര്യനാട് ഗ്രാമത്തിന്‍റെ പുരോഗതിയുടെ പാതയില്‍ സുപ്രധാനമായൊരു നാഴികക്കല്ലായ സെന്‍റ് ആന്‍സിന് തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികള്‍ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതസൗകര്യം പരിമിതമായിരുന്ന അന്ന് നാലും അഞ്ചും കിലോമീറ്റര്‍ നടന്നുള്ള വിദ്യാഭ്യാസം തികച്ചും ദുഷ്കരമായിരുന്നു. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ ഒരു ഹൈസ്കൂള്‍ ഉണ്ടാകണമെന്നുള്ള ആഗ്രഹം ഈ നാട്ടിലെ ജനങ്ങള്‍ക്കുണ്ടായി. വിദ്യാഭ്യാസമേഖലയില്‍ പരിചയസന്വന്നരായ സി. എം. ഐ. സഭയുടെ സാമൂഹിക പ്രതിബദ്ധത ഈ ആഗ്രഹത്തോട് കൂടിച്ചേര്‍ന്നപ്പോള്‍ വി. അന്നാമ്മയുടെ പേരില്‍ ഉരു വിദ്യാലയത്തിന് പിറവിയായി. ഒരു യു. പി. സ്കൂളും ഒരു ഹൈസ്കൂളും തുടങ്ങാന്‍ അനുമതി ലഭിച്ചപ്പോള്‍ അഞ്ചും, എട്ടും ക്ലാസ്സുകള്‍ ഒരേ സമയം പ്രവര്‍ത്തനമാരംഭിച്ചു. താമസിയാതെ രണ്ടു വിഭാഗവും യോജിപ്പിച്ച് സ്കൂള്‍ തുടര്‍ന്നപ്പോള്‍ മൂന്നു വര്‍ഷം കൊണ്ട് ഹൈസ്കൂള്‍ പൂര്‍ണ്ണ നിലയിലായി. 1985-ലെ പ്രഥമ എസ്. എസ്. എല്‍. സി. ബാച്ച് 100% വിജയം നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ വിജയം ആവര്‍ത്തിക്കുന്നു.'''2009-2010 -ലെ എസ്. എസ്. എല്‍. സി. ബാച്ച് 99% വിജയം നേടി. കുമാരി. മഞ്ചു മോഹനന്‍ എല്ലാ വിഷയങ്ങള്‍ക്കും എ.+ നേടി. +2-ന് കുമാരി. വൈശാഖി പ്രസ്സന്നന്‍, കുമാരി. ജെന്നി ആല്‍ഫിന്‍ ജൊര്‍ജ് , കുമാരി. നീമ മാത്യു എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും എ.+ നേടി.''' | കുര്യനാട് ഗ്രാമത്തിന്‍റെ പുരോഗതിയുടെ പാതയില്‍ സുപ്രധാനമായൊരു നാഴികക്കല്ലായ സെന്‍റ് ആന്‍സിന് തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികള്‍ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതസൗകര്യം പരിമിതമായിരുന്ന അന്ന് നാലും അഞ്ചും കിലോമീറ്റര്‍ നടന്നുള്ള വിദ്യാഭ്യാസം തികച്ചും ദുഷ്കരമായിരുന്നു. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ ഒരു ഹൈസ്കൂള്‍ ഉണ്ടാകണമെന്നുള്ള ആഗ്രഹം ഈ നാട്ടിലെ ജനങ്ങള്‍ക്കുണ്ടായി. വിദ്യാഭ്യാസമേഖലയില്‍ പരിചയസന്വന്നരായ സി. എം. ഐ. സഭയുടെ സാമൂഹിക പ്രതിബദ്ധത ഈ ആഗ്രഹത്തോട് കൂടിച്ചേര്‍ന്നപ്പോള്‍ വി. അന്നാമ്മയുടെ പേരില്‍ ഉരു വിദ്യാലയത്തിന് പിറവിയായി. ഒരു യു. പി. സ്കൂളും ഒരു ഹൈസ്കൂളും തുടങ്ങാന്‍ അനുമതി ലഭിച്ചപ്പോള്‍ അഞ്ചും, എട്ടും ക്ലാസ്സുകള്‍ ഒരേ സമയം പ്രവര്‍ത്തനമാരംഭിച്ചു. താമസിയാതെ രണ്ടു വിഭാഗവും യോജിപ്പിച്ച് സ്കൂള്‍ തുടര്‍ന്നപ്പോള്‍ മൂന്നു വര്‍ഷം കൊണ്ട് ഹൈസ്കൂള്‍ പൂര്‍ണ്ണ നിലയിലായി. 1985-ലെ പ്രഥമ എസ്. എസ്. എല്‍. സി. ബാച്ച് 100% വിജയം നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ വിജയം ആവര്‍ത്തിക്കുന്നു.'''2009-2010 -ലെ എസ്. എസ്. എല്‍. സി. ബാച്ച് 99% വിജയം നേടി. കുമാരി. മഞ്ചു മോഹനന്‍ എല്ലാ വിഷയങ്ങള്‍ക്കും എ.+ നേടി. +2-ന് കുമാരി. വൈശാഖി പ്രസ്സന്നന്‍, കുമാരി. ജെന്നി ആല്‍ഫിന്‍ ജൊര്‍ജ് , കുമാരി. നീമ മാത്യു എന്നിവര്‍ എല്ലാ വിഷയങ്ങള്‍ക്കും എ.+ നേടി.''' | ||
== പി. ഡി. ബേബിക്ക് ദേശീയ അദ്ധ്യാപക അവാര്‍ഡ് == | |||
കുരിയനാട് സെന്‍റ്റ് ആന്‍സില്‍ 24 വര്‍ഷം ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപകനായിരുന്ന പി. ഡി. ബേബിക്ക് 2009-2010 വര്‍ഷത്തിസലെ ദേശീയ അദ്ധ്യാപക അവാര്‍ഡ് ലെഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വരി 96: | വരി 101: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
* ഡോ. മോഹന്‍ ബാബു (എം. ഡി.) | * ഡോ. മോഹന്‍ ബാബു (എം. ഡി.) | ||
വരി 104: | വരി 110: | ||
* ഡോ. ബെറ്റി മാത്യു (എം.ബി.ബി.എസ്.) | * ഡോ. ബെറ്റി മാത്യു (എം.ബി.ബി.എസ്.) | ||
* ഡോ. സജി(സൈന്‍റ്റിസ്റ്റ് & ലെക്ച്ചറര്‍ ഡേവമാതാ കൊളേഗജ് കുറവിലങ്ങാട്) | * ഡോ. സജി (സൈന്‍റ്റിസ്റ്റ് & ലെക്ച്ചറര്‍ ഡേവമാതാ കൊളേഗജ് കുറവിലങ്ങാട്) | ||
* ശ്രീമതി. ലീന റ്റൊം (എച്ച്. എസ്സ്.എസ്സ്. ടീച്ചര്‍, സെന്‍റ്റ് ആന്‍സ് എച്ച്. എസ്സ്.എസ്സ്. കുരിയനാട് ) | * ശ്രീമതി. ലീന റ്റൊം (എച്ച്. എസ്സ്.എസ്സ്. ടീച്ചര്‍, സെന്‍റ്റ് ആന്‍സ് എച്ച്. എസ്സ്.എസ്സ്. കുരിയനാട് ) |