സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര (മൂലരൂപം കാണുക)
19:56, 23 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 23 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 104: | വരി 104: | ||
== അക്കാദമിക നേട്ടങ്ങൾ == | == അക്കാദമിക നേട്ടങ്ങൾ == | ||
പുന്നപ്ര പഞ്ചായത്ത് നൽകിവരുന്ന എസ് .എസ് എൽ .സി പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കുന്ന സ്കൂളിനുള്ള ട്രോഫി കാലാകാലങ്ങളായി സെന്റ് ജോസഫ് ഹൈസ്കൂളാണ് നേടുന്നത് .പറവൂർ പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയിട്ടുള്ള ട്രോഫിയും ഈ സ്കൂൾ നേടിവരുന്നു .എൻ ടി എസ് സി ,എൻ .എം എം എസ് എന്നി മത്സരപരീക്ഷകളിൽ ധാരാളം കുട്ടികൾ വിജയിച്ചിട്ടുണ്ട് .കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനായി പ്രസിദ്ധീകരിച്ച "എഴുത്തോലയും',കുട്ടികളുടെ കഥാസമാഹാരമായ "കഥാകൗതുകവും ",പ്രസിദ്ധരായ സാഹിത്യകാരൻമ്മാർ വിദ്യാലയത്തിലെത്തി കുട്ടികളുമായി സംവദിച്ച ഒരുവർഷം നീണ്ട പ്രത്യേക പരിപാടിയും,"മഴയും പുഴയും പറയുന്നത് " എന്ന പേരിൽ ഒരു കുട്ടിയുടെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചതും ജില്ലയിലെ തന്നെ മികച്ച പ്രവർത്തനങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു .കലാ -കായിക ,ശാസ്ത്ര-സാമൂഹിക ,ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ രംഗത്തും സംസ്ഥാനതലത്തിൽ നിരവധി പ്രാവശ്യം സമ്മാനങ്ങൾ നേടുവാൻ സാധിച്ചു .കായിക രംഗത്ത് ദേശീയ തലത്തിൽ മത്സരിച്ചു കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട് . | പുന്നപ്ര പഞ്ചായത്ത് നൽകിവരുന്ന എസ് .എസ് എൽ .സി പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കുന്ന സ്കൂളിനുള്ള ട്രോഫി കാലാകാലങ്ങളായി സെന്റ് ജോസഫ് ഹൈസ്കൂളാണ് നേടുന്നത് .പറവൂർ പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയിട്ടുള്ള ട്രോഫിയും ഈ സ്കൂൾ നേടിവരുന്നു .എൻ ടി എസ് സി ,എൻ .എം എം എസ് എന്നി മത്സരപരീക്ഷകളിൽ ധാരാളം കുട്ടികൾ വിജയിച്ചിട്ടുണ്ട് .കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനായി പ്രസിദ്ധീകരിച്ച "എഴുത്തോലയും',കുട്ടികളുടെ കഥാസമാഹാരമായ "കഥാകൗതുകവും ",പ്രസിദ്ധരായ സാഹിത്യകാരൻമ്മാർ വിദ്യാലയത്തിലെത്തി കുട്ടികളുമായി സംവദിച്ച ഒരുവർഷം നീണ്ട പ്രത്യേക പരിപാടിയും,"മഴയും പുഴയും പറയുന്നത് " എന്ന പേരിൽ ഒരു കുട്ടിയുടെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചതും ജില്ലയിലെ തന്നെ മികച്ച പ്രവർത്തനങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു .കലാ -കായിക ,ശാസ്ത്ര-സാമൂഹിക ,ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ രംഗത്തും സംസ്ഥാനതലത്തിൽ നിരവധി പ്രാവശ്യം സമ്മാനങ്ങൾ നേടുവാൻ സാധിച്ചു .കായിക രംഗത്ത് ദേശീയ തലത്തിൽ മത്സരിച്ചു കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട് . | ||
* [[{{PAGENAME}}/നേർക്കാഴ്ച്ച .|'''നേർക്കാഴ്ച്ച .]]'''. | |||
==വഴികാട്ടി== | ==വഴികാട്ടി== |