"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 292: വരി 292:
|[[പ്രമാണം:28012 LK 1920 334.jpeg|thumb|left|150px]]

[[പ്രമാണം:28012 LK 1920 335.jpeg|thumb|225px|<center>[https://youtu.be/P8rXaUafTCY '''ഹിന്ദിദിന സന്ദേശം കാണാം''']</center>]]

[[പ്രമാണം:28012 LK 2021 010.jpg|thumb|225px|<center>[https://youtu.be/P8rXaUafTCY '''കുട്ടികളുടെ ഹിന്ദിദിനാഘോഷം''']</center>]]
[[പ്രമാണം:28012 LK 2021 010.jpg|thumb|225px|<center>[https://youtu.be/gM0gLxkkJxo '''കുട്ടികളുടെ ഹിന്ദിദിനാഘോഷം''']</center>]]

<p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെയും സ്ക്കൂൾ ഹിന്ദി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ദേശീയ ഹിന്ദിദിനം വിവിധ പരിപാടികളോടെ ഓൺലൈനിൽ ആഘോഷിച്ചു. യു. പി., എച്ച്. എസ്. വിഭാഗം തിരിച്ച് വിദ്യാർത്ഥികൾക്കായി പ്രസംഗം, കവിതാലാപനം, പോസ്റ്റർ രചന, കവിതാരചന, ഹിന്ദി വായന എന്നിങ്ങനെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങൾക്ക് ഹിന്ദി ക്ലബ്ബ് കൺവീനർ എൻ. കവിത നേതൃത്വം നൽകി. എല്ലാ ഇനങ്ങളിലുമായി അമ്പതിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തു. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ഹിന്ദിദിന സന്ദേശം നൽകി. ഹെഡ്‌മിസ്ട്രസിന്റെ സന്ദേശവും കുട്ടികൾ അവതരിപ്പിച്ച മികച്ച അവതരണങ്ങളും വീഡിയോ ആയി ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കി. വീഡിയോകൾ സ്ക്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/976087" എന്ന താളിൽനിന്ന് ശേഖരിച്ചത്