വെങ്ങര മാപ്പിള യു പി എസ് (മൂലരൂപം കാണുക)
19:46, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 34: | വരി 34: | ||
}} | }} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
'''മുട്ടം''' പ്രദേശത്തെ ജനതയ്ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന ഇന്നത്തെ വെങ്ങര മാപ്പിള യുപി സ്കൂളിന്റെ പഴയ പേര് വെങ്ങര മാപ്പിള എലമെന്ററി സ്കൂൾ എന്ൻ ആയിരുന്നു. ഈ ദീപം പകർന്നു നൽകിയ വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം നുകർന്നവർ അനവധി. അവർ കൊയ്ത് കൂട്ടിയ നേട്ടങ്ങൾ നിരവധി. ഈ സ്ഥാപനത്തിൽ നിന്നും അക്ഷരത്തിന്റെ ആദ്യരേഖ വരച്ചവർ പിന്നീട് അക്ഷരങ്ങൾ പകർന്നു കൊടുക്കുന്നവരായും ഏറെയുണ്ട്. ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത് സെയതമ്മാടകം തറവാട്ടിലെ കാരണവരായ അരുലെ കുഞ്ഞമ്മദ്ക്കയാണ്. സ്കൂളിന്റെ ആദ്യ മാനജർ സെയതമ്മാടകം തറവാട്ടിലെ കാരണവരും പൗരപ്രമുഖനുമായിരുന്ന സാഹിബ് മൊയ്തീൻ ആയിരുന്നു. ആദ്യം ഈ സ്ഥാപനം ശാദുലി പള്ളിക്കടുത്ത് കുളത്തിന്റെ വടക്കുഭാഗത്തായിരുന്നു. ഓലമേഞ്ഞ ഷഡായിരുന്നു. 5-ാം ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. പിന്നീട് അപ്ഗ്രേഡ് ചെയ്ത് എഴ്വരെ ക്ലാസ് ആക്കി.ഇത് കൽ ചുമരും ഓടിട്ടതുമായിരുന്നു. '''1938''' നു മുംബ് സ്കൂൾ സ്ഥാപിച്ചതായി കണക്കാക്കുന്നു.മുട്ടം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലാണ് ഇപ്പോൾ സ്കൂൾ പ്രവര്‍ത്തി ക്കുന്നത്. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |