"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
19:56, 22 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഓഗസ്റ്റ് 2020→ആഗസ്റ്റ് 2020
വരി 167: | വരി 167: | ||

''''ലോക കൊതുകുദിനാചരണം'''
[[പ്രമാണം:28012 SP 2021 048.jpeg|thumb|225px|center| |
''''ലോക കൊതുകുദിനാചരണം'''
[[പ്രമാണം:28012 SP 2021 048.jpeg|thumb|225px|center| | ||

കൊതുകുകൾ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മനുഷ്യരെ ബോധവാന്മാരാക്കുന്നതിന് ഓഗസ്റ്റ് 20 ഐക്യരാഷ്ട്രസഭ ലോക കൊതുകുദിനമായി ആചരിച്ചുവരുന്നു. മലേറിയയ്ക്ക് (മലമ്പനി) കാരണമാകുന്ന പ്ലാസ്മോഡിയം എന്ന രോഗാണു കൊതുകുകളാണ് മനുഷ്യരിൽ പരത്തുന്നത് എന്ന് ഇന്ത്യയിൽ സേവനമനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷ് ഡോക്ടറായ സർ റൊണാൾഡ് റോസ് കണ്ടെത്തിയത് 1897 ഓഗസ്റ്റ് 20 ന് ആണ്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഓഗസ്റ്റ് 20 ലോക കൊതുകുദിനമായി ആചരിക്കുന്നത്. ലോകകൊതുകുദിനത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൊതുകു നശീകരണത്തിന് ജൈവവൈവിദ്ധ്യോദ്യാനത്തിലെ ചെറുകുളത്തിൽ ഗപ്പി മീനുകളെ നിക്ഷേപിച്ചു. സ്ക്കൂൾ പരിസ്ഥിതിക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലബ്ബ് അംഗങ്ങളായ അനാമിക കെ. എസ്., അതുല്യ ഹരി, പാർവ്വതി ബി. നായർ, പി.റ്റി.എ. കമ്മിറ്റി അംഗം കെ. പി. സജികുമാർ, ഹെഡ്മിസ്ട്രസ് എം. ഗീതാദേവി, എന്നിവർ പങ്കെടുത്തു. ''(20/08/2020)''

[[പ്രമാണം:28012 SP 2021 050.jpeg|thumb|225px|center|'''ഓണാഘോഷം വീട്ടിൽത്തന്നെ''']] | ||

'''സ്വാതന്ത്ര്യദിനാഘോഷം - വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ'''
[[പ്രമാണം:28012 SP 2021 041.jpeg|thumb|225px|center| |