"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 123: വരി 123:

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിതശാസ്ത്ര ക്വിസ് മത്സരം നടന്നു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് ക്വിസ് സംഘടിപ്പിച്ചത്. യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 98 വിദ്യാർത്ഥികൾ പങ്കെടുത്തു. അന്ന സണ്ണി, അഞ്ജന സാജു, അഖിലേഷ് ഗണേഷ്‌കുമാർ (യു.പി. വിഭാഗം); ആൽബിൻ കെ. റെജി, ആകാശ് കൃഷ്ണ കെ. പി., മാനവ് യു. എസ്., ആരോമൽ സനിൽ (എട്ടാം ക്ലാസ്സ്); അർച്ചന ബൈജു, എയ്ഞ്ചൽ അന്ന ബേബി, സാം കെ. റെജി (ഒമ്പതാം ക്ലാസ്സ്); സ്നേഹ എൽസ ഡേവിഡ്, കീർത്തന എസ്., ഗ്രേഷ്യസ് കെ. ബിജു (പത്താം ക്ലാസ്സ്); ദൃശ്യ കെ. ആർ., അർജുൻ കൃഷ്ണ, പാർവ്വതി സതീഷ് (പന്ത്രണ്ടാം ക്ലാസ്സ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ''(09/08/2020)''

''''റോട്ടറി ക്ലബ്ബ് മോട്ടിവേഷൻ ക്ലാസ്സ്''''

2019 -20 അദ്ധ്യയനവർഷത്തെ യു.എസ്.എസ്. പരീക്ഷയിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികളായ അനു രാജേഷ്, ആൽബിൻ റെജി എന്നിവർ വിജയികളായി. രണ്ടു പേരും ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു.  ''(16/07/2020)''
[[പ്രമാണം:28012 SP 2021 034.jpeg|thumb|225px|center|]]

''''റോട്ടറി ക്ലബ്ബ് മോട്ടിവേഷൻ ക്ലാസ്സ്''''

[[പ്രമാണം:28012 SP 2021 034.jpeg|thumb|225px|center|

2019 -20 അദ്ധ്യയനവർഷത്തെ യു.എസ്.എസ്. പരീക്ഷയിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികളായ അനു രാജേഷ്, ആൽബിൻ റെജി എന്നിവർ വിജയികളായി. രണ്ടു പേരും ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു.  ''(16/07/2020)''

കൂത്താട്ടുകുളം റോട്ടറി ക്ലബ്ബ് ഒമ്പതുമുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്ട് പ്രോഗ്രാമായ യൂത്ത് എൻവയൺമെന്റ് ‍ഷെൽറ്റർ (യെസ്) ന്റെ ഭാഗമാണ് ക്ലാസ്സ്. പ്രശസ്ത മാനേജ്‌മെന്റ് ട്രെയ്‌നറും കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് അദ്ധ്യാപകനുമായ പ്രൊഫ. സാംസൺ തോമസ് ആണ് 'ചലഞ്ച് ദ ചലഞ്ചിംഗ് ടൈംസ്' എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചത്. ആഗസ്റ്റ് 15 ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്ന ക്ലാസ്സിൽ എഴുനൂറ്റമ്പതിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുത്തുഈ റോട്ടറി യൂത്ത് ലീഡർഷിപ്പ് അവാർഡ് ഓൺലൈൻ പരിപാടിക്ക് സൂം ആപ്പിലെ സേവനങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ''(15/08/2020)''

'''ഭക്ഷ്യ സുരക്ഷാ പദ്ധതി - ഭക്ഷ്യകിറ്റ് വിതരണം'''
[[പ്രമാണം:28012 SP 2021 027.jpeg|thumb|225px|center|

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/962667" എന്ന താളിൽനിന്ന് ശേഖരിച്ചത്