ഗവ. എൽ.പി.എസ്. ചാങ്ങ (മൂലരൂപം കാണുക)
21:42, 7 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
== മികവുകൾ ==പ്രവേശനോത്സവം | == മികവുകൾ == | ||
"വിദ്യാലയം പ്രതിഭകളിലേക്ക്" | |||
സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പാക്കുന്ന പുതിയ ആശയമാണ് "വിദ്യാലയം പ്രതിഭകളിലേക്ക്" എന്നത്. | |||
വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം വിദ്യാലയം പ്രതിഭകളിലേക്ക് എന്ന ആശയത്തിൻ പ്രകാരം സ്കൂൾ ചുറ്റുപാടിലെ പ്രതിഭകളെ കണ്ടെത്തി അവരിലേക്ക് കുട്ടികളെ എത്തിക്കാനുള്ള പദ്ധതിയായിരുന്നു ഇത്. | |||
ആദ്യം തന്നെ ഞങ്ങളുടെ PTA ഒരു തീരുമാനമെടുത്തു..... | |||
നമ്മുടെ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളായ പ്രതിഭകളിലേക്ക് ആയിരിക്കണം നമ്മുടെ കുട്ടികളെ എത്തിക്കേണ്ടത് എന്ന്.ഒപ്പം വിദ്യാഭ്യാസ വകുപ്പ് നിഷ്കർഷിക്കാത്ത ഒരു മേഖല കൂടി PTA ഉൾപ്പെടുത്തി...... "സൈനിക സേവനം" എന്നത് കൂടി....ആദ്യമെത്തിയത് ആർട്ടിസ്റ്റ് ശിവന്റെ അടുത്തേക്കാണ്... കരവിരുതിനാൽ ശില്പഭംഗിയുടെ മാസ്മരിക ഭാവമായ ശിവൻ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി.... മണത്തു നോക്കാൻ ഞങ്ങൾ മറന്നു പോയ മുറ്റത്തെ മുല്ല....... | |||
തുടർന്ന് എത്തിയത് 1999 ൽ സംസ്ഥാന SSLC റാങ്ക് ജേതാവും പ്രശസ്ത നെഫ്രോളജിസ്റ്റുമായ പ്രിയപ്പെട്ട Dr.വിഷ്ണു RS...... | |||
പിന്നെ ഭിഷഗ്വരന്റെ വെളുത്ത കോട്ടിട്ട, നാട്ടെഴുത്തിന്റെയും അറിവെഴുത്തിന്റെയും അനുഗ്രഹീത പ്രതിഭ പ്രിയപ്പെട്ട ഡോ.മനോജ് വെള്ളനാട്......ജന്മനാടിന്റെ അതിർവരമ്പുകൾ നമുക്കായി കാത്തു സൂക്ഷിച്ച റിട്ട. ക്യാപ്റ്റൻ ശ്രീ.സുകുമാരൻ നായർ..... പൂർവ്വ വിദ്യാർത്ഥി ഡോ.ശരത്തിന്റെ പിതാവ് റിട്ട. ക്യാപ്റ്റൻ ശ്രീ. തങ്കപ്പൻ സാർ..... | |||
പിന്നെ വരകളിലൂടെ വർണ വിസ്മയം തീർക്കുന്ന പ്രിയ ചിത്രകാരൻ ജോൺ പുനലാൽ സാർ എന്നിവരിലേക്കായിരുന്നു... | |||
ഇവരെല്ലാം ചാങ്ങ LP സ്കൂളിൽ ഞങ്ങളുടെ മക്കൾക്ക് മുന്നേ പഠിച്ചവർ..... | |||
ഒപ്പം വെള്ളനാടിന്റെ അഭിമാന കായിക താരം ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരി മഹിമ എം നായരുടെ അടുത്തേക്കും..... | |||
ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് പുത്തൻ അനുഭവവും പ്രചോദനവുമായിരുന്നു ഈ യാത്രകൾ.... | |||
[[പ്രമാണം:VIDYALAYAM PRATHIBHAKALODOPPAM.jpg|thumb|VIDYALAYAM PRATHIBHAKALODOPPAM]] | |||
[[പ്രമാണം:DR.VISHNUVINODOPPAM.jpg|thumb|DR.VISHNUVINODOPPAM]] | |||
[[പ്രമാണം:DR.MANOJINODOPPAM.jpg|thumb|DR.MANOJINODOPPAM]] | |||
[[പ്രമാണം:SAINIKARODOPPAM.jpg|thumb|SAINIKARODOPPAM]] | |||
[[പ്രമാണം:CHITHRAKARAN JOHN PUNALALINOPPAM.jpg|thumb|CHITHRAKARAN JOHN PUNALALINOPPAM]] | |||
[[പ്രമാണം:KAYIKATHARAM MAHIMAYODOPPAM.jpg|thumb|KAYIKATHARAM MAHIMAYODOPPAM]] | |||
വിദ്യാലയത്തിന് കരുത്തേകാൻ..... | |||
പിടിഎ യുടെ പൊതുയോഗം ..... | |||
ഇന്നത്തെ(2019 NOVEMBER 26) പിടിഎ പൊതുയോഗം പതിവിൽനിന്നും വ്യത്യസ്തമായിരുന്നു.കസേരകൾ വാടകയ്ക്ക് എടുത്തില്ല. 100കസേരകളാണ് പിടിഎ സമാഹരിച്ചത്. മൈക്ക്സെറ്റ്, ബോക്സ് എന്നിവയുടെ കാര്യത്തിലും സ്കൂൾ സ്വയം പര്യാപ്തത നേടി. സാധാരണ എക്സിക്യൂട്ടീവിലേക്കും, മദർ പിടിഎയിലേക്കും അമ്മമാരെ നിർബന്ധിച്ച് അംഗങ്ങളാക്കണമായിരുന്നു .ഇന്നിപ്പോൾ ആ പതിവ് മാറി. നമ്മുടെ സ്കൂളിന് വേണ്ടി പ്രവർത്തിക്കാൻ,കരുത്തായിഒപ്പം നിൽക്കാൻ മനസുള്ളവർ മുന്നോട്ട് വരണമെന്ന് ശ്രീ. വി. ചന്ദ്രശേഖരൻ പറഞ്ഞപ്പോൾ മുന്നോട്ട് വന്നവരുടെ എണ്ണം കണ്ട് ശരിക്കും ഞെട്ടി. പുതിയ മാറ്റങ്ങൾ. എന്റെ മക്കൾ പഠിക്കുന്ന സ്കൂൾ എന്റേതാണ് എന്ന് ഓരോ രക്ഷകർത്താവും ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.. പിടിഎയുടെ പൊതുയോഗം വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. വെള്ളനാട് ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ. വി ചന്ദ്രശേഖരൻ അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ഉഷാദേവി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. വാർഡ്മെമ്പർ ശ്രീ. എം.വി.രഞ്ജിത്ത് ആശംസകൾ അറിയിച്ചു. സ്റ്റാഫ്സെക്രട്ടറി ശ്രീമതി ജോളി കൃതഞ്ജത അറിയിച്ചു. | |||
പിടിഎയുടെ പ്രസിഡന്റായി ശ്രീ. വി. ചന്ദ്രശേഖരനേയും, വൈസ്പ്രസിഡന്റായി ശ്രീമതി. പാർവതിചന്ദ്രനേയും, എം. പി. ടി. എ പ്രസിഡന്റായി ശ്രീമതി പ്രീതയേയും തെരഞ്ഞെടുത്തു. | |||
പിടിഎയുടെ സാരഥികൾ | |||
1.വി.ചന്ദ്രശേഖരൻ | |||
2.പാർവതിചന്ദ്രൻ | |||
3.പ്രിജിത | |||
4.ലാലിഅനിൽ | |||
5.സഹായറാണി | |||
6.അശ്വതി | |||
7.വിശാന്ത് | |||
8.ഷൈജു | |||
എം.പി.ടി.എ അംഗങ്ങൾ | |||
1.പ്രീത | |||
2.രാജി | |||
3.സുരിജ | |||
4.സബീന | |||
5.ഷൈനി | |||
പ്രവേശനോത്സവം | |||
ആദ്യദിനം കേമം ...കെങ്കേമം .... | ആദ്യദിനം കേമം ...കെങ്കേമം .... | ||
അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ ജനാവലിയെ സാക്ഷിനിർത്തി പഞ്ചവാദ്യത്തിന്റെയും തെയ്യത്തിന്റെയും അകമ്പടിയോടെ കിരീടം അണിയിച്ചും , മധുരം നൽകിയും സ്വീകരിച്ചു.ഉത്സവത്തിന് വിരുന്നുമായി കൊട്ടും, പാട്ടും , കുട്ടിക്കവിതകളും ,കുഞ്ഞിക്കണ്ണുകളെ വിസ്മയിപ്പിക്കുന്ന മായാജാലവും ........കുഞ്ഞുങ്ങൾ മതിമറന്നു ആഘോഷിച്ചു ... എന്നും പ്രവേശനോത്സവമായിരുന്നെങ്കിൽ ......... | അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ ജനാവലിയെ സാക്ഷിനിർത്തി പഞ്ചവാദ്യത്തിന്റെയും തെയ്യത്തിന്റെയും അകമ്പടിയോടെ കിരീടം അണിയിച്ചും , മധുരം നൽകിയും സ്വീകരിച്ചു.ഉത്സവത്തിന് വിരുന്നുമായി കൊട്ടും, പാട്ടും , കുട്ടിക്കവിതകളും ,കുഞ്ഞിക്കണ്ണുകളെ വിസ്മയിപ്പിക്കുന്ന മായാജാലവും ........കുഞ്ഞുങ്ങൾ മതിമറന്നു ആഘോഷിച്ചു ... എന്നും പ്രവേശനോത്സവമായിരുന്നെങ്കിൽ ......... | ||
വരി 119: | വരി 157: | ||
കേരളപ്പിറവി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രത്യേക അസംബ്ലിയിൽ മലയാളഭാഷ പ്രതിജ്ഞ ഹെഡ്മിസ്ട്രസ് ശ്രീമതി. S. R. ഉഷാദേവി ചൊല്ലിക്കൊടുത്തു. ക്വിസ് മത്സരം, പതിപ്പുകൾ, പോസ്റ്റർ പ്രദർശനം, എന്നിവ സംഘടിപ്പിച്ചു. കേരളമാതൃകയിൽ കുട്ടികൾ ഒരുമിച്ച് അണിനിരന്ന് കേരളപ്പിറവിദിനാഘോഷം വ്യത്യസ്തമാക്കി | കേരളപ്പിറവി ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രത്യേക അസംബ്ലിയിൽ മലയാളഭാഷ പ്രതിജ്ഞ ഹെഡ്മിസ്ട്രസ് ശ്രീമതി. S. R. ഉഷാദേവി ചൊല്ലിക്കൊടുത്തു. ക്വിസ് മത്സരം, പതിപ്പുകൾ, പോസ്റ്റർ പ്രദർശനം, എന്നിവ സംഘടിപ്പിച്ചു. കേരളമാതൃകയിൽ കുട്ടികൾ ഒരുമിച്ച് അണിനിരന്ന് കേരളപ്പിറവിദിനാഘോഷം വ്യത്യസ്തമാക്കി | ||
[[പ്രമാണം:KERALA PIRAVI KUTTIKAL IN KERALAMODEL.jpg|thumb|KERALA PIRAVI KUTTIKAL IN KERALAMODEL]] | [[പ്രമാണം:KERALA PIRAVI KUTTIKAL IN KERALAMODEL.jpg|thumb|KERALA PIRAVI KUTTIKAL IN KERALAMODEL]] | ||
ശിശുദിന | |||
ഇന്ന് ശിശുദിനത്തോടനുബന്ധിച്ച് റാലി, ക്വിസ് മത്സരം, പ്രസംഗമത്സരം, എന്നിവ സംഘടിപ്പിച്ചു. വാർഡ്മെമ്പർ ശ്രീ. എം. വി. രഞ്ജിത്ത് സന്നിഹിതനായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. എസ്. ആർ. ഉഷാദേവി പരിപാടികൾക്ക് നേതൃത്വം നല്കി. കുട്ടികൾക്കായി പാൽപായസവും നല്കി | |||
[[പ്രമാണം:SISUDINAM KUTTIKALUDE RALI.jpg|thumb|SISUDINAM KUTTIKALUDE RALI]] | |||
[[പ്രമാണം:ELLAVARUM CHACHAJI.jpg|thumb|ELLAVARUM CHACHAJI]] | |||
മുൻ സാരഥികൾ = | മുൻ സാരഥികൾ = |