"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:30, 19 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈ 2020→ജൂലൈ 2020
വരി 95: | വരി 95: | ||
|+ | |+ | ||
|<div style="background-color:#35FFF4;text-align:center;"><big>'''എസ്.എസ്.എൽ.സി., ഹയർ സെക്കന്ററി പരീക്ഷാഫലം'''</big></div> | |<div style="background-color:#35FFF4;text-align:center;"><big>'''എസ്.എസ്.എൽ.സി., ഹയർ സെക്കന്ററി പരീക്ഷാഫലം'''</big></div> | ||
<p align=justify>കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന് 2020 ലെ എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉന്നത വിജയം. പരീക്ഷ എഴുതിയ 81 വിദ്യാർത്ഥികളിൽ എല്ലാവരും വിജയിച്ചതോടെ നിരവധി വർഷങ്ങളായി തുടരുന്ന 100 ശതമാനം വിജയം സ്ക്കൂൾ നിലനിർത്തി. 19 വിദ്യാർത്ഥികൾ പത്ത് വിഷയങ്ങൾക്കും എ പ്ലസ്സ് നേടി. മൂന്നു വിദ്യാർത്ഥികൾ ഒമ്പത് എ പ്ലസ്സും അഞ്ച് വിദ്യാർത്ഥികൾ എട്ട് എ പ്ലസ്സും കരസ്ഥമാക്കി. ''(30/06/2020)''</p> | |||
<p align=justify>ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷയിൽ സയൻസ് ബാച്ചിൽ 51 കുട്ടികളിൽ 46 പേർ (90%) വിജയിച്ചു. കൊമേഴ്സ് ബാച്ചിൽ 50 കുട്ടികളിൽ 42 പേർ (84%) വിജയിച്ചു. അഹല്യ വി. എ. (1067), നിഖിൽ മോഹനൻ (1039), അർജുൻ സജി (1001) എന്നിവർ കൊമേഴ്സിലും അനഘ സി. ആർ. (1018), ആൻ സിഷ ബെന്നി (1005), അനസ ബെന്നി (988), ആര്യ സുഭാഷ് (988) എന്നിവർ സയൻസിലും ആദ്യ മുന്നു സ്ഥാനങ്ങൾ നേടി. ''(15/07/2020)''</p> | |||
{| class="wikitable" style="margin-left: auto; margin-right: auto; border: 3px" | {| class="wikitable" style="margin-left: auto; margin-right: auto; border: 3px" | ||
|[[പ്രമാണം:28012 SP 2021 022.jpeg|thumb|242px|center|]] | |[[പ്രമാണം:28012 SP 2021 022.jpeg|thumb|242px|center|]] |