"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
20:55, 18 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂലൈ 2020→ജനുവരി 2020
വരി 737: | വരി 737: | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
|<div style="background-color:#ED8F21;text-align:center;"><big>'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഫയർ ഇവാക്യുവേഷൻ ഡ്രിൽ'''</big></div> | |<div style="background-color:#ED8F21;text-align:center;"><big>'''[https://m.dailyhunt.in/news/india/malayalam/kerala+kaumudi-epaper-kaumudi/phayar+ivakveshan+drillum+bodhavathkaranavum-newsid-n161401406 കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഫയർ ഇവാക്യുവേഷൻ ഡ്രിൽ]'''</big></div> | ||
<p align=justify>ദേശീയ സ്ക്കൂൾ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഫയർ ഇവാക്യുവേഷൻ ഡ്രിൽ നടന്നു. ബഹുനില കെട്ടിടങ്ങളിൽ തീപിടുത്തമുണ്ടായാൽ നടത്തേണ്ട രക്ഷാപ്രവർത്തനങ്ങളുടെ പരിശീലമാണ് ഡ്രില്ലിന്റെ ഭാഗമായി നടന്നത്. പരിശീലനത്തിനു മുന്നോടിയായി സ്കൂൾ ഫയർ മാനേജ്‌മെന്റ് കമ്മിറ്റി, അവയർനസ് കാമ്പയിൻ ടീം എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകൾ രൂപീകരിച്ചു. രണ്ടു ഗ്രൂപ്പുകളുടെയും ചുമതലകൾ മുൻകൂട്ടി തയ്യാറാക്കി. കൂത്താട്ടുകുളം ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷനിലെ വാഹനങ്ങളും ഉപകരണങ്ങളുമായി ഉദ്യാഗസ്ഥർ സ്ക്കൂളിലെത്തി. ബഹുനിലക്കെട്ടിടങ്ങളിൽ നിന്നും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്ന വിവിധ രീതികൾ അവതരിപ്പിച്ചു. തീ അണയ്ക്കുന്നതിനു സ്വീകരിക്കുന്ന മാർഗ്ഗങ്ങളും പ്രദർശിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ സജിമോൻ ടി. ജോസഫ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. കെ. പ്രഭുൽ, പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു, പ്രിൻസിപ്പൽ ഇൻ ചാർജ് ഗീതാദേവി എം. എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി'' (22/01/2020)''</p> | <p align=justify>ദേശീയ സ്ക്കൂൾ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഫയർ ഇവാക്യുവേഷൻ ഡ്രിൽ നടന്നു. ബഹുനില കെട്ടിടങ്ങളിൽ തീപിടുത്തമുണ്ടായാൽ നടത്തേണ്ട രക്ഷാപ്രവർത്തനങ്ങളുടെ പരിശീലമാണ് ഡ്രില്ലിന്റെ ഭാഗമായി നടന്നത്. പരിശീലനത്തിനു മുന്നോടിയായി സ്കൂൾ ഫയർ മാനേജ്‌മെന്റ് കമ്മിറ്റി, അവയർനസ് കാമ്പയിൻ ടീം എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകൾ രൂപീകരിച്ചു. രണ്ടു ഗ്രൂപ്പുകളുടെയും ചുമതലകൾ മുൻകൂട്ടി തയ്യാറാക്കി. കൂത്താട്ടുകുളം ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷനിലെ വാഹനങ്ങളും ഉപകരണങ്ങളുമായി ഉദ്യാഗസ്ഥർ സ്ക്കൂളിലെത്തി. ബഹുനിലക്കെട്ടിടങ്ങളിൽ നിന്നും അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്ന വിവിധ രീതികൾ അവതരിപ്പിച്ചു. തീ അണയ്ക്കുന്നതിനു സ്വീകരിക്കുന്ന മാർഗ്ഗങ്ങളും പ്രദർശിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ സജിമോൻ ടി. ജോസഫ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. കെ. പ്രഭുൽ, പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു, പ്രിൻസിപ്പൽ ഇൻ ചാർജ് ഗീതാദേവി എം. എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി'' (22/01/2020)''</p> | ||
{| class="wikitable" | {| class="wikitable" | ||
വരി 760: | വരി 760: | ||
|} | |} | ||
|} | |} | ||
==ഫെബ്രുവരി 2020== | ==ഫെബ്രുവരി 2020== | ||