"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:

''''ഫസ്റ്റ് ബെൽ' ഓൺലെൻ ക്ലാസ്സുകൾക്ക് സൗകര്യമൊരുക്കി ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം'''

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച 'ഫസ്റ്റ് ബെൽ' ഓൺലെൻ ക്ലാസ്സുകൾക്ക് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പ്രക്ഷേപണം ചെയ്യുന്ന ക്ലാസ്സുകൾ തൽസമയം കാണുന്നതിന് ബുദ്ധി മുട്ടു നേരിടുന്ന ഏതു ക്ലാസ്സിലേയും ഏതു സ്ക്കൂളിലേയും വിദ്യാർത്ഥികൾക്ക് സ്ക്കൂളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. തൽസമയ ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് ആഴ്ചയുടെ അവസാന ദിവസങ്ങളിൽ അതാത് സ്റ്റാന്റേർ‍ഡിലെ മുഴുവൻ ക്ലാസ്സുകളും ഒന്നിച്ച് കാണുന്നതിനുള്ള സൗകര്യവും ഉണ്ട്. പിറവം എം.എൽ.എ. അഡ്വ. അനൂപ് ജേക്കബ് അനുവദിച്ച കേബിൾ കണക്ഷനും കൈറ്റ് ഒരുക്കിയിക്കുന്ന സാങ്കേതിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് ഓൺലൈൻ ക്ലാസ്സുകൾനടക്കുന്നത്.  ഓൺലൈൻ ക്സാസ്സുകളിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിന് എം.എൽ.എ. അഡ്വ. അനൂപ് ജേക്കബ് സ്ക്കൂൾ സന്ദർശിച്ചിരുന്നു. ''(03/06/2020)''

{| class="wikitable"
{| class="wikitable" style="margin-left: auto; margin-right: auto; border: 3px"

||[[പ്രമാണം:28012 SP 2021 001.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 2021 001.jpeg|thumb|225px|center|]]
||[[പ്രമാണം:28012 SP 2021 002.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 2021 002.jpeg|thumb|225px|center|]]
||[[പ്രമാണം:28012 SP 2021 003.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 2021 003.jpeg|thumb|225px|center|]]
||[[പ്രമാണം:28012 SP 2021 004.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 2021 004.jpeg|thumb|225px|center|]]

വരി 21: വരി 21:

'''പരിസ്ഥിതി ദിനാഘോഷം 2020'''

'''പരിസ്ഥിതി ദിനാഘോഷം 2020'''

സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. സ്ക്കൂൾ പൂർവ്വവിദ്യാർത്ഥിയും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ കൂത്താട്ടുകുളം രാമൻ മാസ്റ്റർ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റി ജില്ലാകമ്മിറ്റി അംഗം പി. പി. എബ്രഹാം പരിസ്ഥിതി ദിന സന്ദേശം നൽകി. ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റി പ്രവർത്തകരായ റോസമ്മ മാത്യു, കെ. ഹരീഷ്, മണിക്കുട്ടൻ എ. റ്റി.,  സി. കെ തമ്പി, യോഹന്നാൻ ടി. സി., സോണി ടി. മാത്യു, സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി എന്നിവർ പങ്കെടുത്തു. ''(05/06/2020)''

സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെയും ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടന്നു. സ്ക്കൂൾ പൂർവ്വവിദ്യാർത്ഥിയും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ കൂത്താട്ടുകുളം രാമൻ മാസ്റ്റർ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റി ജില്ലാകമ്മിറ്റി അംഗം പി. പി. എബ്രഹാം പരിസ്ഥിതി ദിന സന്ദേശം നൽകി. ബ്രേക്‌ത്രൂ സയൻസ് സൊസൈറ്റി പ്രവർത്തകരായ റോസമ്മ മാത്യു, കെ. ഹരീഷ്, മണിക്കുട്ടൻ എ. റ്റി.,  സി. കെ തമ്പി, യോഹന്നാൻ ടി. സി., സോണി ടി. മാത്യു, സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി എന്നിവർ പങ്കെടുത്തു. ''(05/06/2020)''

{| class="wikitable"
{| class="wikitable" style="margin-left: auto; margin-right: auto; border: 3px"

||[[പ്രമാണം:28012 SP 2021 005.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 2021 005.jpeg|thumb|225px|center|]]
||[[പ്രമാണം:28012 SP 2021 006.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 2021 006.jpeg|thumb|225px|center|]]
||[[പ്രമാണം:28012 SP 2021 007.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 2021 007.jpeg|thumb|225px|center|]]
||[[പ്രമാണം:28012 SP 2021 008.jpeg|thumb|225px|]]
||[[പ്രമാണം:28012 SP 2021 008.jpeg|thumb|225px|center|]]

വരി 47: വരി 47:

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അന്താരാഷ്ട്ര യോഗാദിനം ആഘോഷിച്ചു. യോഗാദിനാഘോഷത്തിന്റെ ഭാഗമായി ജൂൺ 21 മുതൽ കൂത്താട്ടുകുളം ഹയർസെക്കന്ററി സ്ക്കൂളിൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ യോഗാക്ലാസ്സുകൾ ആരംഭിക്കുന്നു. യോഗാചാര്യൻ രാമൻ മാസ്റ്റർ കൂത്താട്ടുകുളം ആണ് യോഗാക്ലാസ്സുകൾ നയിക്കുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ സുസ്ഥിതിയ്ക്ക് ഉതകുന്ന ലളിതമായ ആസനങ്ങളാണ് പരിചയപ്പെടുത്തുന്നത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഈ ക്ലാസ്സുകൾ പ്രയോജനപ്പെടുത്താനാവും. സ്ക്കൂളിൽ താല്കാലികമായി സജ്ജീകരിച്ചിരിക്കുന്ന സ്റ്റുഡിയോയിൽ റെക്കോഡ് ചെയ്യുന്ന ക്ലാസ്സുകൾ സാമൂഹ്യമാധ്യമ ഗ്രൂപ്പുകൾ വഴി വിദ്യാർത്ഥികളിൽ എത്തിക്കും. സ്ക്കൂളിൽ കഴിഞഞ്ഞ മൂന്നു വർഷമായി പ്രവർത്തിച്ചുവരുന്ന പ‍തഞ്ജലി യോഗാക്ലബ്ബാണ് ഓൺലൈൻ ക്ലാസ്സുകൾ സംഘടിപ്പിച്ചിരിക്കുന്നത്.

==ജൂലൈ 2020==
==ജൂലൈ 2020==
{| class="wikitable"
{| class="wikitable"
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/960483" എന്ന താളിൽനിന്ന് ശേഖരിച്ചത്