"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 770: വരി 770:

''''ഓർമ്മച്ചെപ്പ് 2020' കുടുംബസംഗമത്തിന് ഒരുക്കം തുടങ്ങി'''
[[പ്രമാണം:28012 SP 1920 271.jpeg|thumb|225px|center|

''''ഓർമ്മച്ചെപ്പ് 2020' കുടുംബസംഗമത്തിന് ഒരുക്കം തുടങ്ങി'''
[[പ്രമാണം:28012 SP 1920 271.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ പൂർവ്വവിദ്യാർത്ഥി അദ്ധ്യാപക കുടുംബസംഗമം 'ഓർമ്മച്ചെപ്പ് 2020' ന് ഒരുക്കം തുടങ്ങി. ഫണ്ടുസമാഹരണം ട്രഷറർ ജേക്കബ് രാജൻ ജോയി സെലക്ഷനിൽ നിന്നും ആദ്യ തുക സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കെ. ചന്ദ്രശേഖരൻ, കെ. രാജു, പി. ബി. സാജു, കെ. പി. സജികുമാർ, സുകുമാരൻ കൂത്താട്ടുകുളം, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, പ്രശാന്ത് വേലിക്കകം തുടങ്ങിയവർ പങ്കെടുത്തു. ''(13/03/2020)''

==ഏപ്രിൽ 2020==
{| class="wikitable"

''''അക്ഷരവൃക്ഷം' പദ്ധതി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ'''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ 'അക്ഷരവൃക്ഷം' പദ്ധതി വിജയകരമായി പൂർത്തിയാക്കി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗാത്മക രചനകൾ പ്രോൽസാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചുനടപ്പാക്കുന്ന പദ്ധതിയാണ് 'അക്ഷരവൃക്ഷം'. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ സ്വന്തമായി മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കുന്ന കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ കൈറ്റ് തയ്യാറാക്കിയ 'സ്‌കൂൾ വിക്കി' (www.schoolwiki.in) പോർട്ടലിൽ പ്രസിദ്ധീകരിക്കുകയും തിരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തകമാക്കുകയും ചെയ്യും. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നിവയായിരുന്നു രചനകൾ തയ്യാറാക്കാൻ നൽകിയിരുന്ന വിഷയങ്ങൾ. വിദ്യാർത്ഥികളുടെ രചനകളിൽ നിന്ന് 9 കഥകൾ, 23 കവിതകൾ, 22 ലേഖനങ്ങൾ എന്നിങ്ങനെ 54 സൃഷ്ടികൾ തെരഞ്ഞെടുത്തു. കുട്ടികൾ വീടുകളിലിരുന്ന എഴുതിത്തയ്യാറാക്കിയ ഈ സൃഷ്ടികൾ ലിറ്റിൽ കൈറ്റ് ഐ. ടി. ക്ലബ്ബ് അംഗങ്ങളൂടെ സഹായത്തോടെ സ്ക്കൂൾവിക്കി പോർട്ടലിൽ അപ്‌ലോഡ് ചെയ്തു. ഇതോടെ എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ സൃഷ്ടികൾ അപ്‌ലോഡ് ചെയ്ത സ്ക്കൂളുകളിലൊന്നായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ മാറി. കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശിച്ച എല്ലാ മുൻകരുതലുകളും പാലിച്ചുകൊണ്ട് ഓൺലൈൻ സംവിധാനങ്ങൾ വഴിയാണ് സൃഷ്ടകൾ ശേഖരിച്ചതും എഡിറ്റിങ്ങ് അപ‌ലോഡിങ്ങ് ഇവ നടത്തിയതും. അക്ഷരവൃക്ഷം പദ്ധതിയുടെ പൂർത്തീകരണത്തിന് സീനിയർ ലിറ്റിൽ കൈറ്റ് ഹരികൃഷ്ണൻ അശോക്, സ്ക്കൂൾ ഹെഡ്‌മിസ്ട്രസും കൈറ്റ്മിസ്ട്രസുമായ എം. ഗീതാദേവി, കൈറ്റ്മാസ്റ്റർ വി. എസ്. ശ്യാംലാൽ എന്നിവർ നേതൃത്വം നൽകി..'' (26/04/2020)''

{| class="wikitable"
|+ലിറ്റിൽ കൈറ്റുകൾ അക്ഷരവൃക്ഷത്തിൽ സ്വന്തം സൃഷ്ടിയുമായി സ്വഭവനങ്ങളിൽ

|[[പ്രമാണം:28012 LK 1920 207.jpeg|thumb|1050px|center|]]

==ഏപ്രിൽ 2020==
==ഏപ്രിൽ 2020==
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/960135" എന്ന താളിൽനിന്ന് ശേഖരിച്ചത്