"ജി എച്ച് എസ് എസ്, മുന്നൂർ ക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:

നായർ സമുദായവും പട്ടികജാതിസമുദായവുമാണ് ജനസംഖ്യയിൽ കൂടുതൽ.മുസ്ളീങ്ങൾ ന്യൂനപക്ഷമാണ്.നമ്പൂതിരിസമുദായം നാമമാത്രവും.കർഷകത്തൊഴിലാളികളാണ് ഭൂരിഭാഗം ജനങ്ങളും.ഭൂപരിഷ്കരണ നിയമം വരുന്നതിനുമുമ്പ് ജന്മി,കാണക്കുടിയാൻ,കൈവശക്കുടിയാൻ എന്നിങ്ങനെ മൂന്നു തട്ടുകളുണ്ടായിരുന്നു.ജന്മി പാടത്തിന്റെ യഥാർത്ത ഉടമയും കാണക്കുടിയാൻ കൈവശക്കുടിയാന്റെ മദ്ധ്യവർത്തിയുമായിരുന്നു.പന്ത്രണ്ടു കൊല്ലം കൂടുമ്പോൾ ജന്മി കാണാവകാശം പുനർചാർത്തിക്കൊടുക്കുന്ന സമ്പ്രദായമുണ്ടായിരുന്നു.

===പ്രധാന റോഡ്===
*ഒന്നാമത്തെ ഇനം
തൃക്കടേരി പൂക്കോട്ടുകാവു റോഡാണ് ഈ ഗ്രാമത്തിലേക്കുള്ള പ്രധാന റോഡ്.പണ്ട് തൃക്കടേരിയിൽ നിന്ന് മുന്നൂർക്കോട് എലിമെന്ററി സ്കൂൾ വരെ മാത്രമേ റോഡുണ്ടായിരുന്നുള്ളു‘.1953-ൽ ഈ റോഡ് പൂക്കോട്ടുകാവു വരെ നിർമ്മിച്ചു.പാടങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ നാട്ടുകാർ സൌജന്യമായി നൽകിയിട്ടാണ് ഈ റോഡ് ഉടലെടുത്തത്.
*രണ്ടാമത്തെ ഇനം
*മൂന്നാമത്തെ ഇനം
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/95847" എന്ന താളിൽനിന്ന് ശേഖരിച്ചത്