"കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/കൊറോണ വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{പെട്ടെന്ന് മായ്‍ക്കുക|മറ്റൊരു താൾ നിലവിലുണ്ട്}}


{{BoxTop
| തലക്കെട്ട്= കൊറോണ വിപത്ത്
| color=4
}}
<center> <poem>
ഭീതിപരത്തി ഭയാനകമാം ഒരു മഹാമാരിയാണല്ലോ  കൊറോണ ,
ഭീതിപരത്തി ഭയാനകമാം ഒരു മഹാമാരിയാണലോ കൊറോണ ...
ഭീകരൻ ആണവൻ വിനാശകൻ മഹാമാരിലോ കൊറോണ.....
കൂട്ട്കൂടാനും കളിക്കാനും കൂട്ടുകാർ  ആരും വരുന്നില്ലാ......
കൊറോണ എന്നൊരു  ഇത്തിരി ഭീകരൻ നമ്മെ പിടിച്ചു തടവിലാക്കി.....
എങ്കിലും നമ്മൾ അതിജീവിച്ചിടും
കൊറോണയെ ആട്ടി ഓടിച്ചീടും......
കൂട്ടരെ കൈകൾ സോപ്പിട്ട് കഴുകൂ....
വീടും പരിസരവും വൃത്തിയാകൂ.....
അപ്പോൾ ഓടിടും ഭീകരൻ കൊറോണ,
അപ്പോൾ ഓടിടും ഭീകരൻ കൊറോണ.
</poem></center>
{{BoxBottom1
| പേര്= മുഹമ്മദ് ഹനാൻ
| ക്ലാസ്സ്= 3എ         
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി എം എൽ പി എസ് മുണ്ടേങ്ങര
| സ്കൂൾ കോഡ്=18566
| ഉപജില്ല= മഞ്ചേരി     
| ജില്ല=മലപ്പുറം 
| തരം=കവിത   
| color=4
}}
5,398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/952114" എന്ന താളിൽനിന്ന് ശേഖരിച്ചത്