"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 115: വരി 115:
#------
#------
#------
#------
==ഉപതാളുകൾ==
<font size=6>
''' [[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|
''' [[{{PAGENAME}}/പി.ടി.എ|പി.ടി.എ]]'''|
''' [[{{PAGENAME}}/സ്കൂൾവാർത്ത|സ്കൂൾവാർത്ത]]'''|
</font size>
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വരി 125: വരി 131:


|}
|}
സെന്റ് മേരീസ് എൽ പി എസ് അരുവിത്തറ
                                          പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം-റിപ്പോർട്ട്


                                            അരുവിത്തുറ സെൻറ്‌ . മേരീസ് എൽ.പി.സ്കൂളിൽ  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞം പരിപാടികൾ 2017 ജനുവരി 27 -നു രാവിലെ 10 മണിക്ക് അസ്സെംബ്ളിയോടെ ആരംഭിച്ചു .തുടർന്ന് "ഇന്നുമുതൽ ഈ സ്കൂളിൽ ഗ്രീൻപ്രോട്ടോക്കോൾ നിലവിൽ വന്നു " എന്ന് ബഹു.ഹെഡ്മിസ്ട്രസ് സി.സിന്ധു ജോർജ്  പ്രഖ്യാപിച്ചു .ഗ്രീൻപ്രോട്ടോക്കോൾ എന്താണെന്നുള്ള വിശദീകരണംഹെഡ്മിസ്ട്രസ് നൽകി.ഈരാറ്റുപേട്ട എ.ഇ.ഓ.ശ്രീ.അബ്‌ദുൾ റസാഖ് സന്നിഹിതനായിരുന്നു  പൊതുവിദ്യാഭ്യാസത്തിൻറെ മേന്മകൾ വിളിച്ചോതുന്ന കുട്ടികളുടെ സ്കിറ്റ് അസ്സെംബ്ളിക്ക് കൊഴുപ്പേകി .
                                            അസ്സെംബ്ളിക്കുശേഷം സ്കൂൾ അങ്കണത്തിൽ കൂടിയ യോഗത്തിൽ ഈരാറ്റുപേട്ട മുൻസിപ്പൽ കൗൺസിലർ ശ്രീ.ജോസ് മാത്യു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു.യോഗത്തിൽ പി.ടി.എ.,എം.പി.ടി.എ. ഭാരവാഹികൾ ,രക്ഷിതാക്കൾ ,സ്കൂൾ വികസന സമിതി അംഗങ്ങൾ ,പൂർവ്വവിദ്യാർത്ഥികൾ ,പൂർവാദ്ധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് സി.സിന്ധു ജോർജ്  .  സ്വാഗതവും പി.ടി.എ പ്രസിഡന്റ്ശ്രീ.ജോബി ആലക്കാപ്പള്ളിൽ നന്ദിയും പറഞ്ഞു.[[പ്രമാണം:16299443 667455763426407 8742173627438815219 n.jpg|thumb|pothuvidyabyasayajnam]]
[[പ്രമാണം:16387900 667456190093031 4102076515913141417 n.jpg|thumb|greenprotokkol]]


<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/950497" എന്ന താളിൽനിന്ന് ശേഖരിച്ചത്