ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/മഹാമാരി (മൂലരൂപം കാണുക)
09:56, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
| color= 3 | | color= 3 | ||
}} | }} | ||
< | <center><poem> | ||
വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം | വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം | ||
കൊറോണയെന്നൊരു മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം | കൊറോണയെന്നൊരു മഹാമാരിയെ ചെറുത്തു തോൽപ്പിക്കാം | ||
വുഹാനിൽ നിന്നും യാത്ര തുടങ്ങി | വുഹാനിൽ നിന്നും യാത്ര തുടങ്ങി | ||
ലോകം മുഴുവൻ ഭീതി പടർത്തി | ലോകം മുഴുവൻ ഭീതി പടർത്തി | ||
വന്നെത്തിയ ഈ മഹാമാരിയെ തുടച്ചു നീക്കിടാം | വന്നെത്തിയ ഈ മഹാമാരിയെ തുടച്ചു നീക്കിടാം | ||
പോലീസ് മാമൻ മാരുടെ വാക്കുകൾ നമുക്ക് പാലിക്കാം | പോലീസ് മാമൻ മാരുടെ വാക്കുകൾ നമുക്ക് പാലിക്കാം | ||
ആരോഗ്യവകുപ്പിൻ നിർദ്ദേശങ്ങൾ നമുക്ക് ശീലമാക്കാം | ആരോഗ്യവകുപ്പിൻ നിർദ്ദേശങ്ങൾ നമുക്ക് ശീലമാക്കാം | ||
കൊഴിഞ്ഞ് പോവാതിരിക്കാനായി അകന്നുനിന്നീടാം | കൊഴിഞ്ഞ് പോവാതിരിക്കാനായി അകന്നുനിന്നീടാം | ||
കൈകൾ കഴുകാം മാസ്ക്ക് ധരിക്കാം | കൈകൾ കഴുകാം മാസ്ക്ക് ധരിക്കാം | ||
വ്യക്തി ശുചിത്വം ഉറപ്പുവരുത്താം | വ്യക്തി ശുചിത്വം ഉറപ്പുവരുത്താം | ||
കൊറോണയെന്ന മഹാമാരിയെ അകറ്റിനിർത്തീടാം | കൊറോണയെന്ന മഹാമാരിയെ അകറ്റിനിർത്തീടാം | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനുഗ്രഹ് A | | പേര്= അനുഗ്രഹ് A |