"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം /SCOUT and GUIDES" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''കുട്ടികളില്‍ നേതൃത്വഗുണവും, സേവന സന്നദ്ധതയും, രാജ്യ സ്നേഹവും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി അന്തര്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിഫോമുള്ള ഒരു സഹോദര്യ പ്രസ്ഥാനമാണ് സ്കൌട്ട് & ഗൈഡ്.<br />
''''''കുട്ടികളില്‍ നേതൃത്വഗുണവും, സേവന സന്നദ്ധതയും, രാജ്യ സ്നേഹവും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി അന്തര്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിഫോമുള്ള ഒരു സഹോദര്യ പ്രസ്ഥാനമാണ് സ്കൌട്ട് & ഗൈഡ്.<br />
'''2005 മുതല്‍ സ്കൂളില്‍ സ്കൌട്ട് & ഗൈഡ് യൂണ്റ്റുണ്ട്. ഈ കാലയളവിനിടക്ക് നിരവധി കുട്ടികള്‍ക്ക് രാജപുരസ്കാര്‍ അവാര്‍ഡും, രാഷ്ട്രപതി അവാര്‍ഡും കരസ്ഥമാക്കി ഗ്രേസ് മാര്‍ക്കിന് അര്‍ഹത നേടിയിട്ടുണ്ട്. സ്വതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളില്‍ പ്രത്യേകമായി ചില സേവന പ്രവര്‍ത്തനങ്ങള്‍ യൂണിറ്റ് ഏറ്റെടുത്ത് നടത്താറുണ്ട്. ഈ വര്‍ഷം (2010) ഹുസ്ന.കെ, മുഹ്സിന, ആന്‍സി.കെ.സാബു, ഷാനമോള്‍. എം.ടി എന്നീ ഗൈഡുകളും, അജയന്‍. സി എന്ന സ്കൌട്ടും രാജ്യപുരസ്കാര്‍ അവാര്‍ഡിന് അര്‍ഹത നേടിയിട്ടുണ്ട്.'''<br />

'''ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ നേട്ടം 2010 ഏപ്രില്‍ 20 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ രാജസ്ഥാനിലെ മൗണ്ട് അബുമില്‍ വെച്ചു നടന്ന Nature study cum advanture trip – ല്‍ കേരളത്തെ പ്രതിനിധീകരിച്ച ഏക ഗൈഡ്  കഴിഞ്ഞ വര്‍ഷത്തെ രാജപുരസ്കാര്‍ ജേതാവുകൂടിയായ '''ദുര്‍ഗ്ഗദാസ് എം.പി''' എന്ന കുട്ടിയാണ്.'''
'''ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ നേട്ടം 2010 ഏപ്രില്‍ 20 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ രാജസ്ഥാനിലെ മൗണ്ട് അബുമില്‍ വെച്ചു നടന്ന Nature study cum advanture trip – ല്‍ കേരളത്തെ പ്രതിനിധീകരിച്ച ഏക ഗൈഡ്  കഴിഞ്ഞ വര്‍ഷത്തെ രാജപുരസ്കാര്‍ ജേതാവുകൂടിയായ '''''''''''''''ദുര്‍ഗ്ഗദാസ് എം.പി''' എന്ന കുട്ടിയാണ്.'''
'''
'''
'''
494

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/94804" എന്ന താളിൽനിന്ന് ശേഖരിച്ചത്