ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട് (മൂലരൂപം കാണുക)
12:00, 26 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ 2010→ചരിത്രം
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
1 | 1 | ||
പെരുന്പാവൂര്‍ ടൗണിനടുത്ത് തണ്ടേക്കാട് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന് ഒരു മാനേജ്മെന്‍റ് സ്ക്കൂളാണിത്. | പെരുന്പാവൂര്‍ ടൗണിനടുത്ത് തണ്ടേക്കാട് മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന് ഒരു മാനേജ്മെന്‍റ് സ്ക്കൂളാണിത്. 1964 - ജൂണില്‍ പ്രൈമറി സ്ക്കൂളായി ആരംഭിക്കുകയും 1968 ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെടുകയും ചെയ്തു. ഈ സ്ക്കൂളുകളല്‍ 1976 ഹൈസ്ക്കുളും 2000 ല്‍ ഹയര്‍സെക്കന്‍ററിയും ആരംഭിച്ചു. അര്‍പ്പണമനോഭാവമുള്ള അദ്ധ്യാപകരും , ഉത്തരവാദിത്വബോധമുള്ള മാനേജ്മെന്‍റും , കര്‍മ്മനിരതരായ ജമാ- അത്ത് കമ്മറ്റിയും സര്‍വ്വോപരി അഭ്യുതയകാംക്ഷികളായ ജനങ്ങളും ഈ പ്രസ്ഥാനത്തിന്‍റെ ഉന്നമനത്തിനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |