"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും പരിസ്ഥിതി സംരക്ഷണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ഞാനനുഭവിച്ച സന്തോഷം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഞാനനുഭവിച്ച സന്തോഷം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പരിസ്ഥിതി ശുചിത്വവും പരിസ്ഥിതി സംരക്ഷണവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


ഒരു ദിവസം രാവിലെ ഞാൻ എണീറ്റപ്പോൾ നല്ല കാറ്റും മഴയും ആയിരുന്നു. മഴയൊക്കെ തോർന്ന നേരത്ത് ഞാൻ മുറ്റത്തിലൂടെ നടന്നു. അപ്പോഴാണ് ഒരു മരക്കൊമ്പ് വീണ് കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരു കിളിയുടെ കരച്ചിൽ കേട്ടു. മരക്കൊമ്പിനടുത്തേക്ക് ചെന്ന് നോക്കിയപ്പോൾ കിളിക്കൂട് താഴെ വീണ് കിടക്കുന്നു. അതിലൊരു കുഞ്ഞിക്കിളി കിടന്ന് കരയുന്നു. അതിന്റെ അമ്മയെ കാണാതെ എനിക്ക് സങ്കടം വന്നു. ഞാൻ കുഞ്ഞിനെ എടുത്ത് വീട്ടിലേക്ക് നടന്നു. ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്തു ഒരു സ്പൂൺ കൊണ്ട് വായയിലേക്ക് ഒഴിച്ച് കൊടുത്തു. അപ്പോഴേക്കും കുഞ്ഞിക്കിളി കരച്ചിൽ നിർത്തി. ഞാൻ കുഞ്ഞിക്കിളിയെ എടുത്ത് മുറ്റത്തിലേക്ക് നടന്നു. കിളിക്കൂടിനുള്ളിൽ കുഞ്ഞിക്കിളിയെ കിടത്തി. കൂടുമായി മരത്തിൽ കയറി ഒരു കൊമ്പിൽ കിളിക്കൂട് വച്ചു. ഞാൻ താഴെ ഇറങ്ങി നോക്കിയപ്പോൾ അമ്മക്കിളി വന്നു. കുഞ്ഞിക്കിളിയെ പരിപാലിക്കുന്നത് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി. അങ്ങനെ അമ്മക്കിളിയും കുഞ്ഞിക്കിളിയും സന്തോഷത്തോടെ അവിടെ കഴിഞ്ഞു.
സൂക്ഷ്മ ജീവികൾ നിറഞ്ഞ്
നിൽക്കുന്ന പരിസരത്താണ്
നമ്മൾ ജീവിക്കുന്നത്.അവ
മണ്ണിലും ജയത്തിലും വായു
വിലും കാണുന്നു.ഇവയിൽ
പലതും രോഗകാര്യങ്ങളാണ്.
ഇവ ശരീരത്തിൽ പ്രവേശിച്ചാ
ൽ രോഗം ഉണ്ടാകുന്നു.അതു
കൊണ്ടുതന്നെ പരിസരശുചി
ത്വത്തിനു വളരെയധികം പ്രാ
ധാന്യം കൊടുക്കേണ്ടതുണ്ട്.
നമ്മൾ തന്നെയാണ് നമ്മുടെ
ആരോഗ്യം ശ്രദ്ധിക്കേണ്ടതാ
ണ്.അതിനാൽ ശ്വസിക്കുന്ന
വായു ശുദ്ധമായിരിക്കണം.
ഴിക്കുന്ന ഭക്ഷണം പോഷക
മൂല്യമുള്ളതായിരിക്കണം.കു
ടിക്കുന്ന ജലം ശുദ്ധമായിരി
ക്കണം.നമുക്ക് ഈ മണ്ണിലും
വായുവിലും ജീവിക്കണമെ
ങ്കിൽ  ആരോഗ്യമുണ്ടായിരി
ക്കണം.മനുഷ്യൻ ഒരോരുത്ത
രും മറ്റൊന്നിനെ ആശ്രയിച്ചി
ട്ടാണ് ജീവിക്കുന്നത്.വായു
വും വെള്ളവും മണ്ണും മരങ്ങ
ളും മൃഗങ്ങളും പക്ഷികളും
എന്നുവേണ്ട എല്ലാജീവജാല
ങ്ങളെയും മനുഷ്യന് ഒരു ത
രതിലല്ലെങ്കിൽ മറ്റൊരു തര
ത്തിൽ ആശ്രയിക്കേണ്ടിവരും
.അതിനാൽ പരിസ്ഥിതിയെ
സംരക്ഷിക്കേണ്ടതും നാം ഓ
രോരുത്തരും ഉത്തരവാദിത്വ
മാണ്.മരങ്ങൾ വെട്ടി നശിപ്പി
ക്കരുത്.ആവശ്യമില്ലാതെ പ
ക്ഷി മൃഗാധികളെ വേട്ടയാട
രുത്.ജലം മലിനമാക്കരുത്.
പ്ലാസ്റ്റിക് നിരോധിക്കുകയും
അന്തരീക്ഷ വായുവിനെ ശു
ദ്ധമാക്കണം.
 
 
    
    


{{BoxBottom1
{{BoxBottom1
| പേര്= ശ്രാവൺ പ്രസാദ്
| പേര്= ഷാനാ ജെബിൻ
| ക്ലാസ്സ്= 5 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 57:
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വേങ്ങര  <!--  ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Mohammedrafi| തരം=കഥ}}
{{verification4|name=Mohammedrafi| തരം=ലേഖനം}}
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/945827" എന്ന താളിൽനിന്ന് ശേഖരിച്ചത്