"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ നിനക്കായി പൂക്കുന്ന പൂക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
  ഒരു ദ്വാരമുണ്ടാക്കി അതിലൂടെ പിറ്റേന്ന് ആലീസ് ആഹാരം അകത്തേക്ക് തള്ളി വക്കുന്നത്  കണ്ട മേരി എന്താ.. ഇങ്ങനെയൊക്കെ എന്ന് ചോദിച്ചു. സത്യാവസ്ഥ വ്യക്തമാക്കി. അവർ കുറെ സമയം കർത്താവിൻറെ വിഗ്രഹം നോക്കി കരഞ്ഞു. ഒന്നും കഴിച്ചില്ല .അങ്ങനെ സൂര്യൻ മറഞ്ഞു .പിറ്റേന്ന് രാവിലെ അമ്മുമ്മയെ അവിടെ എല്ലാം അന്വേഷിച്ചു കണ്ടില്ല. അവസാനം ദ്വാരത്തിലൂടെ അകത്തേക്ക് നോക്കിയപ്പോൾ, അമ്മമ്മ അച്ഛൻറെ നെറ്റിയിൽ കൈവെച്ച് തലോടി കൊണ്ടിരിക്കുന്നു. "അമ്മുമ്മ" അവൾ പുറത്തു നിന്ന് വിളിച്ചു. അവർ അങ്ങോട്ട് നോക്കാതെ കൈകൊണ്ട് ഇങ്ങോട്ട് വരരുതെന്നും, പോകാനും ആംഗ്യം കാണിച്ചു. ആലീസ് ഇതെല്ലാം കണ്ടുകൊണ്ട് നിന്നു .ഇതുവരെ സ്ഥിരമായി ചെയ്യാത്ത ഒരു കാര്യം ഇപ്പോൾ അവൾ ചെയ്യുന്നുണ്ട് ."പ്രാർത്ഥന" ഐസക് തൻറെ അമ്മയുടെ സ്നേഹം  മൂർത്തി ഭാവത്തിൽ എത്തി നിൽക്കുന്നത് അനുഭവിച്ചു  എല്ലും തോലുമായ അവന്റെ ശരീരവും വായ് മുഴുവൻ പഴുത്ത ഇരിക്കുന്ന അവരുടെ മുഖവും കണ്ടു നിസ്സഹായയായി അമ്മ. അമ്മ എന്തിനാ വന്നേ? അവൻ പതിയെ ചുണ്ടുകൾ അനക്കി ചോദിച്ചു  ഞാനല്ലേ വരേണ്ടേ ? എനിക്കല്ലേ ഇനിയിപ്പോ അങ്ങോട്ടേക്ക് പോകാൻ കാലം ആയിരി ക്കണെ ..നീ എന്ത് ചെയ്തിട്ടാ ? ഐസക്കി ന്റെ കണ്ണുകൾ നിറഞ്ഞു.  ഞാൻ അമ്മയെ സ്നേഹി ച്ചോ എന്ന് അവൻ ഓർത്തു. ദ്വാരത്തിലൂടെ ഇപ്പോൾ മേരിക്കുള്ള ആഹാരവും . വെക്കും അമ്മ അത് വാരി കൊടുക്കും .രണ്ടുമൂന്ന് ആഴ്ചകൾ കടന്നു. ആലീസ് ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച് തളർന്നു .ലോകമൊട്ടാകെ അസുഖം.അമ്മയെ സ്നേഹിച്ചു എങ്കിൽ ഇത്രയും കുറ്റബോധം ഞാൻ അനുഭവിക്കേണ്ടി വരില്ലായിരുന്നു .എൻറെ ഭർത്താവ്, അദ്ദേഹത്തിൻറെ അമ്മ ഇങ്ങനെ നരകിക്കില്ലയിരുന്നൂ. അവൾ തൻറെ മകളെ കെട്ടിപ്പിടിച്ച് കരഞ്ഞു. അമ്മയെ നഷ്ടപ്പെട്ട ആകെയുള്ള സ്നേഹത്തണൽ നഷ്ടപ്പെട്ട കൊച്ചു പെൺകുട്ടിക്ക് തൻറെ അമ്മയെ തിരിച്ചുകിട്ടിയ അനുഭൂതിയായിരുന്നു. പരിഷ്കാരത്തിന്റെ ദൂരത്തിൽ നിന്നും കേവലമായ തൻറെ അമ്മയെ ആ വെളിച്ചത്തെ തിരിച്ചുകിട്ടിയ ആവേശത്തിലാണ് ആ പെൺകുട്ടി .തൻറെ അമ്മ തന്നെ വത്സല്യപൂർണമായി വാരിപ്പുണർന്ന ആ ദിനം. ഇപ്പോൾ അവൾക്ക് തൻറെ അമ്മയെ തിരിച്ചു കിട്ടിയിരിക്കുന്നു. മാസങ്ങൾ കഴിഞ്ഞു.. സന്തോഷം അലയടിച്ചു തുടങ്ങി. ജെന്നിഫറിന് തൻറെ അമ്മയെ തിരിച്ചു കിട്ടി. അച്ഛനെയും. ആ രോഗം വലിയ തിരിച്ചറിവിലേക്ക് വഴിമാറി. ഇപ്പോൾ രാവിലെ എന്നും അപ്പാ ജെന്നിഫറിന് പത്രം വായിച്ചു കൊടുക്കും. പക്ഷെ ഇന്നതിൽ ദുഃഖ വാർത്തകളുണ്ട്. വ്യക്തിപരമായി ആ കുടുംബത്തിൻറെ ദുഃഖം. "നേഴ്സ് അശ്വതി കവിത". എല്ലാ രോഗികളെയും പരിചരിച്ച് അവസാനം തൻ്‌റെ ജീവൻ അർപ്പിച്ച് മറ്റു ജീവനുകളെ ഉയർത്തെഴുന്നേൽപ്പിക്കുന്ന മാലാഖമാർ. പരിസരശുചിത്വവും നല്ല ഭക്ഷണവും കൊണ്ട് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം എന്ന് ആലീസിനെ ആ മാലാഖ പഠിപ്പിച്ചു .അവളുടെ ജീവിതവും പൂജാമുറിയിൽ കർത്താവിനോടൊപ്പം അശ്വതിയും ഉണ്ട് മേരിയും. നമുക്കുവേണ്ടി ബലിയാടാകാൻ ഈ ലോകത്ത് നന്മ മരങ്ങൾ ഉണ്ട് അവരെ ഒരിക്കലും

     എല്ലാവരും വിളിച്ചു കൊണ്ടിരിക്കുന്നു. ഒരിക്കലും കിട്ടുന്നില്ല ഇപ്പോൾ അവളുടെ കൂടെ പരിചയമുള്ള ഡോക്ടർ കമ്പനി ചെയർമാൻ രോഹിത് കാട്ട് ബന്ധുക്കളോ ആരുമില്ല അവൾക്ക് മാത്രം. കരഞ്ഞു കരഞ്ഞു തളർന്ന അവൾ അവസാനമായി ഒരു ഫോൺ നമ്പറിൽ കൂടി വിളിച്ചു. അത് അവളുടെ അവസാന ആശ്രയമായിരുന്നു. "ജാനകിയുടെ മകൾ" അവളെ വിളിച്ചു ഫോൺ എടുത്തു വിവരങ്ങൾ അറിയിച്ചു. ഞൊടിയിൽ തന്നെ ഒരു ആംബുലൻസ് വീട്ടുമുറ്റത്ത് എത്തി. മുൻകരുതലുകളോടെ എത്തിയ പ്രവർത്തകർ മുറി തുറന്നു. ഐസക്കിനെ ആംബുലൻസിൽ കയറ്റി. പക്ഷേ മേരിയെ  മറ്റൊരു ആംബുലൻസിലാണ് കൊണ്ടുപോയത്. നേരെ സ്മശാന ത്തിലേക്ക്. അവർ തന്റെ മകനെ ആഗോളം സ്നേഹിച്ച വിടപറഞ്ഞു കഴിഞ്ഞിരുന്നു.

           സർക്കാർ ആശുപത്രിയിലാണ് സേവനം. അവിടെ നേഴ്സ് അശ്വതി തന്നെയാണ് മുൻകൈയെടുത്ത് എല്ലാകാര്യങ്ങളും നോക്കിയത്. ടെസ്റ്റ് ഫലം നോക്കിയതിനു ശേഷം ആ നേഴ്സ് ആലീസിനോട്  പറഞ്ഞു "മാഡം,  രക്ഷപ്പെടുത്താനുള്ള വഴികളുണ്ട് എന്നാൽ ശരീരത്തിൽ പോഷകാഹാരം ഇല്ല. മകൾ പറഞ്ഞു പീസാ  കഴിക്കുമെന്ന്. പിന്നെ പരിസര ശുചിത്വം ഇല്ലാത്ത അന്തരീക്ഷമായിരുന്നു അല്ലേ? അതിന്റെ യൊക്കെ ഫലം തന്നെയാണ് ഈ അസുഖം...?" മാഡത്തെയും  മകളെയും പരിശോധിച്ചു ഫലം നെഗറ്റീവ് ആണ്. ഇത്രയും പറഞ്ഞ് ദൈവത്തിന്റെ അവതാരം ജോലികളിൽ സജീവമായി ആലീസ് തിരിച്ചറിഞ്ഞു തുടങ്ങി. ഒരുപക്ഷേ,  അവൾ കാരണം അടുക്കളയുണർന്നിരിന്നെങ്കിൽ, ചുമന്ന കുപ്പായക്കാരനെ  ആശ്രയിക്കാതെ തിരുനെന്നെങ്കിൽ,  തോട്ടക്കാരൻ രാജുവിനെ ആശ്രയിക്കാതെ ഇരുന്നെങ്കിൽ,  ജാനകിയോട്  ക്രൂരമായി പെരുമാറാതിരുനെ ങ്കിൽചെറുതായി കാണരുത് കാരണം അവരാണ് ഇന്നത്തെ ആലീസിന്റേയും, ഐസക്കിന്റെയും, ജെന്നിഫറിന്റെയും പുഞ്ചിരി...   
           സർക്കാർ ആശുപത്രിയിലാണ് സേവനം. അവിടെ നേഴ്സ് അശ്വതി തന്നെയാണ് മുൻകൈയെടുത്ത് എല്ലാകാര്യങ്ങളും നോക്കിയത്. ടെസ്റ്റ് ഫലം നോക്കിയതിനു ശേഷം ആ നേഴ്സ് ആലീസിനോട്  പറഞ്ഞു "മാഡം,  രക്ഷപ്പെടുത്താനുള്ള വഴികളുണ്ട് എന്നാൽ ശരീരത്തിൽ പോഷകാഹാരം ഇല്ല. മകൾ പറഞ്ഞു പീസാ  കഴിക്കുമെന്ന്. പിന്നെ പരിസര ശുചിത്വം ഇല്ലാത്ത അന്തരീക്ഷമായിരുന്നു അല്ലേ? അതിന്റെ യൊക്കെ ഫലം തന്നെയാണ് ഈ അസുഖം...?" മാഡത്തെയും  മകളെയും പരിശോധിച്ചു ഫലം നെഗറ്റീവ് ആണ്. ഇത്രയും പറഞ്ഞ് ദൈവത്തിന്റെ അവതാരം ജോലികളിൽ സജീവമായി ആലീസ് തിരിച്ചറിഞ്ഞു തുടങ്ങി. ഒരുപക്ഷേ,  അവൾ കാരണം അടുക്കളയുണർന്നിരിന്നെങ്കിൽ, ചുമന്ന കുപ്പായക്കാരനെ  ആശ്രയിക്കാതെ തിരുനെന്നെങ്കിൽ,  തോട്ടക്കാരൻ രാജുവിനെ ആശ്രയിക്കാതെ ഇരുന്നെങ്കിൽ,  ജാനകിയോട്  ക്രൂരമായി പെരുമാറാതിരുനെ ങ്കിൽ..........ചെറുതായി കാണരുത് കാരണം അവരാണ് ഇന്നത്തെ ആലീസിന്റേയും, ഐസക്കിന്റെയും, ജെന്നിഫറിന്റെയും പുഞ്ചിരി...   
{{BoxBottom1
{{BoxBottom1
| പേര്=  -അനഘ. ബി  
| പേര്=  -അനഘ. ബി  
597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/944748" എന്ന താളിൽനിന്ന് ശേഖരിച്ചത്