emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,501
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്=ചക്ക കുരു | color=1 }} എനിക്ക് എന്നു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
ഇപ്പുറത്തേ പ്ലാവിൻ ചുവട്ടിൽ വീണു ചിതറിക്കിടക്കുന്ന എന്നെ അവരാരും തിരിഞ്ഞു നോക്കാറുപോലുമില്ല..... | ഇപ്പുറത്തേ പ്ലാവിൻ ചുവട്ടിൽ വീണു ചിതറിക്കിടക്കുന്ന എന്നെ അവരാരും തിരിഞ്ഞു നോക്കാറുപോലുമില്ല..... | ||
അങ്ങനെയിരിക്കെ ആ നാട്ടിൽ എന്തോ കോവിഡ് എന്നോ കൊറോണ എന്നോ പേരുള്ള ഒരു വൈറസ് പടർത്തുന്ന.. | അങ്ങനെയിരിക്കെ ആ നാട്ടിൽ എന്തോ കോവിഡ് എന്നോ കൊറോണ എന്നോ പേരുള്ള ഒരു വൈറസ് പടർത്തുന്ന.. | ||
രോഗം വന്നു.. അപ്പോൾ ആ നാട്ടിൽ എല്ലാം നിശ്ചലമായി. ആർക്കും പ | രോഗം വന്നു.. അപ്പോൾ ആ നാട്ടിൽ എല്ലാം നിശ്ചലമായി. ആർക്കും പ ണിയില്ലാതെയും ആയി | ||
വരുമാനമില്ലാത്തവരായി എല്ലാവരും .. കുട്ടികൾ വിശന്നു കരയാൻ തുടങ്ങി ഭക്ഷണം തേടി അവർ പതിയെ പതിയെ പാടത്തും പറമ്പിലും അലയാൻ തുടങ്ങി..... | വരുമാനമില്ലാത്തവരായി എല്ലാവരും .. കുട്ടികൾ വിശന്നു കരയാൻ തുടങ്ങി ഭക്ഷണം തേടി അവർ പതിയെ പതിയെ പാടത്തും പറമ്പിലും അലയാൻ തുടങ്ങി..... | ||
ഒന്നുമില്ല എല്ലാം തരിശു ഭൂമി... എന്ത് ചെയ്യും എന്ത് ചെയ്യും എന്നു കരുതി നടക്കുമ്പോഴാണ് പ്ലാവിൻ ചുവട്ടിൽ എന്നെ കാണുന്നത്.. | ഒന്നുമില്ല എല്ലാം തരിശു ഭൂമി... എന്ത് ചെയ്യും എന്ത് ചെയ്യും എന്നു കരുതി നടക്കുമ്പോഴാണ് പ്ലാവിൻ ചുവട്ടിൽ എന്നെ കാണുന്നത്.. | ||
ചീഞ്ഞളിഞ്ഞ ചക്കയിൽ നിന്നും എന്നെ പുറത്തെടുത്തവർ ശേഖരിക്കാൻ തുടങ്ങി.... അവർ എന്നെ വീട്ടിൽ കൊണ്ടു പോയി വൃത്തി യാക്കി. | |||
പലതരം കറികളും പലഹാരങ്ങളും ഉണ്ടാക്കി വിശപ്പടക്കി... ഇപ്പോൾ എനിക്ക് നാട്ടിൽ നല്ല പേരാണ്... ആളുകൾ എന്നെ അന്വേഷിച്ചു നടക്കുകയാണ്......... | |||
ഇപ്പോൾ എനിക്ക് നാട്ടിൽ നല്ല പേരാണ്... | ചക്കയുണ്ടോ ചക്കക്കുരു ഉണ്ടോ എന്നു നോക്കി.... | ||
ആളുകൾ എന്നെ അന്വേഷിച്ചു നടക്കുകയാണ്......... | |||
ചക്കയുണ്ടോ ചക്കക്കുരു | |||
ഉണ്ടോ എന്നു നോക്കി.... | |||
{{BoxBottom1 | {{BoxBottom1 |